എന്റെ സുൽത്താന [Marin] 544

ങ്ഹാ… ടീച്ചറെ. ഇത് പുതിയ അപ്പോയ്ന്റ്മെന്റ് ആണ് പേര് മെറിൻ.. കോട്ടയം ആണ് സ്ഥലം… ഇവർക്ക് ഇവരെ വീട് ഒന്നും കിട്ടിയിട്ട് ഇല്ല. ഒരു സ്ഥലം വേണമല്ലോ… ടീച്ചറിന്റ അറിവിൽ എവിടെ എങ്കിലും ഉണ്ടോ ഒരു വീട്. ഷെയർ ആണെങ്കിൽ നന്നായി. മെറിൻ ടീച്ചർ ഒറ്റയ്ക്ക് ആണ്..

രാധ ടീച്ചർ ഒന്ന് ആലോചിച്ചു നിന്നു.

സർ ഒരു വീട് ഉണ്ട് പക്ഷെ ചോദിച്ചു നോക്കട്ടെ.. പക്ഷെ ഷെയർ ആണ്. ഒരു കുട്ടി നാട്ടിൽ പോയതാ… രണ്ട് മൂന്നു ദിവസം പറ്റോ ചോദിച്ചു നോക്കാം.. അതിനു ഇടയിൽ വേറെ നോക്കാമല്ലോ.. രാധ ടീച്ചർ ചോദ്യഭാവത്തിൽ ബാക്കറേ നോക്കി. പിയൂൺ ബക്കർ അത് ശരി ആണ് എന്ന ഭാവത്തിൽ തല കുലുക്കി.

എന്നാ ടീച്ചർ അതൊന്ന് ശരി ആക്കി കൊടുക്ക്‌ പറ്റിയാൽ ഇപ്പൊ തന്നെ.

ടീച്ചർ നോക്കട്ടെ.. പറഞ്ഞു മൊബൈൽ എടുത്തു. ആരോടോ സംസാരിച്ചു..

ഒക്കെ സർ… അവർക്ക് കുഴപ്പമില്ല.. പക്ഷെ മൂന്നു ദിവസം കിട്ടൂ കേട്ടോ ടീച്ചർ.. രാധ ടീച്ചർ എന്നേ നോക്കി പറഞ്ഞു. കുഴപ്പമില്ല നമ്മുക്ക് വഴി ഉണ്ടാക്കാം ടീച്ചർ… രാധ ടീച്ചർ എന്നേ സമാധാനിപ്പിച്ചു.

“ഇപ്പൊ ടീച്ചഴ്‌സ് റൂമിൽ ഇരുന്നു ഈവെനിംഗ് പോയാൽ മതിയോ…സർ ചോദിച്ചു.

ഞാൻ അപ്പച്ചനെ നോക്കി.

“ഇപ്പൊ തന്നെ പോയാൽ നന്നായിരുന്നു.

മോളെ അവിടെ ആക്കിയാൽ എനിക്ക് സമാധാനം ആയി പോകാമായിരുന്നു… അപ്പച്ചൻ പറഞ്ഞു.

എന്നാ അങ്ങനെ ആവട്ടെ… സർ പറഞ്ഞു..

“എന്നാ രാധേ അവിടെ വിളിച്ചു ഒന്ന് പറയാ… ടീച്ചർ ഇപ്പൊ തന്നെ വരും എന്ന്.. മാധവൻ സർ രാധ ടീച്ചറെ നോക്കി പറഞ്ഞു.

ടീച്ചർ ആർക്കോ പിന്നെയും ഫോൺ ചെയ്തു…

The Author

14 Comments

Add a Comment
  1. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

    തുടരുക 😍😍😍😍

  2. ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
    ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന്‌ താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന്‌ തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദു‍ഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
    കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന്‌ അറിയാൻ ഒരു മാർഗ്ഗവും ഇല്ല.

  3. പൊന്നു.🔥

    വൗ….. കിടു തുടക്കം.

    😍😍😍😍

  4. കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്

  5. 😊താങ്ക്സ് all of you

  6. സൂപ്പർ ❤️

  7. മനുരാജ്

    തുടരണേ

  8. ഹോ പൊളി കളി വേണം

  9. നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ

    1. 😊താങ്ക്സ്

    2. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

      തുടരുക 😍😍😍😍

  10. നന്നായിട്ടുണ്ട്.
    നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
    ധൈര്യമായി മുന്നോട്ട് പോകുക.

    1. ആദ്യമായ് ആണ് ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *