എന്റെ സായി അമ്മായി 8 [Sami Ali] 147

സായിയെയും കൂട്ടി ചെല്ലാൻ ഉമ്മ പറഞ്ഞിട്ടുണ്ട്.. അത് കേട്ടു അവൾക്കും സന്തോഷം ആയി.. വൈകിട്ട് അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് പോയി.. പിറ്റേ ദിവസം വൈകാരികമായ യാത്ര അയപ്പിന് ശേഷം എയർപോർട്ടിലേക്ക് പോയി.. ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് സായിയെ വിളിച്ചു. രണ്ടു ദിവസം എന്റെ വീട്ടിൽ നിന്നിട്ടു പോകാമെന്നും പറഞ്ഞു… പിറ്റേദിവസം വെളുപ്പിന് ദുബായിൽ എത്തി…എന്റെ നാട്ടിലുള്ള ഫ്രെണ്ട്സ് കാണാൻ വന്നു 2 ദിവസം അവരോടൊപ്പം ചിലവഴിച്ചു..

മൂന്നാമത്തെ ദിവസം ജോലിക്കു പോയി തുടങ്ങി.. നാട്ടിലെ പോലെ തന്നെ സെയിൽസ് ആണ് ജോലി.. സഹപ്രവർത്തകറുടെ സഹായത്തോടെ അവിടെയുള്ള കാര്യങ്ങൾ ഞാൻ പഠിച്ചു തുടങി.. പകൽ മുഴുവൻ ജോലിയും രാത്രി സായിയെ വിളിയും മറ്റും ആയി..3 മാസങ്ങൾ കടന്നു പോയി.. അതിനിടയിൽ ഞാൻ ഡ്രൈവിംഗ് ലൈസൻസിനും അപ്ലൈ ചെയ്തു.. സായിയെ എങ്ങനെയെങ്കിലും എന്റെ അടുത്തെത്തിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു..

ആവളുടെ  ഖത്തർ വിസ  കാലാവധി തീരാൻ ഏകദേശം നാലുമാസം കൂടിയുണ്ട് അത് കഴിഞ്ഞാലേ ഇവിടെ വിസ പാസായി  കിട്ടും.. അങ്ങനെയൊരു സംഗതി അവൾക്കും അറിയാവുന്നതു കൊണ്ട് അവളും  വരാൻ ധൃതി കാണിച്ചില്ല… അതിനിടയിൽ സായിയുടെ മക്കളുടെ എതിർപ്പ് കുറഞ്ഞു വന്നു ഉമ്മയുടെ ഇഷ്ട്ടം പോലെ ചെയ്തുകൊള്ളുന്നു എന്ന് അവളോട് അവർ പറഞ്ഞത്രേ… ഇന്ന് ഉച്ചക്ക് സായിയുടെ കാൾ എനിക്ക് വന്നിരുന്നു..

ഞാൻ രാത്രി വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ഒടുവിൽ ഞാൻ രാത്രി റൂമിലെത്തി.. പതിവുപോലെ സായിയെ വിളിച്ചു… എന്താ സായി ഉച്ചക്ക് വിളിച്ചത്… സാറ വിളിച്ചിരുന്നു… എന്ത് പറഞ്ഞു.. എന്നോട് ഖത്തറിൽ ചെല്ലാൻ പറഞ്ഞു അവർ ടിക്കറ്റ് അയച്ചുതരാം എന്നും പറഞ്ഞു… അവിടെ രണ്ടാഴ്ച നിന്നിട്ട് പിന്നെ ദുബായിക്ക് പോകാൻ എളുപ്പമാണെന്നും പറഞ്ഞു… സായിക് എന്ത് തോന്നുന്നു…

എനിക്ക് അവരെ അടുത്ത് പോകുന്നതിൽ വലിയ താല്പര്യമില്ല അഥവാ അവർ എന്നെ അവിടെ ബ്ലോക്ക് ചെയ്താലോ? അവൾ അത് പറഞ്ഞപ്പോൾ എനിക്കും പേടിയായി… എങ്കിൽ പോകണ്ട സായി.. ഇത്രയും വെയിറ്റ് ചെയ്തില്ലേ  ഇനി മൂന്നു  മാസം കൂടി കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ ഇങ്ങ് കൊണ്ടുവരും എന്റെ മുത്തിനെ.. ഞാൻ കാത്തിരിക്കാം സമിക്ക.. എനിക്ക് നിന്നെ അല്ലാതെ വേറെ ആരെയും വിശ്വാസം ഇല്ല…മോന്റെ ലൈസൻസ്ന്റെ കാര്യം എന്തായി…

The Author

18 Comments

Add a Comment
  1. Bro… Kuree ithpolthe stories njn vayichattind but kuree kalli mathram avumbaa katta bore adii ayyirikum but nigalde kadhaa oru reksheyum illaa vayichond erikan thonnum keep writing.. All the bst..

  2. ദുബായിൽ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്ദു കൂടെ എന്നിട്ട്രാ രാവിലെ സായിയുടെ പിന്നാപുറം പൊളിക്കണം..foot ജോബ് ഉം വേണം..fettisum കൂട്ടി എഴുത്തു തുടരൂ. സായി അത്രയും മനസ്സിൽ പതിഞ്ഞു പോയി .സൂപ്പർ സ്റ്റോറി ആണ്

    1. അടുത്ത പാർട്ട്‌ last ആയിരിക്കും.. അപ്ലം ഫെറ്റിസ് കൂടിയാണ് സ്റ്റോറി പോകുന്നത്… ബാക്കിയെല്ലാം പരിഗണിക്കാം ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. സായിയും സമിയും പൊളിച്ചടുക്കുന്നു…

  4. Super… next part udane venam

    1. തരാം ❤

  5. ഇതുവരെ സലീന ആയിരുന്നു.. ഇനി മുതൽ സായി ആയി.. പൊളി സാദനം ??????

    1. പൊളിയാണ് സായി അമ്മായി

  6. നന്ദുസ്

    സൂപ്പർ… കിടു പാർട്ട്‌ ആണ്…
    ന്താണ് സഹോ ഇത്രയും ലേറ്റ് ആയതു.. കാത്തിരുന്നു കണ്ടപ്പോൾ വളരേ സന്തോഷം ആയി… ഇനിയിപ്പോൾ സഹിക്കും സമിക്കും വിലക്കുകൾ ഒന്നുമില്ലല്ലോ.. ഇനി അവരുടേതായ ലോകത്ത് അടിച്ചുപൊളികണം…
    തുടരൂ സഹോ ലേറ്റ് ആകരുതേ… ???

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം

    2. ഈ കഥക്ക് വ്യൂസ്കുറഞ്ഞതിൽ അത്ഭുതം തോന്നുന്നു … ആൾക്കാർക്ക് നിഷിദ്ധതത്തിനോട് താല്പര്യം

  7. Please give pdf After completion

  8. സൂപ്പർ.. സായിയും സമിയും തകർക്കുക ആണല്ലോ ??

  9. ദുബായിലെ കളി സൂപ്പർ.

    1. ദുബായിൽ ഇനിയാണ് കളികൾ തുടങ്ങുക ??

  10. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *