കരുതിക്കോ കേട്ടോ…ഇത് മായ..തന്റെ ഇടതു വശത്തു ഇരിക്കുന്നപെൺകുട്ടിയെ
കാണിച്ചു ചേച്ചി പറഞ്ഞു.ഇത് ആൻസി.. വലതു വശത്തുള്ള പെൺകുട്ടിയെ ചേച്ചി പരിചയപ്പെടുത്തി.
അപ്പോഴേക്കും ചെയറിൽ ഇരുന്ന പെൺ കുട്ടി എണീറ്റ് പറഞ്ഞു.
“ഞാൻ അലിയ. കാസർകോട് ആണ് സ്ഥലം.അവൾ സ്വയം പരിചയപ്പെടുത്തി. അപ്പോൾ മറ്റുള്ളവർ കൈ അടിച്ചു. അലിയ അപ്പോഴേക്കും എന്റെ കൈയിൽ
പിടിച്ചു അവളുടെ അടുത്തേക്ക് വലിച്ചു. “ഞാനും ഒരു ഗൾഫ്കാരിയാ..മോൾ എവിടെ ആണ് ഗൾഫിൽ.
അലിയ ചോദിച്ചു.
“UAE.. ഞാൻ പറഞ്ഞു.
“ഞാൻ ഖത്തർല് ആയിരുന്നു. അലിയ പറഞ്ഞു.
“എങ്ങനെ രണ്ടാളും പഠിക്കാൻ ഒക്കെ മിടുക്കികൾ ആണോ.. അലിയ ജന്നിയെ നോക്കി ചോദിച്ചു.
“അതൊക്കെ മിടുക്കികൾ ആണ് രണ്ട് പേരും..ജന്നി ചേച്ചി പറഞ്ഞു.
അതിനിടയിൽ ആൻസിയും മായയും തമ്മിൽ എന്തോ കുശുകുശുക്കുന്നുണ്ട്. പിന്നെ ഞങ്ങളെ നോക്കി ചിരിക്കുന്നു. ഞാൻ അവരെ നോക്കുന്നത് കണ്ടിട്ട് അവണം അലിയ അവരെ നോക്കിയത്. അവരുടെ ചിരിയും അടക്കംപറച്ചിലും കണ്ട് അലിയ അവരെ നോക്കി ഇടതു കണ്ണ് അടച്ചു കാണിച്ചു. ജെനി ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ഇരിക്കുകയാണ്.
“മതി ഡീ.. ഇനി എല്ലാവരും ഒന്ന് ഫ്രഷ് ആവ്.. ജെനി പറഞ്ഞു
“ശരിയാ.. ഞാൻ ഒന്ന് കുളിക്കട്ടെ.. മായ എണീറ്റു.
“അയ്യോ.. ഡീ. ഞാൻ ആദ്യം കുളിച്ചോട്ടെ.
അൻസി പറഞ്ഞു.
“ദേ തുടങ്ങി രണ്ടും.. ഇത് നമ്മുടെ വീട് അല്ല.. നിനക്ക് എന്താ ഇപ്പൊ വേണ്ടേ കുളിക്കണം അത്രയല്ലേ വേണ്ടൂ..
ജന്നി ചോദിച്ചു.
മായ അതേ ഭാവത്തിൽ തലയാട്ടി.
“ശരി. വാ .. നിന്നേ വേണമെങ്കിൽ ഞാൻ കുളിപ്പിച്ചു തരാം..പോര്..ജെനി എണീറ്റു.
മായ ബാഗ് തുറന്നു ടൗവലും സോപ്പ്
പെട്ടിയും എടുത്തു. ജെനി അവളെ കൂടി
തൊട്ട് അടുത്തു ഉള്ള ഞങ്ങളുടെ റൂമിലേ
ക്ക് പോയി.അവർ പോയപ്പോൾ ആൻസി ടൗവൽ എടുത്തു ബാത്‌റൂമിൽ കേറാൻ നേരം ആലിയയെ ഒന്ന് തോണ്ടി.
എന്താ എന്ന മട്ടിൽ ആലിയ ആൻസി ഒന്ന് നോക്കി.
“നിനക്ക് കുളി ഒന്നും ഇല്ലെടീ ഉമ്മച്ചി..
ആൻസി ചോദിച്ചു.

Waiting for next part……
ലെസ്ബിയൻ കഥ എനിക്കു ഇഷ്ടമാ എല്ലാവരും സുഗിച്ചു നടക്കട്ടെ ലൈഫ് ഒന്ന് അല്ല ഒള്ളു marin next സ്റ്റോറി യപോയാ.
സോറി ഫ്രിണ്ട്സ്. കഴിവും വേഗം അടുത്ത പാർട്ടു അയ്ക്കും.
Kollam tto …
ഈ പാർട്ടും നന്നായി ബാക്കി ഉടനെ എങ്ങാനം കാണുമോ
ഇനിയും കാത്തിരിപ്പിക്കല്ലേ പൊന്നെ
എത്ര നാളായി നോക്കിയിരിക്കുകയായിരുന്നു, ഇപ്പോഴെങ്കിലും വന്നല്ലോ രേഷ്മ ചേച്ചിയെ പറഞ്ഞു വിടല്ലേ, രേഷ്മയുടെ കളികൾ ഇനിയും പ്രതീക്ഷിക്കുന്നു.
KATHA VALARE NANNAYI, ENTE PAZHAYA KARYANGAL ORMA VANNU.
Onnum parayan illado nannayittund
Oppam koodan thonnippoi
Enjoyed
എന്റെ പൊന്നോ അടിച്ചു പൊളിച്ചു സൂപ്പർ. ഇവരെ കൂടാതെ വേറെയും ആൾക്കാരെ വേണം പ്രായം ആയവർ യങ് and ഓൾഡ്
എത്ര നാളായി wait ചെയ്യുവാരുന്നു അറിയ്യോ?? ഈ പാർട്ടും ഇഷ്ട്ടം ആയി. സുൽത്താനായെ പൂട്ടുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു😊❤️