അങ്ങിനെ ഒരു മാസത്തെ ഹോസ്റ്റൽ ഫീസ് മുൻകൂർ അടച്ചു ഞങ്ങൾ ഹോസ്റ്റൽ റൂമിലേക്ക് ചേക്കേറി. പക്ഷെ മാമിക്ക് വലിയ വിഷമമായി… ഞാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ. നിനക്ക് പോയി വരാവുന്ന ദൂരം അല്ലേ ഉള്ളൂ കണ്ണാ….. നീയും കൂടെ പോയാൽ എനിക്ക് ഒരു ആവിശ്യത്തിന് ഞാൻ ആരെ വിളിക്കും…. എനിക്കും വിഷമമായി….. വേണ്ടായിരുന്നു……. പോകണ്ടായിരുന്നു. ഞാൻ എല്ലാ ആഴ്ചയിലും ഇങ്ങ് വരില്ലേ മാമി….പിന്നെന്താ. മഹമ്മ് നിന്റെ ആഗ്രഹം അല്ലേ…. പോയിട്ട് വാ കണ്ണാ….. ഉഴപ്പരുത്….
ചീത്തകൂട്ട്കെട്ടൊന്നും വേണ്ട….. പഠിക്കണം നല്ലതുപോലെ അവസാനം മാമി എന്നെ ചേർത്ത് പിടിച്ച് എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു. തിരിച്ചു ഞാനും…. അങ്ങിനെ മാമിയോടും എന്റെ വീടിനോടും വീട്ടു കാരോടും, എന്റെ ഗ്രാമത്തോടും യാത്ര പറഞ്ഞു ഞാൻ വേറൊരു ലോകത്തേക്ക് കാലെടുത്തു വച്ചു.
തുടരും……
(ബോർ ആണെന്ന് അറിയാം ഇങ്ങനെ എഴുതാനെ എന്നെ കൊണ്ടു പറ്റൂ…. സദയം ക്ഷമിക്കുക.വായനക്കാർ ഉദ്ദേശിക്കുന്ന എല്ലാ മസാലകളും താമസിയാതെ സമയാ സമയങ്ങളിൽ വരും )
???
നല്ല രസമുണ്ട് ..?
ഒരു റിയലിസ്റ്റിക് ഫീൽ…
കളികൾ വരാൻ കാത്ത് നിൽക്കുന്നു….
എഴുത്തിലെ എഡിറ്റിങ് ശ്രദ്ധിച്ചാൽ
കുറച്ച് കൂടി ഭംഗിയാക്കാമെന്ന് തോന്നുന്നു.
എന്ത് മൈ യി ര് കഥയാണിത്
Pathukke mathi vaari valichittal athinte sugham pokum.. Ingane orozhukkinu potte??????
Poratte മാമിയുമായുള്ള കളികൾ പെട്ടെന്ന് പാേരട്ടെ !
കിടു പയ്യെ മതി എല്ലാം