എന്റെ സുൽത്താന [Marin] 544

പിന്നെ എന്നേ നോക്കി പറഞ്ഞു.. റൂമിൽ ആളു ഉണ്ട് കേട്ടോ..ഇപ്പൊ തന്നെ പൊയ്ക്കോളൂ…

ഞാൻ തലയാട്ടി എണീറ്റു.

ഞങ്ങൾ ഇറങ്ങട്ടെ സർ… അപ്പച്ചൻ പറഞ്ഞു.

ശരി അങ്ങനെ ആവട്ടെ… അപ്പൊ നാളെ രാവിലെ വരൂ… ബക്കറേ ഒന്ന് ഒപ്പം ചെല്ലൂ..

ബക്കർ തലയാട്ടി.. എന്റെ പെട്ടി എടുത്തു.

” ഭക്ഷണം കഴിച്ചു പോവാ നല്ലത്… സമയം 12 കഴിഞ്ഞില്ലേ..അപ്പച്ചൻ പറഞ്ഞു..

ശരിയാണ് എന്ന് എനിക്കും തോന്നി. പുതിയ സ്ഥലത്തു എങ്ങനെ അറിയില്ലലോ.

ന്നാ ഇങ്ങള് കഴിക്ക്… ഞാൻ കുറച്ചു കഴിഞ്ഞു വരാം..ബക്കർ പറഞ്ഞു.

സ്കൂളിന് മുന്നിൽ തന്നെ ഉള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോ തന്നെ ബക്കർ

ഒരു ഓട്ടോ പിടിച്ചു വന്നു.

ഞങ്ങൾ റൂമിലേക്ക് തിരിച്ചു.ഒരു കോർട്ടേസിനു മുന്നിൽ ഓട്ടോ നിന്നു. ബക്കർ ചെന്ന് വാതിലിൽ തട്ടി. കുറച്ചു കഴിഞ്ഞു ഉറക്കച്ചടവോടെ ഒരു പെൺകുട്ടി വാതിൽ തുറന്നു. ഉദ്ദേശം 18,19 age കാണും. അവൾ ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി.

രാധ ടീച്ചർ പറഞ്ഞില്ലേ അവരാണ്.. ബക്കർ പറഞ്ഞു.

ങ്ങാഹ്… മനസിലായി..

വരുന്ന വഴി ആണ്…അല്ലേ.. അവൾ ചോദിച്ചു.

ഞാൻ അതെ എന്ന് അർത്ഥത്തിൽ തലയാട്ടി.

ശരി ടീച്ചർ കേറി വരൂ… . അവൾ പറഞ്ഞു.

“എവിടെ ആണ് പഠിക്കുന്നത് .. അപ്പച്ചൻ ചോദിച്ചു

ഇവിടെ അടുത്ത് അവൾ കോളേജ് ന്റെ പേര് പറഞ്ഞു കൊണ്ട് എന്റെ പെട്ടി വാങ്ങിച്ചു അകത്തേക്ക് വെച്ചു.

“”എന്താ പേര്…

ഞാൻ അകത്തേക്ക് കയറുന്നതി യിടക്ക് ചോദിച്ചു.

സോഫിയ.. അവൾ പറഞ്ഞു.. ടീച്ചറിന്റ പേര് എങ്ങനെ.. അവൾ എന്നേ നോക്കി.

മെറിൻ… ഞാൻ പറഞ്ഞു.

