അലന്‍ നിക്കണോ പോണോ എന്ന് പേടിച്ചു നില്‍ക്കുന്നു… ജോസഫ് അങ്കിള്‍ പോയി…. അലനോട് അവിടെ ഇരിക്കുവാന്‍ പറഞ്ഞു….
അലന്‍ അവിടെ ഇരുന്നു… അപ്പോള്‍ സീത പറഞ്ഞു.. അലന്‍ അപ്പൊ നമുക്ക് വന്ന കാര്യം സംസാരിക്കാം…
അലന്‍ പേടിയോടെ ഇരിക്കുന്നു…
സീത എന്‍റെ കണ്ണുകളിലേക്ക് നോക്കി, ഞാന്‍ ആഗ്യം കാണിച്ചു.. പറഞ്ഞോ….
സീത ശ്വാസം ഒന്ന് എടുത്ത്തുവിട്ടു.. സംസാരിക്കാന്‍ തുടങ്ങുന്നു…..
(തുടരും)

ബാക്കി ഭാഗം എന്തിനാ ഇത്ര late ആക്കുന്നത് എന്നാണ് വരുന്നത്
Next part എവിടെ ബ്രോ?
നല്ല കഥയാണ്… എന്നിട്ടും എന്താ ലൈക്കും കമെന്റും കുറയുന്നത്?
കഥ നല്ലത് ആണ് പക്ഷെ പേജ് കുറവാണ് ഒന്നുകൂടെ സൂപ്പർ ആക്കി എഴുതിയ ആളുണ്ടാവും
ഇതു് ഒറിജിനൽ സംഭവം ആണ് അല്ലെ