അങ്ങനെ ജീവിതത്തിൽ വീണ്ടും ഒറ്റപ്പെട്ടു പ്രവാസ ജീവിതം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് ഫേസ്‌ബുക്കിൽ എത്തുന്നത്. എൻറെ ജീവിതത്തിൽ അതൊരു ടേണിങ് പോയിന്റ് ആയിരുന്നു. അവിടെ വച്ചു പഴയ പലരെയും കണ്ടു മുട്ടി. അതിൽ പഴയ കാമുകിമാരും ഉണ്ടായിരുന്നു. പലരും വിവാഹിതർ ആയിരുന്നു എങ്കിലും എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെയും പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടായി. പലതും എത്തി നിന്നത് സെക്സിൽ തന്നെ ആയിരുന്നു. അങ്ങനെ എൻറെ ഉള്ളിൻറെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കാമവികാരങ്ങൾ എല്ലാം വീണ്ടും ഉണരുകയായിരുന്നു.
എന്നെ കുറിച്ച് പറഞ്ഞു നമ്മുടെ കഥയിൽ നിന്നും വ്യതിചലിച്ചു പോയി അല്ലേ… എന്നെ കുറിച്ച് ഇനി കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല. ഫേസ് ബുക്കിൽ എത്തിയതിനു ശേഷം എനിക്ക് കുറെ സുഖമുള്ള അനുഭവങ്ങൾ ഉണ്ടായി. അതെല്ലാം നിങ്ങളുമായി പങ്കു വയ്‌ക്കാൻ ആണ് ഒരു പേജ് തുടങ്ങിയത്. അവിടെ നിന്നാണ് എനിക്ക് റജീനയെ കിട്ടുന്നത്. റജീനക്ക് എന്നെക്കാൾ 6 വയസ്സിന് മൂപ്പ് ഉണ്ട്. എന്നാൽ കൂടുതൽ അടുത്ത് സംസാരിച്ചു കഴിഞ്ഞപ്പോൾ ശരിക്കും സുഹൃത്തുക്കളെ പോലെ തന്നെ ആയി. അവളുടെ വളരെ പക്വതയാർന്ന പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു.
അവളെ ഒന്ന് കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവൾ തയ്യാറായിരുന്നില്ല. വീഡിയോ കാളിനായി നിർബന്ധിച്ചിട്ടും അവൾ സമ്മതിച്ചില്ല. അവളെ ഒന്ന് കാണാൻ വേണ്ടി ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ അവൾ എന്നേക്കാൾ തന്ത്രശാലി ആയിരുന്നു. അവസാനം ഞാൻ ഒന്നും ചോദിക്കാതെ ആയി. എങ്കിലും എല്ലാ രാത്രികളിലും ഞങ്ങൾ സെക്സ് ചാറ്റ് ചെയ്‌തു സുഖിച്ചു. അവസാനം സുഖം മൂക്കുമ്പോൾ കാൾ ചെയ്‌തു സംസാരിക്കും.
ഇടക്കിടെ അവളുടെ ഐഡി ഡീആക്ടിവേറ്റ് ആവും. പിന്നെ കുറെ ദിവസത്തേക്ക് കാണില്ല. പിന്നെ പെട്ടന്ന് ഒരു ദിവസം വരും. പിന്നെ കുറച്ചു ദിവസത്തേക്ക് നല്ല കഴപ്പാണ്. അതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അവസാനം ഞാൻ ആ രഹസ്യം കണ്ടു പിടിച്ചു. പീരിയഡ്‌സ് കഴിഞ്ഞു അടുത്ത് വരുന്ന ദിവസങ്ങളിൽ ആണ് അവൾക്ക് കഴപ്പ് ഇളകുന്നത്. അപ്പോൾ നിവർത്തി ഇല്ലാതെ ആണ് ഈ ഐഡിയിൽ വരുന്നത്, പിന്നെ കഴപ്പ് അടങ്ങി കഴിഞ്ഞാൽ ഐഡി ഡീആക്ടിവേറ്റ് ചെയ്യും. പിന്നെ നിസ്‌കാരവും മറ്റും ആയി പോകും. അടുത്ത പീരിയഡ്‌സ് കഴിയുന്ന വരെ വേറെ ചിന്തകൾ ഒന്നും ഇല്ല.
അങ്ങനെ പീരിയഡ്‌സ് കഴിയുന്ന ഒരു ദിവസം രാത്രി പതിവ് പരിപാടികൾ എല്ലാം കഴിഞ്ഞു കിടക്കാൻ നേരത്താണ് എൻറെ ഇൻബോക്സിലേക്കു രണ്ടു ഫോട്ടോസ് വരുന്നത്. അത് എന്താണെന്ന് അറിയാൻ ഞാൻ ആർത്തി പൂണ്ടു ഡൌൺലോഡ് ചെയ്‌തു. നോക്കിയപ്പോൾ ആദ്യം വന്നത് അവളുടെ പർപ്പിൾ നിറത്തിലുള്ള നനഞ്ഞു കുതിർന്ന ഒരു പാന്റി.
കഥ കൊളാം …
കഥ തുടരന്നേ 2 ആം ഭാഗത്തിനായ് കാത്തിരിക്കുന്നു
കലക്കനായി എഴുതി കുട്ടൻ ബ്രോ. ഒഴുക്കുള്ള സ്വാഭാവിക ശൈലി. തുടർച്ച കാണുമോ?
ഒന്നും പറയാൻ ഇല്ല നല്ല അടിപൊളി ആയിട്ടുണ്ട് ….
നല്ല കമ്പികഥ …. ഇനിയും ഇതുപോലുള്ള കഥകളും ആയി വരിക…..
good story, pls keep writing..
Cheers
കുട്ടൻ ബ്രോ. സൂപ്പർ ആയിട്ടുണ്ട്. ഇനിയും പോരട്ടെ ഇതു പോലത്തെ ഐറ്റംസ്.
വളരെ നന്നായിരുന്നു. തുടർന്നും എഴുതുക.
????
നല്ല കഥ
വളരെ നല്ല കഥ … തുടർച്ച ഉണ്ടാവുമോ ??
കഥ സൂപ്പർ ആയിട്ടുണ്ട്? ഇതിനൊരു തുടർച്ച ഉണ്ടാവുമോ?
ഇതേ പേരിലുള്ള ഒരു വ്യക്തിയുടെ കഥ ഞാനിവിടെ പറയാനിരുന്നതാണ്. എനിക്ക് തോന്നുന്നു അതിലും സൂപ്പര്‍ ആണ് ഇതെന്ന്.
പമ്മൻ നിങ്ങൾ എഴുതൂ നിങ്ങളുടെ ആ പ്രത്യേക ശൈലിക്കായി കാത്തിരിക്കുന്നു..