ഞാൻ വേഗം പോയി സോഫയിൽ ഇരുന്നു..
ഞാൻ ഒന്നും പറയാൻ നിന്നില്ല അത്രയും ഞാൻ പേടിച്ചു ഭയന്നു വല്ലാത്ത കുറ്റബോധവും എന്നിൽ തുടങ്ങി,…….
അടുക്കലെയിൽ നിന്നും ഇറങ്ങി അമ്മായി ഡോർ വലിച്ച് അടച്ച് ബെഡ്റൂമിലേക്ക് പോകുന്ന സീനാണ് ഞാൻ അപ്പോൾ കണ്ടത്.. എന്നോടുള്ള വെറുപ്പാണ് ആ ഡോർ വലിച്ടുക്കൽ എന്ന് എനിക്ക് തോന്നി.. ഒരുമണിക്കൂറോളം ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു . എന്തോ ചിന്തകളും കൊണ്ട് വല്ലാത്ത അസ്വസ്ഥത തോന്നി.. എങ്ങനെ ഞാൻ ഇനി അമ്മയി യെസമീപിക്കും മനസ്സിലാ മനസോടെ ഞാൻ അമ്മയി യുടെ വാതിൽ തുറന്നു… ഒരു വശത്തായിട്ട് അമ്മയി ചരിഞ്ഞു കിടക്കുകയാണ്.. അമ്മ എന്നോട് ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റി പോയി.. നീ എന്തിനാണ് ഇങ്ങോട്ട് വന്നത്. ഇനിയും ഉണ്ടോ ഇതുപോലെ ഉള്ളത് മനസ്സിൽ ചിന്തകൾ.. എനിക്ക് നിന്നെ കാണണ്ട പോ എന്റെ മുന്നിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ അമ്മയിൽ നിന്നും വന്നു എനിക്ക് ആകെ വിഷമമായി.. ഞാൻ വീട്ടിൽ പോവുകയാണ്…. അമ്മായി വാതിൽ അടച്ചു കിടന്നോ.. പിന്നെ ഞാൻ അമ്മയി യുടെ മുഖത്ത് നോക്കാൻ നിന്നില്ല വേഗം തന്നെ എന്റെ ബൈക്ക് എടുത്ത് എന്റെ വീട്ടിലേക്ക് തിരിച്ചു.. സമയം ഏകദേശം പതിനൊന്നര മണിയായി.. ഇന്നത്തെ ഭക്ഷണവും മുടങ്ങി രണ്ടുപേർക്കും.. ഞാൻ ആകെ അസ്വസ്ഥനായി… 12 മണി കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ പറ്റിയില്ല മനസ്സിൽ എന്തൊക്കെയോ ചിന്തകൾ വന്ന് തുടങ്ങി … 12.10 ആവുമ്പോഴേക്കും അമ്മയി യുടെ കോൾ വന്നു ഞാൻ ഫോൺ എടുത്തില്ല… വാട്സ്ആപ്പ് തുറന്നപ്പോൾ കുറെ മെസ്സേജ് നീ എന്താണ് പോയത് എന്നൊക്കെ ചോദിച്ചുള്ളതാണ് മിക്കതും… ഞാൻ ഒന്നിനും റിപ്ലൈ കൊടുത്തില്ല ഞാൻ വീട്ടിൽ എത്തി എന്ന് മാത്രം പറഞ്ഞു.. നെറ്റ് ഓഫ് ചെയ്ത് വീണ്ടും വീണ്ടും കോൾ വന്നു കൊണ്ടേയിരിക്കുന്നു.. ഒടുവിൽ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. നീ ഭക്ഷണം കഴിച്ചോടാ എന്ന് എന്നോട് ചോദിച്ചു ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു… അമ്മായി ഭക്ഷണം കഴിച്ചോ എന്ന് ഞാനും ചോദിച്ചു ഇല്ല എന്ന് പറഞ്ഞു… നീയെന്താടാ എന്നെ വിട്ടു പോയി കളഞ്ഞത് എന്നോട് പോകാൻ പറഞ്ഞിട്ടല്ലേ ഞാൻ പോനത് എന്ന് ഞാൻ തിരിച്ചും പറഞ്ഞു… നീ നാളെ രാവിലെ ഇങ്ങോട്ട് വരുമോ?
കൊള്ളാം…… നല്ല രസിപ്പിച്ചു.
😍😍😍😍
നന്നായിട്ടുണ്ട് അക്ഷര തെറ്റുകൾ ഇല്ലാതിരിക്കാൻ എഴുതികഴിഞ് ഒരു വട്ടം വായിച്ചു നോക്കിയാൽ നല്ലതായിരിക്കും
എന്റെ മുത്ത് എന്ന് ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഒറിജിനാലിറ്റി നഷ്ടപ്പെടുത്തുകയും സ്നേഹം നാടകീയമായി തോന്നിപ്പിക്കുകയും ചെയ്യുന്നു
തെറ്റുകൾ തിരുത്തി ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ
കഥ നല്ല രസമുണ്ടായിയുന്നു…. ?
നമ്മുടെ സാധാരണ വീടുകളിലെ ഒരു
സുന്ദരിയായ സാധു സ്ത്രീയെ പരിഗണിച്ചു പരിചരിച്ചു സ്വന്തമാക്കി കളിക്കുന്ന
ഒരു സുഖം………❤️
എഴുത്തിന്റെ ശൈലി ഒന്നുകൂടി നവീകരിച്ചാൽ,കുറച്ച് കൂടി സുഖം കൂടും
എന്ന് തോന്നുന്നു….
അടിപൊളി തുടരുക ❤️
പൊളിച്ചു. സൂപ്പർ… നല്ല ഫീൽ ഉണ്ട്… അവരുടെ ആ സ്നേഹവും.. ബന്ധപ്പെടലും ല്ലാം അടിപൊളി… തുടരണം…
Continue bro nyz feeeel❤️ lv it
Continue bro ?
Ne എഴുത് അടിപൊളി
continue
അമ്മായി വിളി അൽപ്പം കുറച്ച് അവർ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്യ്
നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഇത് ഇങ്ങനെ തന്നെ എഴുതണം.. സ്നേഹത്തോടെയുള്ള കഥ
Under rated ahnnallo da ninte story
Thudaru . Nyz feel
Ath enth chodhiyam aannu bro thudaranonno polikk agitt?
Adipoli ,ente ammayium orth poi ..athrakk ishtaayirnnn
continue
പൊളിച്ചു ??????????ബാക്കി ഉടനെ വേണം ??
കിടു ???
പൊളിച്ചു.. സൂപ്പർ duper… ഓരോ part കഴിയുന്തോറും.. തീ ആകുന്നു