എന്റെ സുൽത്താന [Marin] 544

ചേച്ചി കൃഷ്ണ ക്ക് ചായ ഇട്ടിട്ട് ഉണ്ടോ.. സോഫി ചോദിച്ചു..

ഇല്ല തണുത്തു പോവില്ലേ.. മോൾ ഡ്രസ്സ്‌ മാറ്.. ചായ ദേ റെഡി.. ഞാൻ പറഞ്ഞു എണീറ്റു.

അയ്യോ.. വേണ്ടേച്ചി… ഞാൻ ഇട്ടോളാം.. കൃഷ്ണ പറഞ്ഞു.

വേണ്ട മോളെ.. ഞങ്ങൾ ഇട്ട് വെക്കാം നീ ഫ്രെഷ് ആയി വാ.. സോഫി എണീറ്റു. ഞാനും സോഫിയും കിച്ചണിൽ പോയി..

ചായക്ക് പഞ്ചസാര ഇടുന്നതിനിടയിൽ ഞാൻ മനഃപൂർവം സ്പൂൺ ബിയർ ബോട്ടിലിന്റ ഭാഗത്തു ഇട്ടു.

ഇതെന്താ ബോട്ടിൽ.. ബിയർ അല്ലെ. ഞാൻ അത് കയ്യിൽ എടുത്തു..

സോഫി ചമ്മിയ ഒരു ചിരി ചിരിച്ചു.. അതിന്റ അടിയിൽ അപ്പോഴും കുറച്ചു ബിയർ ഉണ്ടായിരുന്നു.

ഓഹ് പകൽ അടിപൊളി ആക്കി അല്ലേ..

ഞാൻ ചോദിച്ചു

“കുറച്ച്… അവൾ നാണത്തോടെ പറഞ്ഞു.

ഉച്ചക്ക് ബിരിയാണി കൊണ്ട് വരുവിച്ചു.. അപ്പൊ ഒരു മോഹം.. അവൾ അടുത്ത് വന്നു..

സോറി ചേച്ചി ഒന്നും തോന്നരുത്… എപ്പോഴും ഒന്നും ഇല്ല.. മേഘക്ക് ആയിരുന്നു മൂഡ്.. അപ്പൊ ഞാനും കൂടി.. അവൾ തെല്ലു ജാള്യതയോടെ എന്റെ കൈ പിടിച്ചു..

ചേച്ചിക്ക് ഇഷ്ടക്കേട് ആയോ.. ഞങ്ങൾ ചീത്ത കുട്ടികൾ ഒന്നും അല്ല.. അവൾ സങ്കടത്തോടെ പറഞ്ഞു..

“ഹൈ.. സാരമില്ല.. ഞാനും ഹോസ്റ്റലിൽ താമസിച്ചു പഠിച്ചത്… ഇതൊക്കെ ഇപ്പൊ സാധാരണമല്ലേ… ഞാൻ സമാധാനിപ്പിച്ചു അവളെ.

അപ്പൊ ചേച്ചിയും….?

ഉം ഇടക്ക് ഒക്കെ നല്ല ഫ്രണ്ട്സ് കിട്ടിയാൽ മാത്രം.. ഞാൻ പറഞ്ഞു.

കൊള്ളാം ഞങ്ങൾക്ക് പറ്റിയ കമ്പനി ആണലോ ചേച്ചി… അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു.

ചായ തിളച്ചു തുടങ്ങി..

“ആട്ടെ എങ്ങനെ ഇത് വാങ്ങിച്ചു.. ബിവറേജിൽ പോയോ.. അതോ ബാറിലോ.. ഞാൻ ആകാംഷയോടെ ചോദിച്ചു.

The Author

14 Comments

Add a Comment
  1. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

    തുടരുക 😍😍😍😍

  2. ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
    ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന്‌ താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന്‌ തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദു‍ഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
    കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന്‌ അറിയാൻ ഒരു മാർഗ്ഗവും ഇല്ല.

  3. പൊന്നു.🔥

    വൗ….. കിടു തുടക്കം.

    😍😍😍😍

  4. കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്

  5. 😊താങ്ക്സ് all of you

  6. സൂപ്പർ ❤️

  7. മനുരാജ്

    തുടരണേ

  8. ഹോ പൊളി കളി വേണം

  9. നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ

    1. 😊താങ്ക്സ്

    2. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

      തുടരുക 😍😍😍😍

  10. നന്നായിട്ടുണ്ട്.
    നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
    ധൈര്യമായി മുന്നോട്ട് പോകുക.

    1. ആദ്യമായ് ആണ് ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *