എൻ്റെ രാസ ലീലകള്‍ [സ്നിഗ്ദ്ധ നായർ] 1996

വിവാഹത്തിനു ശേഷം ചേച്ചി ഹോസ്റ്റല്‍ ജീവിതം മതിയാക്കി ഞങ്ങളുടെ കൂടെ താമസിക്കാമെന്ന് സമ്മതിച്ചു. പൂജ സ്വന്തം കാറില്‍ സ്വയം ഡ്രൈവ് ചെയ്ത് ജോലിക്ക് പോയിരുന്നതിനാല്‍ ഇനി മുതല്‍ ചേച്ചിയെ കോളേജില്‍ വിട്ട് ബാങ്കിലേക്ക് പോകാമെന്നും തിരിച്ച് ഒരുമിച്ച് മടങ്ങാമെന്നുമൊക്കെ നിശ്ചയിച്ചു. ചേച്ചിയുടെ പഴയ വാടക വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരെയായിരുന്നു ഞങ്ങളുടെ പുതിയ വാസ സ്ഥലം.

പുതിയ വീട്ടില്‍ കുക്കിംഗ് എല്ലാം ചേച്ചിയും പൂജയും കൂടി ചെയ്യാമെന്ന് തീരുമാനിച്ചു. ചേച്ചി പണ്ട് ഭര്‍ത്താവുമൊന്നിച്ച് താമസിച്ചിരുന്ന സമയത്ത് സ്വയം കുക്കിംഗ് ചെയ്തിരുന്നു. പൂജക്ക് വെറും അപ്രന്റീസിന്റെ സ്ഥാനം മാത്രം . വീട് വൃത്തിയാക്കാനും പാത്രങ്ങള്‍ കഴുകാനും തുണി അലക്കാനുമൊക്കെയായി ഒരു ജോലിക്കാരിയെ നിയമിക്കുകയും ചെയ്തു. അവര്‍ രാവിലെ ഏഴ് മണിക്ക് വന്ന് ഒമ്പത് മണിയാകുമ്പോള്‍ പണി തീര്‍ത്ത് തിരിച്ച് പോകും.

എറണാകുളത്തെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ വച്ചാണു ഒരു ഞായറാഴ്ച ഞാനും പൂജയും തമ്മിലുള്ള വിവാഹം നടന്നത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ബന്ധുക്കളായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്റെയും ചേച്ചിയുടേയും കൂടെ ജോലി ചെയ്യുന്നവര്‍ മാത്രം. നാട്ടില്‍ നിന്ന് ആരും വന്നില്ല. അവര്‍ക്ക് വീട് വില്‍ക്കുന്ന കാര്യം പറഞ്ഞില്ലായെന്നായിരുന്നു പരാതി. പിന്നെ നേരിട്ട് ചെന്ന് ക്ഷണിച്ചില്ല എന്നൊരു പരാതി വേറെയും .

പൂജയുടെ ഭാഗത്ത് നിന്നും അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അവളുടേ ബാങ്കിലെ സഹ പ്രവര്‍ത്തകരും പിന്നെ കുറച്ച് അടുത്ത ബന്ധുക്കളും മാത്രം. വടകര നിന്ന് എറണാകുളം വരെ എത്താന്‍ ദൂരക്കൂടതുള്ളതിനാല്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അവിടെ ഒരു റിസപ്ഷന്‍ നടത്താനാണു അവര്‍ തീരുമാനിച്ചത്. കല്യാണം കൂടാന്‍ പറ്റാത്തവരെ അന്ന് വിളിക്കാമെന്നയിരുന്നു പ്ലാന്‍.

The Author

16 Comments

Add a Comment
  1. Aa adithe kadhayude baki ezhuthu oru divasathe bharaya please

  2. നന്ദുസ്

    സൂപ്പർ സഹോ….
    കിടിലൻ make over…
    എന്താ ഒരു ഫീലിംഗ്സ്…
    സൂപ്പർ അവതരണം… കിടു…
    കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….

    തുടരൂ സഹോ…. ❤️❤️❤️❤️

  3. ്് കുക്കോൾഡ പൂജ

  4. പൊളിച്ച്……

  5. സഹയാത്രികനു സ്നേഹപൂർവ്വം ,
    കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്‌ദ യാണോ?

    1. sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.

  6. വാത്സ്യായനൻ

    ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.

    1. വാത്സ്യായനൻ

      😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.

  7. കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍

    1. അവരുടെ മുന്നത്തെ കഥകൾ സെർച്ച്‌ ചെയ്യുമ്പോൾ കിട്ടുന്നില്ല

  8. അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..

    1. ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും

  9. കൊള്ളാം

  10. ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?

Leave a Reply

Your email address will not be published. Required fields are marked *