എന്റെ സുൽത്താന 9 [Marin] 256

കുറച്ചു നേരം കൂടി അവിടെ തന്നെ അങ്ങനെ നിന്നു ഞാൻ. പിന്നെ പുറത്തേക്ക് കടന്നു.സഫിയ ഇത്ത ഫ്രിഡ്ജിൽ നിന്ന് ഫിദക്ക് ചോക്ലേറ്റ് എടുത്തു കൊടുക്കുകയാണ്. അവൾ കൂടുതൽ ചോക്ലേറ്റ് ന് വാശി പിടിക്കുന്നുണ്ട്.

ഞാൻ മുകളിലേക്ക് കയറി.സമയം പത്തു കഴിഞ്ഞു. റൂമിൽ കയറിയ ഞാൻ ബെഡിൽ മലർന്ന് കിടന്നു. ആകെ ഒരു മൂഡ് ഔട്ട്‌.

കത്തിപടർന്ന തീയിൽ പെട്ടന്ന് വെള്ളം വീണത് പോലെ ആകെ മനസിൽ ഒരു പുകമറ. എന്ത് ചെയ്യണം എന്ന് അറിയാത്ത പോലെ…

കുറച്ചു കഴിഞ്ഞു കാണും താഴെ നിന്ന് കുട്ടികളുടെ ശബ്ദം കേട്ടു.

ഫറ ഇന്ന് നേരത്തെ വന്നോ..?..

കുറച്ചു കഴിഞ്ഞു ശബ്ദം നിലച്ചു, ഒപ്പം വാതിൽ അടക്കുന്ന ശബ്ദവും.

കുറച്ചു കഴിഞ്ഞ് ആരോ സ്റ്റയർ

ക്കേസ് കയറി വരുന്ന കാലൊച്ച കേട്ടു. ഫറ ആവും. ഓഹ് ഒരു മൂഡ് ഇല്ല. സ്വല്പം കഴിക്കാൻ സാധനം ഒന്നും സ്റോക്ക് ഇല്ല. മേഘ ആണ് എനിക്കായ് മദ്യം അറേഞ്ച് ചെയ്യാറ്. അവർ മൂന്ന് പേരും അവധിക്ക് നാട്ടിൽ പോയി.ഇനി തിങ്കളാഴ്ചയെ വരൂ.

ഞാൻ ബെഡിൽ കമിഴ്ന്നു കിടന്നു.

“മോളെ…സഫിയ ഇത്തയുടെ വിളി കേട്ട് ഞാൻ തലചെരിച്ചു നോക്കി.

ഇത്ത വാതിൽക്കൽ എന്നെയും നോക്കി നില്കുന്നു.പിന്നിൽ ചോക്ലേറ്റ് ചവച്ചു കൊണ്ട് ഫിദയും.

ഞാൻ എണീറ്റിരുന്നു ഇത്തയെ നോക്കി ചിരിച്ചു.

“കിടന്നോ.. എന്ത് പറ്റി… തലവേദന ഉണ്ടോ… ഇത്ത അടുത്ത് വന്ന്‌ ബെഡിൽ ഇരുന്നു. പിന്നെ എന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി.

“”ഹൈയ്.. ചൂട് ഒന്നും ഇല്ല… ഒരു കാപ്പി കുടിച്ചാൽ ശരി ആവും..

ഇത്ത എണീറ്റു.

“”തലവേദന ഒന്നും ഇല്ല ഇത്താ.. ചുമ്മാ ഒരു മൂഡോഫ്.. സാരമില്ല… ഞാൻ എണീറ്റ ഇത്തായെ പിടിച്ചു ബെഡിൽ ഇരുത്തി.

The Author

14 Comments

Add a Comment
  1. ദിയ ഞാൻ ആണോ 🙈🙈🙈

    1. ആണ് തോന്നുന്നു. സുന്ദരി ആണെന്നാ പറഞ്ഞെ 😊

      1. അപ്പോൾ ഞാൻ തന്നെ 🙈🙈🙈

  2. Mola kaliku ❤️

  3. അടിപൊളി നന്നായിട്ടുണ്ട് അടുത്ത പാഗം വേഗം എഴുതണേ താങ്ക്സ്

  4. മാറിൻ സഫിയാത്തയുടെ വീട്ടിൽ വന്ന അന്ന് തൊട്ടേ അവരുടെ ലെസ്ബിയൻ കളി വായിക്കാൻ കൊതിച്ചിരുന്നതാ ഞാൻ അത് സാധിച്ചല്ലോ
    ഈ പാർട്ടും അടിപൊളി ആയിരുന്നു ❤️❤️❤️

  5. Ufff ഇഷ്ട്ടപ്പെട്ടു 🥰🥰🥰

    1. ആണ് തോന്നുന്നു. സുന്ദരി ആണെന്നാ പറഞ്ഞെ 😊

  6. ലെസ്ബിയൻ ബ്ലെസ്സി

    ഇത് പൊളിച്ചിട്ടുണ്ട്. ലെസ്ബിയൻ കഥ സൂപ്പർ. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  7. അസാധ്യ എഴുത്ത് ലെസ് എന്നും ഒരു ഹരമാണ്

    ചെയൃതവര്‍ക് അറിയാം

    തുടര്‍ന്നും എഴുതുക

    അത്രയും അടിപൊളിയാണ്

    1. Shahana,
      ചെയ്യാൻ ആഗ്രഹമുള്ളവർക്കും പ്രഛോദനമാകുന്ന കഥയാണിത്. ഷഹാനയുടെ അനുഭവങ്ങളും ഇവിട പങ്കുവെച്ചൂടെ😍
      ടീന

      1. ടീനേ എനിക്കതിന് എഴുതാന്‍ അറിയില്ല്ലോ

    2. നന്ദി ഷഹാന ❤️

      1. സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *