എന്റെ സുൽത്താന [Marin] 544

അപ്പച്ചൻ പറഞ്ഞു

” ഏതായാലും നേരത്തെ വന്നത് നന്നായി മോളെ. ഇനി അവിടെ എത്താൻ രാത്രി ആവും. പരിചയം ഇല്ലാത്ത സ്ഥലം അല്ലെ. മാത്രമല്ല അവിടെ താമസിക്കാൻ സ്ഥലം കിട്ടോ അറിയില്ല. ഇന്ന് ഇവിടെ തങ്ങി രാവിലെ തിരിക്കാം..

എനിക്കും അത് ആണ് നല്ലത് തോന്നി. അടുത്ത് ഒരു കടയിൽ കേറി അപ്പച്ചൻ അടുത്തുള്ള നല്ലൊരു ലോഡ്ജിന്റെ അഡ്രെസ്സ് വാങ്ങി ഞങ്ങൾ അങ്ങോട്ട്‌ തിരിച്ചു.

രാത്രി കിടക്കുമ്പോ മനസ്സിൽ ഒരുപാട് കാലത്തെ മോഹവും കാത്തിരിപ്പും ഫലം കണ്ട സന്തോഷത്തോടെ ഞാൻ ഉറക്കത്തിലേക്ക് വീണു.

രാവിലെ തന്നെ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. പ്രധാന റോഡിലൂടെ കുറച്ചു ദൂരം ഓടി പ്രൈവറ്റ് ബസ് ഒരു ടാർ ഇട്ട ഇട റോഡിലേക്ക് തിരിഞ്ഞു. കുറച്ചു ദൂരം പോയപ്പോൾ തന്നെ തങ്ങൾ ഒരു ഗ്രാമ പ്രദേശത്തേക്ക് ആണ് പോവുന്നത് മനസിലായി. റോഡിനു ഇരുവശവും നിറയെ മരങ്ങൾ. ചിലയിടത്ത് കുറ്റികാടുകൾ പോലെ.ഓരോ വീടും തമ്മിൽ 10 മുതൽ 20 മിനിറ്റ് നടക്കേണ്ട ദൂരം ഉണ്ട്.

അടുത്ത് അടുത്ത് വീടുകൾ ഉള്ള സാമാന്യം ഭേദപ്പെട്ട പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് അതൊക്കെ അത്ഭുതം ആയിരുന്നു. എല്ലായിടത്തും പച്ചപ്പ്. അതെല്ലാം കൗതുകത്തോടെ നോക്കി ഇരിക്കെ ഞങ്ങളുടെ ബസ് ഒരു ടൗണിൽ എത്തി സ്റ്റാൻഡിൽ കയറിയ ഉടനെ കണ്ടക്ടർ സ്ഥലപ്പേര് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പച്ചൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു സ്ഥലം എത്തി തോന്നുന്നു ഇറങ്ങാം.

സാമാന്യം നല്ല ഒരു സിറ്റി. ഇഷ്ടം പോലെ കടകൾ ചെറിയ ഹോട്ടലുകൾ. തുണികടകൾ എല്ലാം ഉണ്ട്. അത്യാവശ്യം നല്ല വാഹന തിരക്കും.

The Author

14 Comments

Add a Comment
  1. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

    തുടരുക 😍😍😍😍

  2. ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
    ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന്‌ താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന്‌ തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദു‍ഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
    കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന്‌ അറിയാൻ ഒരു മാർഗ്ഗവും ഇല്ല.

  3. പൊന്നു.🔥

    വൗ….. കിടു തുടക്കം.

    😍😍😍😍

  4. കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്

  5. 😊താങ്ക്സ് all of you

  6. സൂപ്പർ ❤️

  7. മനുരാജ്

    തുടരണേ

  8. ഹോ പൊളി കളി വേണം

  9. നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ

    1. 😊താങ്ക്സ്

    2. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

      തുടരുക 😍😍😍😍

  10. നന്നായിട്ടുണ്ട്.
    നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
    ധൈര്യമായി മുന്നോട്ട് പോകുക.

    1. ആദ്യമായ് ആണ് ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *