എന്റെ രണ്ടാൻ അമ്മ 3 [Luke] 1126

 

അപ്പോ താൻ പോകുന്നില്ലേ…? ഇല്ല എനിക്ക് എന്റെ ഏട്ടന് എന്ത് പറ്റി എന്ന് അറിയാതെ എനിക്ക് ഒരിടത്തും പോകാൻ പറ്റില്ല പിന്നെ ഞാൻ അവിടെ പോയാലും അവർ പിന്തുടർന്നു വരും…..

 

 

അത് കൊണ്ട് എനിക്ക് ഒരിടത്തും പോകാൻ കഴിയില്ല ശ്രേയയും അവളുടെ ഭർത്താവും എന്റെ മോളെ ഓർഫനേജിൽ എത്തിച്ചു ഞാൻ സിസ്റ്ററിനോട് എലാം നേരത്തെ തന്നെ അറിയിച്ചിരുന്നു അവർ
എന്റെ മകളെ നോക്കിക്കോളാം എന്ന് പറഞ്ഞു ഞാൻ വരുന്നത് വരെ….

 

അതിന്നു ശേഷം രണ്ട് ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽ കുറച്ചു പേര് വണ് പറഞ്ഞു
രവിയേട്ടൻ ഒരു കാർ ആക്സിഡന്റിൽ മരിച്ചു എന്നു ഞാൻ അത് കേട്ടതും തലകറങ്ങി വീണു ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് മനസ്സിലായി അത് ആക്സിഡന്റ് അല്ല മറിച്ച് അത് ഒരു കൊലപാതകം ആണെന്ന്….

 

ഞാൻ അവിടെ കിടന്നു നിലവിളിച്ച് കരയാൻ തുടങ്ങി സിസ്റ്റർമാർ വന്ന് എന്നെ
സമാധാനിപ്പിക്കാൻ തുടങ്ങി അവർ എനിക്ക് മയങ്ങാൻ ഉള്ള ഇഞ്ചക്ഷൻ നൽകി അങ്ങനെ ഏട്ടന്റെ ഒരു ഫ്രണ്ട് അന്ന് ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു ആക്കിയത്…

അതിന് ശേഷം ഒരു മാസം കഴിഞ്ഞ് എന്നെ തേടി ഒരാൾ വന്നു അത് നിന്റെ അച്ഛനായിരുന്നു നിന്റെ അച്ഛനാണ് ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു നിന്റെ അച്ഛൻ എന്നോട് എലാം പറഞ്ഞു
അവർ രവി ഏട്ടനെ കൊണ്ട് പോയെങ്കിലും
വഴിയിൽ വെച്ചു ഏട്ടൻ രക്ഷപ്പെട്ടു….

രണ്ടു ദിവസം അവരുടെ കണ്ണിൽ പെടാതെ ഏട്ടൻ ഒരു പഴയ ഫാക്ടറിയിൽ ആയിരുന്നു ഒളിച്ചിരുന്നത് വിട്ടിൽ വണ് അവർ അന്വേഷിക്കാത്തത് അവരിൽ ഒരാൾ എന്റെ വീടിനു അടുത്ത് രവിയേട്ടൻ
വരുമോ എന്ന് അറിയാൻ വേണ്ടി നിയമിച്ചിരുന്നു…

The Author

15 Comments

Add a Comment
  1. ബ്രോ,അമ്മയെ ഒന്ന് മോഡേൺ ഒക്കെ ആക്കാമോ. തുടയുടെ പകുതി വരെയുള്ള കുട്ടിയുടുപ്പും ഷോർട്‌സും ഒക്കെ ഇടിപ്പിക്കണം. അതുപോലെ കൂട്ടുകാരൻ്റെ അമ്മയെ അവൻ്റെ മുന്നിലിട്ടും കളിക്കണം. അവൻ്റെ അച്ഛനെ മറ്റേ തമിഴൻ എന്തേലും ചെയ്ത് കിടപ്പിൽ ആയാൽ അയാളുടെ മുന്നിലിട്ട് അയാളുടെ ഭാര്യയെ കളിക്കമല്ലോ. ചെറിയ രീതിയിൽ ഹുമിലിയേഷൻ ഒക്കെ ചേർത്ത്. രണ്ടാൻ അമ്മയെ അവരുടെ മകളുടെ മുന്നിൽ വച്ച് താലി കെട്ടുന്നത് ഒക്കെ നല്ല ഫീൽ ആയിരിക്കും. ഇതൊക്കെ എൻ്റെ ഒരു ഇമേജിനേഷൻ ആണ്. വേണേൽ സ്വീകരിക്കാം.

  2. Super story 😍😍😍

  3. Super thudaroo 👍👍👍❤❤❤

  4. Mulapal kudikunathum karakunathum oke vishathamayi eyuthumo broo

  5. Kadha adipoli..onnum parayaanilla
    Adutha partinaayi waiting…

  6. ഇപ്പോഴാണ് ട്രാക്കിലേക്ക് വരുന്നത് ഇനി അവൻ്റെ തേരോട്ടം ആകും അല്ലേ അടുത്ത ഭാഗം ഓണത്തിന് മുൻപ് കാണുമോ

  7. Vagam adutha party ezhithu

  8. Oru rakshayumilla. Adutha partinayi katta waiting

  9. Kolladaa adipoli keep going

  10. സ്റ്റോറി സൂപ്പർ ഇത് പോലെ കൂടുതൽ പേജ് ഇടണം അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  11. നന്ദുസ്

    Waw.. സൂപ്പർ revenge സെക്സ് സ്റ്റോറി… അടിപൊളി. കിടു സാനം… പൊളിച്ചുട്ടോ… നല്ല ഫീൽ ആരുന്നു..
    Keep continues സഹോ.. ❤️❤️❤️❤️❤️

  12. അക്ഷരത്തെറ്റ് കാരണം ഒരു രക്ഷയും ഇല്ല

  13. ന്നായിട്ട് ഉണ്ട് തുടരുക ❤❤

  14. അവന്റെ അവർക്ക് പണി കൊണ്ടുബോൾ നല്ല ചിമ്മിറ്റാൻ പണി ആയിരിയിക്കണം ❤❤❤❤ അവന് അവരുടെ ഭാര്യമാരെ കളിക്കുകയും വേണം 👌❤

Leave a Reply

Your email address will not be published. Required fields are marked *