The Author

14 Comments

Add a Comment
  1. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

    തുടരുക 😍😍😍😍

  2. ആദ്യം തന്നെ ഒന്നു രണ്ട് കാര്യങ്ങൾ. 1) കഥ ക്ഷമാപൂർവ്വം പറയാൻ നല്ല കഴിവുണ്ട്. 2) ഭാവനയോടെ വിവിധ വിഷയങ്ങൾ കൂട്ടിയിണക്കാൻ നല്ല തൻമയത്വമുണ്ട്. 3) അക്ഷര തെറ്റുകളുടെ ഒരു കൂമ്പാരമാണ്; ധൃതി കൂടിയിട്ടാണോ? അതോ മനസിലെ തീം കൈയ്യിൽ നിന്നും പോകും എന്ന വെപ്രാളം മൂലമോ? 4) മനുഷ്യന്റെ മാനുഷീകമായ ബന്ധങ്ങൾ ചർച്ച ചെയ്തിട്ട് സെക്സ് പറഞ്ഞാലേ അത് സെക്സ് ആകുകയുള്ളൂ, എങ്കിലേ അതിൽ വികാരം സൃഷ്ടിക്കാൻ സാധിക്കൂ. അതിന് ഉത്തമ ഉദാഹരണമാണ് ഈ കഥ.
    ഇനി മറ്റൊരു സംഭവം പറയാം. ഇതിലെ കള്ളുകൊടി പോലെ ഈയിടെ ഒരു കഥ കേട്ടു. കൊച്ചിയിലാണ്, ഒരു ബ്രാഹ്മണ പെൺകുട്ടി ഉത്തരേന്ത്യയിൽ നിന്നും വന്ന്‌ താമസിക്കുന്നുണ്ട്. കള്ളുകുടിക്കും, കാണുന്ന ആണുങ്ങളുടെ കൂടെ മുഴുവൻ പോകും, രാത്രി ഒരു സമയത്താണ് കയറി വരുന്നത്. ഒടുക്കത്തെ പുകവലിയും.! ഇതൊന്നും പോരാത്തതിന് നല്ല അന്തസായി നോൺവെജ്ജും കഴിക്കും. സ്വന്തം നാട്ടിൽ പോകുമ്പോൾ ഇതൊന്നുമില്ല. പക്കാ ഡീസെന്റ്. ഇവരുടെ കള്ളുകുടി വായിച്ചപ്പോൾ അതാണ് ഓർമ്മ വന്നത്. ഇപ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ കുടിക്കുന്നത് ഒരു ഫാഷൻ ആയി എന്ന്‌ തോന്നുന്നു. അധികം ആകാതിരുന്നാൽ കുഴപ്പമില്ല, ടെൻഷനും, ദു‍ഖങ്ങളും തൽക്കാലം മറക്കാൻ നല്ലതാണ്.
    കഥ തുടരുക. വായിക്കാൻ ഏറ്റവും ഇഷ്ടമുള്ള തീമാണ് ലെസ്ബിയൻ. പക്ഷേ ഇവിടെ സ്ത്രീകൾ – അതും ലെസ്ബിയൻ സ്ത്രീകൾ – ആരും കഥ എഴുതാത്തതിനാൽ അവരുടെ മനസിനുള്ളിലെ തീപ്പൊരി എങ്ങിനായിരിക്കും എന്ന്‌ അറിയാൻ ഒരു മാർഗ്ഗവും ഇല്ല.

  3. പൊന്നു.🔥

    വൗ….. കിടു തുടക്കം.

    😍😍😍😍

  4. കൊള്ളാം… എങ്ങനെ വേണമെന്ന് അറിയാം നിനക്ക്

  5. 😊താങ്ക്സ് all of you

  6. സൂപ്പർ ❤️

  7. മനുരാജ്

    തുടരണേ

  8. ഹോ പൊളി കളി വേണം

  9. നിങ്ങൾ girls എല്ലാരും ഇങ്ങിനെ ആണേൽ ഞങ്ങൾ എന്ത് ചെയ്യാനാ. ചുമ്മാതാന്നോ രണ്ടെണ്ണം വീതം കെട്ടിപ്പിടിച്ചാ എല്ലാത്തിൻറേം നടത്തം. കണ്ടാത്തന്നെ പിടിച്ച് കളിക്കാൻ തോന്നും. എന്നാലീ മൈറിൻ്റയൊക്കെ ജാഡ കാണുമ്പൊ

    1. 😊താങ്ക്സ്

    2. തീ കോരിയിട്ടല്ലോ മുത്തേ 😍😍😍

      തുടരുക 😍😍😍😍

  10. നന്നായിട്ടുണ്ട്.
    നല്ല ഫീൽ കിട്ടി. അക്ഷര തെറ്റുകൾ ശരിയാക്കിയാൽ നല്ല സൂപ്പറാകും.
    ധൈര്യമായി മുന്നോട്ട് പോകുക.

    1. ആദ്യമായ് ആണ് ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *