മോനെ ഭക്ഷണം ഉണ്ടാക്കണ്ടേ വിശക്കുന്നില്ലേ എന്ന് പറഞ്ഞു അമ്മായി.. ഞാൻ അമ്മായിയെ മുത്തേ എന്ന് വിളിച്ചോട്ടെ.. മോനെ ഇഷ്ടമുള്ള പേര് വിളിച്ചോ ളു…. എന്ന് പറഞ്ഞ് അമ്മയി അടുക്കളയിലേക്ക് പോയി ആ പോക്കുന്ന പോക്കിൽ പിന്നാമ്പുറം എന്നെ നോക്കി ചിരിക്കുന്നുണ്ട്അ.. അ തിന്റെ അകം ഭാഗങ്ങളൊക്കെ ഞാൻ അന്ന് കണ്ടത് മനസ്സിൽ തെളിഞ്ഞു അധികനാൾ വേണ്ടി വരില്ല അതിൽ ഒന്ന് മുത്താ ൻ എന്നു മനസ് മന്ദ്രിച്ചു.. ഇന്ന് രാത്രി ഒരു ചെറിയ ശ്രമം നടത്താം എന്ന് മനസ്സിൽ തോന്നി.. ഞാൻ വേഗം അമ്മായിയെ സഹായിക്കാനായി അടുക്കളയിൽ പോയി…
മുത്തേ ഇന്ന് എന്താണ് ഉണ്ടാക്കുന്നത്.. മോൻ എന്താണ് വേണ്ടത്.. അമ്മായി ഉണ്ടാക്കുന്നത് എന്തോ ഞാൻ കഴിക്കും എന്ന് പറഞ്ഞു ഞാൻ മുത്തിനെ കെട്ടിപ്പിടിച്ചു.. ഇപ്പോൾ ഞങ്ങളുടെ അടുക്കളയിലെ പെരുമാറ്റ രീതി ആകെ മാറി.. മുത്തേ.സായി മോളു ….എന്നൊക്കെ ഞാൻ വിളിക്കുന്നു.. മോനേ സമീ.. ഡാ ചെക്കാ എന്നൊക്കെയാണ് സായി മോളു എന്നെ വിളിക്കുന്നത്…. ഞാനും എന്റെ മുത്തും കൂടി വേഗം ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഇരുന്നു കുറച്ചു ഭക്ഷണം ഞാൻ ആദ്യമായി എന്റെ മുത്തിന്റെ വായിലേക്ക് കൊടുത്തു അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണുനീർ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു… Sami എന്റെ മക്കളും പോലും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല എത്രമാത്രം എന്നോട് സ്നേഹം തോന്നാൻ നിനക്ക് എന്നിൽ നിന്ന് എന്ത് അനുഭവമാണ് മോനേ ഉണ്ടായത്.. ഞാനിവിടെ വന്ന് വരുന്നതിനു മുമ്പേ അമ്മായിയെ ഞാൻ ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ.. അമ്മയുടെ കഥകളൊക്കെ കുറച്ചൊക്കെ അവിടുന്നും എവിടുന്നുമൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അമ്മായി എത്ര പാവമായിരുന്നു എന്ന് ഞാൻ അറിയില്ലായിരുന്നു.. ഇവിടെ വന്ന് ആ ദിവസം കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്ത സങ്കടവും ഇഷ്ടവും എല്ലാം അമ്മയിയോട് തോന്നി.. ഏകദേശം 18 വർഷത്തോളം അമ്മായി അനുഭവിക്കുന്നത് അല്ലേ ഇതൊക്കെ.. അതിൽ നിന്നും ഒരു ശമനം ഉണ്ടാക്കാൻ മാത്രമേ ഞാൻ മെനക്കെട്ടുള്ളൂ എന്റെ ഭാഗത്ത് വല്ല തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കേണമേ മുത്തേ.. എന്റെ മുത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല പോരെ..
കൊള്ളാം…… നല്ല രസിപ്പിച്ചു.
😍😍😍😍
നന്നായിട്ടുണ്ട് അക്ഷര തെറ്റുകൾ ഇല്ലാതിരിക്കാൻ എഴുതികഴിഞ് ഒരു വട്ടം വായിച്ചു നോക്കിയാൽ നല്ലതായിരിക്കും
എന്റെ മുത്ത് എന്ന് ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഒറിജിനാലിറ്റി നഷ്ടപ്പെടുത്തുകയും സ്നേഹം നാടകീയമായി തോന്നിപ്പിക്കുകയും ചെയ്യുന്നു
തെറ്റുകൾ തിരുത്തി ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ
കഥ നല്ല രസമുണ്ടായിയുന്നു…. ?
നമ്മുടെ സാധാരണ വീടുകളിലെ ഒരു
സുന്ദരിയായ സാധു സ്ത്രീയെ പരിഗണിച്ചു പരിചരിച്ചു സ്വന്തമാക്കി കളിക്കുന്ന
ഒരു സുഖം………❤️
എഴുത്തിന്റെ ശൈലി ഒന്നുകൂടി നവീകരിച്ചാൽ,കുറച്ച് കൂടി സുഖം കൂടും
എന്ന് തോന്നുന്നു….
അടിപൊളി തുടരുക ❤️
പൊളിച്ചു. സൂപ്പർ… നല്ല ഫീൽ ഉണ്ട്… അവരുടെ ആ സ്നേഹവും.. ബന്ധപ്പെടലും ല്ലാം അടിപൊളി… തുടരണം…
Continue bro nyz feeeel❤️ lv it
Continue bro ?
Ne എഴുത് അടിപൊളി
continue
അമ്മായി വിളി അൽപ്പം കുറച്ച് അവർ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്യ്
നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഇത് ഇങ്ങനെ തന്നെ എഴുതണം.. സ്നേഹത്തോടെയുള്ള കഥ
Under rated ahnnallo da ninte story
Thudaru . Nyz feel
Ath enth chodhiyam aannu bro thudaranonno polikk agitt?
Adipoli ,ente ammayium orth poi ..athrakk ishtaayirnnn
continue
പൊളിച്ചു ??????????ബാക്കി ഉടനെ വേണം ??
കിടു ???
പൊളിച്ചു.. സൂപ്പർ duper… ഓരോ part കഴിയുന്തോറും.. തീ ആകുന്നു