എന്റെ സായി അമ്മായി 9 [Sami Ali] 421

ഇതിനെതിരെ പലതവണ ഞാൻ സായിയെ വിളിച്ചെങ്കിലും അവൾ ഫോണെടുത്തതും ഇല്ല വാട്സാപ്പിൽ റിപ്ലൈയുമില്ല…ഇന്ന് ആറുമണിക്ക് തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി 7 മണിയാവുമ്പോഴേക്കും റൂമിലെത്തി അവൾ മുഖത്തേക്കു നോക്കുനെ ഇല്ല കുളിച്ച് ഫ്രഷായി അവിടെ അടുത്ത് വന്ന് ഞാൻ ഇരുന്നു… സായി വേഗം റെഡിയാകും നമുക്ക് പുറത്തു പോകാം ഭക്ഷണംവും അവിടെ വച്ചു കഴിക്കാം.. ഞാൻ എങ്ങും ഇല്ല.. ഇന്ന് ഉച്ചക്കും ഞാൻ പലതും ഉണ്ടാക്കി നിങ്ങൾ വന്നില്ലാലോ… ഞാൻ ഒരുപാട് വിളിച്ചു ഫോൺ എടുതില്ലല്ലോ? എന്തിനാ എടുക്കുന്നത് വരാൻ വൈകുമെന്ന് പറയാൻ വേണ്ടിയല്ലേ വിളിക്കുന്നത്… ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട് ..

എങ്കിൽ സായി കൂടെ വ നമുക്കു കഴിക്കാം…എനിക്ക് വെണ്ട… സമി കഴിച്ചോ.. എങ്കിൽ എനിക്ക് വിളമ്പി താ.. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല അവൾ കട്ടായം പറഞ്ഞു… അവളുടെ ഈ സ്വഭാവത്തിൽ എനിക്കും അൽപ്പം എതിർപ്പും വെറുപ്പും വന്നു തുടങ്ങി എന്തുപറഞ്ഞാലും നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്നുള്ളൂ.. ഒടുവിൽ ഒന്നും പറയാതെ ഞാനും ബെഡിൽ കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഏങ്ങലടിച്ചു കരയുന്നത് എനിക്ക് തോന്നി…

സായി എന്തിനാണ് ഇങ്ങനെ കരയുന്നത്.. എന്റെ വിഷമമൊക്കെ ഞാൻ പറഞ്ഞതല്ലേ.. രണ്ടുവർഷത്തേക്ക് എഗ്രിമെന്റൽ സൈൻ ചെയ്തിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത് പെട്ടെന്നൊന്നും മാറാൻ പറ്റില്ല… നമ്മുടെ നാട് പോലെയല്ല ഇവിടെ അവർ ക്കേസ് ഒക്കെ ആകും… പിന്നെ അവർക്ക് പറയുന്ന പൈസ കൊടുക്കണം… അങ്ങനെ ഒരുപാട് നിയമങ്ങളുണ്ട്… ചരിഞ്ഞു കിടന്ന അവളെ എന്നിലേക്ക് ഞാൻ അടുപ്പിച്ചു.. എനിക്ക് നിങ്ങളെ വെറുക്കാൻ കഴിയില്ല ഇക്കാ എന്നൊക്കെ പറഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു… നാളെ മുഴുവൻ ഞാൻ എന്റെ മുത്തിന്റെ കൂടെ ഉണ്ടാകും… എനിക്ക് സെക്സ് പൈസ ഒന്നും വേണ്ട ഇക്കാ എന്റെ അരികിൽ ഉണ്ടായാൽ മതി…

The Author

13 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    സമീർ ബ്രോ. കഥ നന്നായിട്ടുണ്ട്. ബാക്കി എവിടെ?

  2. നല്ല സ്റ്റോറി.. സ്നേഹവും പരിഗണയും നന്നായി പോകുന്നു.. പാവം സായിയെ സമി അപ്പി ഇടാൻ പോലും സമ്മതിക്കുന്നില്ല…

  3. അടിപൊളി സായിനെ ഗർഭിണിആകിയിട്ട് കളിക്കട്ടെ

    1. ശ്രമിക്കുണ്ട് 😆😅 ആവുന്നില്ല

  4. ചൂരൽ അടി പണിഷ്മെന്റ് ചേർക്കുക.അമ്മായി സ്ട്രിക്ട് ഡിസിപ്ലിനർ ആയി സമിയെ ശിക്ഷിക്കുക.സമിയുടെ എന്തെങ്കിലും കുരുത്തകേടുകൾ കണ്ടു പിടിച്ചു അടി കൊടുക്കുക.സാഡിസ്‌ട് ഹൂറി ആവുക. കഥ ഒന്നു കൂടി കിടു ആകും.നല്ല ഹ്യൂമിലേഷൻ കൂടി ചേർത്താൽ കളി കിടു ആകും.

    1. ശ്രമിക്കാം 👍🏾

  5. hello adipoli story, punishment scene ulppeduthamo…ammayi strict dominant chooral adi…samiye punish cheyyuka..enthelum karanam…study discipline…etc..ammayi yude sadist dominant character koodi cherumpo kadha kidu aakum…nalla humilation dialogue koodi ulpeduttham….

  6. സായി അമ്മായിയെ ഷഡി ഇടാൻ സമ്മതിക്കരുത്… സൂപ്പർ 👌🏾..

  7. സൂപ്പർ.. നന്നായിട്ടുണ്ട്

  8. Kukku ബ്രോ (Chuk Hubby) കഥകൾ എല്ലാം delete ആക്കി പോയോ..? എന്താണ് സംഭവം എന്ന് ആർക്കേലും അറിയുവോ. ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല.. ആരേലും ഒരു മറുപടി തരുമോ.. Plz😔.

    1. ഈ കഥയെ കുറിച്ച് അഭിപ്രായം പറയൂ മറ്റൊന്നും അറിയില്ല

Leave a Reply

Your email address will not be published. Required fields are marked *