സച്ചിൻ : ആഹാ… അപ്പൊ അടിച്ചു പൊളിക്കാമല്ലോ.
കവിത : നീ വരുമോ?
സച്ചിൻ : തീർച്ചയായും. എപ്പോ വരണം.
കവിത : അത് ഞാൻ നോക്കിയിട്ട് മെസ്സേജ് അയക്കാം. പിന്നെ ലൊക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം.
സച്ചിൻ : ഓക്കേ ഡാ.
കവിത : എന്ന ശരി. ചേട്ടൻ ഉണ്ട് ഇവിടെ. പോകാനുള്ള തയ്യാറെടുപ്പിൽ ആണ്. ഞാൻ പോയി ഹെൽപ്പ് ചെയ്യട്ടെ.
സച്ചിൻ : ശരി. ബൈ…
അന്ന് രാത്രി കവിത ഓൺലൈൻ ഉണ്ടായിരുന്നില്ല. പതിവ് കാളും കണ്ടില്ല. സച്ചിൻ ആകെ അസ്വസ്ഥനായി. രാത്രി വൈകും വരെ അവൻ അവളുടെ ഒരു മെസ്സേജിനോ കാളിനോ വേണ്ടി കാത്തിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. അവസാനം അവൻ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റു മൊബൈലിൽ നോക്കിയപ്പോൾ അതിൽ കവിതയുടെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.
കവിത : സോറി ഡാ. ഇന്നലെ രാത്രി ഒറ്റക്ക് കിടക്കേണ്ട എന്ന് പറഞ്ഞു ചേട്ടൻ പോകുന്ന വഴി എന്നെ ചേട്ടൻറെ വീട്ടിലേക്ക് ആക്കി. ഇന്നലെ അവിടെ ആയിരുന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അതാ മെസ്സേജ് ഒന്നും അയക്കാതിരുന്നത്. ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കാതെ നീ എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. ഞാൻ സമയം കിട്ടുമ്പോൾ വിളിക്കാം. ഉമ്മ…
സച്ചിൻ ആകെ നിരാശനായി. പ്ലാനുകൾ എല്ലാം തകർന്നിരിക്കുന്നു. അവൻ പതിവ് പരിപാടികളിലേക്ക് കടന്നു. സമയം പത്തു മണിയോട് അടുക്കുമ്പോൾ അവൻറെ ഫോണിലേക്ക് കവിതയുടെ കാൾ വന്നു.
സച്ചിൻ : ഹലോ.
കവിത : ഹലോ. എവിടെയാ.
സച്ചിൻ : ഞാൻ വീട്ടിൽ ഉണ്ട്. നീ എവിടെ?
കവിത : ഞാൻ ഇപ്പോൾ വീട്ടിൽ എത്തും. നീ അങ്ങോട്ട് വാ. ഞാൻ ലൊക്കേഷൻ ഇപ്പൊ മെസ്സേജ് അയക്കാം.

സൂപ്പർ 😍
വളരെ ഗംഭീരമായിരുന്നു 3 കളികൾ കൊള്ളാം Bro ലേശം സ്പീഡ് കൂടിപ്പോയി തീം അടിപൊളി ഒരു 100 പേജിലെങ്കിലും വളരെ ഗംഭീര for play കളും എല്ലാം ചേർത്ത് എഴുതാനുള്ള ക്ഷമ കാണിച്ചിരുനെങ്കിൽ വായനയ്ക്ക്ഒരുപ്രത്യേക ഫീൽ കിട്ടുമായിരുന്നു അടുത്ത കഥ എങ്ങനെ ഉടനെ ഉണ്ടാകുമോ Pls Riplay നല്ലൊരു കമ്പി കഥ തന്നതിന് നന്ദിയോടെ ബാലൻ