അപ്പോഴാണ് അരുണിന്റെ അച്ഛൻ ഓട്ടോ ആയി വരുന്നത് കാണുന്നെ . ഞാൻ കൈ കാണിച്ചു പക്ഷെ ആൾ കുറച്ചു മാറി യാണ് നിർത്തിയത് ഞാൻ അടുത്തേക്ക് ഓടി ചെന്നു .
ഞാൻ : ചേട്ടാ അത്യാവശ്യം ആയി എന്നെ ടൗണിൽ ഒന്നിരാക്കമോ
വിനോദ് : ഞാൻ ആ വഴിക്കു പോകുന്നില്ലല്ലോ
ഞാൻ കെഞ്ചി
ഞാൻ : ചേട്ടാ പ്ലീസ് ചേട്ടാ അത്യാവശ്യം ആയത്കൊണ്ട് ആണ് പൈസ എത്രെ ആണേലും സാരല്ല.
വിനോദ് : ഞാൻ വേറൊരു വഴിക്കു പോകുവായിരുന്നു
ഞാൻ : വിനോദേട്ട പ്ലീസ് അങ്ങനെ പറയല്ലേ എനിക്ക് വേറെ നിവർത്തി ഇല്ലാഞ്ഞിട്ട് ആണ്.?
വിനോദ് : എന്റെ പേര് എങ്ങനെ അറിയാം നിങ്ങൾ ആരാണ്
ഞാൻ പെട്ടെന്ന് മുഖം മറച്ചു വച്ച തുണി പൊക്കി കാണിച്ചപ്പോഴാനഹ് വിനോദേട്ടന് എന്നെ മനസിലായത്
വിനോദ് : താനോ എന്താടോ കാര്യം
ഞാൻ : മോൻ ഹോസ്പിറ്റലിൽ ആണ് ? വേഗം എത്തിക്കാമോ.
വിനോദ് : ആഹ് കേറിക്കോ. ഞാൻ വേഗം കേറി
വിനോദേട്ടൻ വേഗം തന്നെ വണ്ടി എടുത്തു
വിനോദ് : മോൻ എന്ത് പറ്റി
ഞാൻ : അറിയില്ല ചേട്ടാ അവൻ ജോലി ചെയ്‌യുന്നിടത്തു നിന്നു വിളിച്ചു അവൻ ഹോസ്പിറ്റലിൽ ആണെന്നെ പറഞ്ഞുള്ളു.
പിന്നെ ഒന്നും ചോദിക്കാൻ ആൾ നിന്നില്ല എന്റെ മാനസികാവസ്ഥ മനസിലായിട്ടാവും.
പക്ഷെ ആൾ നേരെ എന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയാണ് ഉണ്ടായതു ടൗണിൽ വിട്ടാൽ മതിയെന്ന് പറഞ്ഞിട്ടും കേട്ടില്ല ബസ് അല്ലെ വൈകും എന്ന് പറഞ്ഞു അത് എനിക്കൊരു ആശ്വാസം ആയി.
ഇക്ക എന്റെ ജീവിതത്തിൽ ഉണ്ടെങ്കിലും ഇപ്പോ 8കൊല്ലം ആയി അവിടെ ഞാൻ ഇവിടെ ഒറ്റക്കും ഒരു ആൺ തുണ ഇല്ലേ എന്തേലും വന്നു പോയാൽ ഒന്ന് ഓടി വരാൻ ആരൂല്ലേൽ ബുദ്ധിമുട്ട് വരും എന്ന് പോകുന്ന വഴി എന്നോട് പറഞ്ഞപ്പോ എനിക്കും അത് സത്യം ആണെന്ന് തോന്നി.
ഹോസ്പിറ്റലിൽ കേറിയിട്ടാണ് വിനോദേട്ടൻ പോയത്. പൈസ വല്ലോം വേണോ എന്ന് ചോദിച്ചു വേണ്ടാന്ന് ഞാൻ പറഞ്ഞു എന്ത് ആവശ്യം വന്നാലും വിളിക്കണം എന്ന് പറഞ്ഞു. നമ്പർ ഇല്ലേ വിളിച്ചാ മതി എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഇന്നത്തെ ബുദ്ധിമുട്ട് മനസിലാക്കിയത്.
സൂപ്പർ പേജ് കൂട്ടി പെട്ടെന്ന് തന്നെ അടുത്ത ഭാഗം തരണേ
ഇത് എന്തുമാ …
Good start…. Waiting for next episode