എന്റെ സുൽത്താന [Marin] 544

എന്റെ സുൽത്താന 1

Ente Sulthana Part 1 | Marin


എന്റെ പേര് മെറിൻ.കോട്ടയം ആണ് വീട്.29 വയസ്സ് ഉണ്ട് അന്ന് എനിക്ക് . ബീയേഡ് കഴിഞ്ഞു തത്കാലിക ഒഴിവിൽ അവിടെ ഇവിടെ ജോലി ചെയ്യുന്നതിന് ഇടയിൽ ആയിരുന്നു എന്റെ വിവഹം. ഹുസ്ബൻഡ് ദുബായ് ൽ ആണ്. ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്. എട്ട് മാസം പ്രായം.

അങ്ങനെ കഴിയുമ്പോൾ ആയിരുന്നു

വടക്കൻ കേരളത്തിൽ കൃത്യമായി പറഞ്ഞാൽ മലബാറിൽഒരു സർക്കാർ സ്കൂളിൽ ജോലി കിട്ടുന്നത്. ഒരുപാട് സന്തോഷം തോന്നിയ ദിവസം ആയിരുന്നു അന്ന്. കാരണം പല ഇടങ്ങളിൽ ആയി പല സ്കൂളിൽ തത്കാലിക ജോലി ചെയ്തു ചെയ്തു നെട്ടോട്ടം ആയിരുന്നു ഞാൻ.

അങ്ങനെ ആണ് psc വഴി എനിക്ക് ഈ ജോലി കിട്ടുന്നത്.പക്ഷെ ഒരുപാട് മോഹിച്ചു കിട്ടിയ ജോലി ആണ്. വലിയ സാമ്പത്തിക മില്ലാത്ത കുടുമ്പം ആയിരുന്നു എന്റേത്. വീട് ഒഴികെ ബാക്കി മുക്കാൽ സ്വത്തും വിറ്റ് കിട്ടിയ പൈസ ഒരു ബന്ധു കൂടി ആയ രാഷ്ട്രീയ നേതാവിന് കൊടുത്തു കിട്ടിയ ജോലി ആണ്.ഇത്രയും ദൂരെ പോകുന്നതിൽ എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

മാത്രമല്ല മോൻ 8 മാസം മാത്രം പ്രായം ആയിട്ട് ഉള്ളു. മുലകുടി മാറിയിട്ട് ഇല്ല അവന്റ.

എന്റെ വിഷമം കണ്ടു അപ്പച്ചൻ പറഞ്ഞു. സാരമില്ല..ആഴ്ചയിൽ ഇങ്ങോട്ട് വരാലോ.. അത്യാവശ്യം എങ്കിൽ ഞങ്ങൾ അങ്ങോട്ട് വന്നോളാം പോരെ..

അങ്ങനെ ജോയിൻ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഞാൻ അപ്പച്ചനെ കൂടി നാട്ടിൽ നിന്നും തിരിച്ചു.റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു ബസ് സ്റ്റാൻഡിൽ എത്തി. അവിടെ അന്യോഷിച്ചപ്പോൾ ആണ് അറിയുന്നത് ഞങ്ങൾക്ക് പോകേണ്ട സ്ഥലം പിന്നെയും പ ത്തി അഞ്ചു കിലോമീറ്റർ ദൂരെ ആണ് എന്ന്. മാത്രം അല്ല അങ്ങോട്ട്‌ ദിവസം വളരെ കുറച്ചു ബസ് സർവീസ് മാത്രം ഉള്ളു താനും.സമയം അപ്പൊ വൈകുന്നേരം മണി ആയി കഴിഞ്ഞു.

The Author

14 Comments

Add a Comment
  1. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

    തുടരുക 😍😍😍😍

  2. ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
    ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന്‌ താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന്‌ തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദു‍ഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
    കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന്‌ അറിയാൻ ഒരു മാർഗ്ഗവും ഇല്ല.

  3. പൊന്നു.🔥

    വൗ….. കിടു തുടക്കം.

    😍😍😍😍

  4. കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്

  5. 😊താങ്ക്സ് all of you

  6. സൂപ്പർ ❤️

  7. മനുരാജ്

    തുടരണേ

  8. ഹോ പൊളി കളി വേണം

  9. നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ

    1. 😊താങ്ക്സ്

    2. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

      തുടരുക 😍😍😍😍

  10. നന്നായിട്ടുണ്ട്.
    നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
    ധൈര്യമായി മുന്നോട്ട് പോകുക.

    1. ആദ്യമായ് ആണ് ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *