എന്റെ സുന്ദരിമാർ [AI] 1077

പിന്നീടുള്ള ദിവസങ്ങളിലും സച്ചിനും ധന്യയും കണ്ടുമുട്ടിയെങ്കിലും മുട്ടലും തലോടലും അല്ലാതെ വേറെ ഒന്നും നടന്നില്ല. ഇതിനിടയിലും മറീനയെ വളക്കാൻ ഉള്ള ശ്രമങ്ങൾ സച്ചിൻ നടത്തിയിരുന്നു. പക്ഷെ എല്ലാം പരാജയം മാത്രം ആയിരുന്നു. ഒരു തരത്തിലും മറീന സച്ചിനോട് ഒരു താൽപര്യവും കാണിച്ചില്ല. എങ്കിലും അവൻ ശ്രമങ്ങൾ തുടർന്നു.

അവസാനം അവൻ പ്ലാൻ ചെയ്‌ത ദിവസം എത്തി. സ്കൂളിൽ നിന്നും ഒരു ടൂറിസ്റ്റ് ബസ്സിൽ 30 കുട്ടികളും 2 ടീച്ചർമാരും സച്ചിനും കൂടി കോഴിക്കോടേക്ക് പുറപ്പെട്ടു. രാത്രി എട്ടു മണിയോട് കൂടിയാണ് അവർ കോഴിക്കോട് എത്തിയത്. സംഘാടകർ അവിടെ കുട്ടികൾക്കും ടീച്ചേഴ്‌സിനും വേണ്ട താമസ സൗകര്യം ഒരുക്കിയിരുന്നു. സച്ചിൻ അവരുടെ കൂടെ താമസിക്കാതെ അതിനു അടുത്ത് തന്നെ ഉള്ള ഒരു ഹോട്ടലിൽ റൂം എടുത്തു. താൻ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കണമെങ്കിൽ അങ്ങനെ ഒരു റൂം വേണമെന്ന് സച്ചിന് അറിയാമായിരുന്നു.

ആദ്യ ദിവസം പ്രതേകിച്ചു കാര്യമായി ഒന്നും സംഭവിച്ചില്ല. ധന്യ ടീച്ചറും മെറീന ടീച്ചറും കുട്ടികളുടെ പരിപാടികൾ ആയി തിരക്കിൽ ആയിരുന്നു. രണ്ടാം ദിവസത്തോടു കൂടി അവരുടെ സ്‌കൂളിലെ കുട്ടികളുടെ ഒരു വിധം പരിപാടികൾ എല്ലാം അവസാനിച്ചിരുന്നു. അത് കൊണ്ട് ടീച്ചർമാർ രണ്ടു പേരും കുറച്ചു ഫ്രീ ആയി. ധന്യയെ ഒറ്റക്ക് കിട്ടിയ തക്കത്തിൽ സച്ചിൻ മറീനയെ തന്റെ റൂമിൽ എത്തിക്കാനുള്ള പ്ലാൻ അവളോട് പറഞ്ഞു.

അന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ ധന്യ സച്ചിനെ വിളിച്ച് ഫണ്ട് ഷോർട്ടേജു ഉണ്ടെന്നും അത്യാവശ്യമായി കുറച്ചു ക്യാഷ് വേണം എന്ന് പറഞ്ഞു. പിന്നെ മെറീന ടീച്ചറോട് മാനേജറുടെ മുറിയിൽ പോയി കുറച്ചു ക്യാഷ് വാങ്ങി വരണം എന്ന് പറഞ്ഞു. ആദ്യം ടീച്ചർ പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും ധന്യയുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. മെറീന ടീച്ചർ ഇറങ്ങിയതിനു പിന്നാലെ തന്നെ ധന്യ സച്ചിനെ വിളിച്ചു മെറീന ടീച്ചർ വരുന്ന കാര്യം അറിയിച്ചു.

The Author

2 Comments

Add a Comment
  1. സൂപ്പർ 😍

  2. വളരെ ഗംഭീരമായിരുന്നു 3 കളികൾ കൊള്ളാം Bro ലേശം സ്പീഡ് കൂടിപ്പോയി തീം അടിപൊളി ഒരു 100 പേജിലെങ്കിലും വളരെ ഗംഭീര for play കളും എല്ലാം ചേർത്ത് എഴുതാനുള്ള ക്ഷമ കാണിച്ചിരുനെങ്കിൽ വായനയ്ക്ക്ഒരുപ്രത്യേക ഫീൽ കിട്ടുമായിരുന്നു അടുത്ത കഥ എങ്ങനെ ഉടനെ ഉണ്ടാകുമോ Pls Riplay നല്ലൊരു കമ്പി കഥ തന്നതിന് നന്ദിയോടെ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *