എന്റെ രതിയോർമ കുറിപ്പുകൾ 1
Ente Rathiyorma Kurippukal Part 1 | Author : Bijoy
സ്റ്റെഫി : ഡാഡി… ഡാഡി… ഇത് കണ്ടോ.
കാലത്ത് തന്നെ മകളുടെ വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നു നോക്കുന്നത്. അപ്പോഴാണ് സ്റ്റെഫിയും ജൂലിയും റൂബിയും നിൽക്കുന്നത് കണ്ടത്. മൂന്ന് പേരും എന്റെ മക്കളാണ്. കണ്ടിട്ട് പള്ളീൽ പോവാൻ ഒരുങ്ങി നിൽക്കുന്നപോലുണ്ട്.
ഞാൻ : ഹോ… മൂന്ന് പേരും എന്താ ഇത്രയും നേരത്തെ…. ഇന്ന് സൺഡേ അല്ലെ പിള്ളേരെ.
റൂബി : ഡാഡി ഓൺ എണീറ്റെ. ദേ… ഇത് നോക്കിക്കേ.
അവൾ എനിക്ക് മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചു തന്നു. ആദ്യം എനിക്ക് മനസിലായില്ല എങ്കിലും പിന്നീട് ഞാൻ ഓർത്തു. പണ്ട് നാട്ടിലെ വീട്ടിൽ എന്റെ ചെറുപ്പത്തിൽ വെച്ച് കുടുമ്പ സമ്മേളന വാർഷികത്തിൽ എടുത്ത ഫോട്ടോയാണ്.
അന്ന് വന്ന ആളുകളൾ എല്ലാം കൂടി ഒരു ഫോട്ടോ. അതിൽ ഞാൻ പെണ്ണുങ്ങളുടെ നടുക്കാണ് നിൽക്കുന്നത്.
റൂബി : കണ്ടില്ലേ…. ഡാഡി പണ്ട് റോമിയോ ആയിരുന്നു അല്ലെ.
അതും പറഞ്ഞു അവർ ചിരിച്ചു.
ഞാൻ : ഒന്ന് പോടീ പിള്ളേരെ. അന്നൊക്കെ എല്ലാവറും നല്ല കൂട്ടാണ്. അയൽവക്കത്തെ എല്ലാവരും പരസ്പരം നല്ലോണം സ്നേഹവും സഹകരണവുമാണ്. ഇവിടുത്തെ പോലെ വീട്ടിൽ അടച്ച് പൂട്ടി ഇരിക്കുന്ന ആളുകൾ അല്ലാ.
സ്റ്റെഫി : ഹോ…. അങ്ങനെ…എന്തായാലും ഡാഡിടെ കാണാൻ നല്ല ക്യൂട്ട് ആണ് ഈ ഫോട്ടോയിൽ.
ഞാൻ : അതെന്താ ഇപ്പൊ ക്യൂട്ട് അല്ലെ.
ജൂലി : അയ്യടാ…. എണീറ്റ് വരാൻ നോക്ക്. കെട്ടിക്കാറായ മൂന്നു പെൺപിള്ളേർ ആയി.

തുടക്കം കൊള്ളാം…..
😍😍😍😍
Super
Mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo