ഓഫീസിനു മുന്നിൽ ഇരുന്നിറത്തിൽ വെളുത്ത ഷർട്ടും മുണ്ടും ധരിച്ച ഒരാൾ നിൽക്കുന്നുണ്ട്. അയാൾ ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി…
സാറ് അകത്തു ഉണ്ടോ… അപ്പച്ചൻ ചോദിച്ചു.
“ഉണ്ട്… ജോയനിങ് ആണോ… അയാൾ എന്നേ നോക്കി…
അതെ.. ഞാൻ തലയാട്ടി..
ദാ വരുന്നു.. അയാൾ അകത്തു കേറി വേഗത്തിൽ പുറത്ത് വന്നു.
“ചെല്ലാൻ പറഞ്ഞു സാറ്….അയാള് ഹാഫ് ഡോർ തുറന്നു മാറി നിന്നു.അകത്തു കയറിയ ഞാൻ കണ്ടത് അത്യാവശ്യം വിശാലമായ ഓഫീസ്. എല്ലാം ഭംഗിയായി ചിട്ടയിൽ ഒതുക്കി വെച്ചിട്ടുണ്ട് ഷെൽഫിൽ. ഉദ്ദേശം 50 ന് മുകളിൽ പ്രായം തോന്നിക്കുന്ന പ്രൗഡ്ഢ ഗംഭീരനായ ഒരു മനുഷ്യൻ. കഷണ്ടി കയറിയ തല മുടി പിന്നോട്ട് ചീകി വെച്ചിട്ടുണ്ട്.മുഖത്തു കനത്ത ഫ്രെയിം ഉള്ള കണ്ണട.
ങാ.. ഇരിക്കൂ.. ഞങ്ങൾ മുന്നിലെ കസേരയിൽ ഇരുന്നു.
ഞാൻ ജോയിൻ ലെറ്റർ കൊടുത്തു.
ഇന്ന് തന്നെ ജോയിൻ ചെയ്തത് നന്നായി. നാളെ ഞാൻ അവധി ആണ്… അദ്ദേഹം പറഞ്ഞു
ആട്ടെ എവിടെ ആണ് താമസം..
ഒന്നും ശരി ആയിട്ട് ഇല്ല സർ…ഞാൻ പറഞ്ഞു
പ്രശ്നം ആണലോ അപ്പൊ. ഇവിടെ അടുത്ത് വിമണ് ഹോസ്റ്റൽ ഒന്നും ഇല്ല… അദ്ദേഹം ആലോചനയോടെ പറഞ്ഞു.
ഇനി എന്ത് ചെയ്യും സാറെ അപ്പച്ചൻ വേവലാതിയോടെ ചോദിച്ചു..
ഒരു മിനിറ്റ് ഞാൻ നോക്കട്ടെ.. അദ്ദേഹം ബെൽ അമർത്തി… പ്യുണ് ഓടി വന്നു ചോദിച്ചു.
സർ….
ങ്ഹാ.. ബക്കറേ.. നമ്മുടെ രാധ ടീച്ചറെ ഒന്ന് വിളിക്കൂ….
ക്ലാസ്സിൽ ആണ് സർ… അയാൾ പറഞ്ഞു.
സാരല്യ… ഒരു അഞ്ചു മിനിറ്റ് കാര്യം ആണ് പറയൂ…
അല്പം കഴിഞ്ഞു അത്യാവശ്യം തടിച്ച ഉദ്ദേശം 45 വയസ്സ് തോന്നിക്കുന്ന രാധ ടീച്ചർ ഓഫീസിൽ കയറി വന്നു..
തീ കോരിയിട്ടല്ലോ മുത്തേ 😍😍😍
തുടരുക 😍😍😍😍
ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന് താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന് തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദുഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന് അറിയാൻ ഒരു മാർഗ്ഗവും ഇല്ല.
വൗ….. കിടു തുടക്കം.
😍😍😍😍
കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്
😊താങ്ക്സ് all of you
സൂപ്പർ ❤️
തുടരണേ
ഹോ പൊളി കളി വേണം
നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ
😊താങ്ക്സ്
തീ കോരിയിട്ടല്ലോ മുത്തേ 😍😍😍
തുടരുക 😍😍😍😍
നന്നായിട്ടുണ്ട്.
നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
ധൈര്യമായി മുന്നോട്ട് പോകുക.
ആദ്യമായ് ആണ് ക്ഷമിക്കുക.
Super