എന്റെ സ്വന്തം ബിന്ദു [Turbo] 1035

 

അവൾ പുരട്ടിത്തന്ന തേൻ ആ ചുണ്ടിൽ പടർന്നു. അപ്പൊ അവള് മെല്ലെ കണ്ണുകൾ അടച്ചു. ആ നിമിഷം എന്റെയും അവളുടെയും ശ്വാസം വേഗത്തിലായി. ശ്വാസം എടുക്കുമ്പോൾ അവളുടെ മുലകൾ ഉയർന്നു താണു. ഞാൻ പയ്യെ നിലത്ത് ഇരുന്നു എൻ്റെ മുഖം അവളുടെ മുഖത്തോട് ചേർത്തു. എന്റെ മൂക്ക് അവളുടെ മൂക്കിൽ മുട്ടി നിന്നു. ഞങ്ങൾ രണ്ടുപേരും കണ്ണുകൾ അടച്ച് ആ ഇരുപ്പ് ആസ്വദിച്ചു. കുറച്ച് നേരം അങ്ങനെ നിന്നപ്പോഴേക്കും മനസ്സിലെ പടപടപ്പ് ഒന്നു കുറഞ്ഞിരുന്നു. ഞാൻ അവളുടെ മുഖം രണ്ടുകൈകളിൽ കോരിയെടുത്തു. ആ ചുളിവില്ലാത്ത കുഞ്ഞു നെറ്റിയിൽ അമർത്തി ചുംബിച്ചു. അപ്പൊ ബിന്ദു കൈകൾ എടുത്ത് എന്റെ തുടയിൽ വെച്ചു. ഞാൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. എന്നിട്ട്
മറ്റെ കവിളിലും ഉമ്മ വെച്ചു

 

അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. എന്നിട്ട് മറ്റേകവിളിലും ഉമ്മവെച്ചു. അവളുടെ തുടുത്ത കവിളിൽ മെല്ലെ കടിച്ചപ്പോൾ ബിന്ദു നാണിച്ച് ചിരിച്ചു. അപ്പോൾ ആ കവിളുകൾ ഒന്നുകൂടി തുടുത്തു. ഞാൻ മെല്ലെ അവളുടെ മൂക്കിന്റെ തുമ്പിൽ ഉമ്മവെച്ചു. ബിന്ദു മെല്ലെ ചിരിച്ചുകൊണ്ടിരുന്നു ഒപ്പം എന്റെ തുടയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മൂക്കിന്റെ തുമ്പിലും മൃദുലമായി കടിച്ചു. എന്നിട്ട് അവളുടെ താടിയെല്ലിൽ

 

അമർത്തി ചുംബിച്ചു. ഒപ്പം അവളുടെ കഴുത്തിന് പിറകിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. ഞാൻ മുഖം അൽപ്പം പിന്നോട്ട് കൊണ്ടുവന്ന് അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകളടച്ച് ചുണ്ടിൽ ഉമ്മ വെക്കുന്നതിനായി കാത്തിരിക്കുകയാണ്. ആ റോസാപ്പൂ പോലെയുള്ള ചുണ്ടുകൾ മെല്ലെ വിറച്ചിരുന്നു. ഞാൻ മെല്ലെ ആ നേർത്ത ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. തേനിൻ്റെ മധുരം എന്റെ ചുണ്ടിൽ പടർന്നു.

The Author

Turbo

www.kkstories.com

10 Comments

Add a Comment
  1. Ethu mune vanathallee 3 part ayi athum eyal thane anno eyuthiyee

  2. ഭർത്താവ് മരിച്ചു എന്നെഴുതിയിടത്തു കഥ അവസാനിച്ചു പിന്നെ വായിക്കാൻ തോന്നിയില്ല it’s a turn off

    ഭർത്താവുള്ളപ്പോൾ വളച്ചു കളിക്കുന്നതാണ് ഭംഗി. ദുരന്തത്തിൽ മുതലാക്കുന്നതല്ല 🙏

  3. Kukku ബ്രോ (Chuk Hubby) കഥകൾ എല്ലാം delete ആക്കി പോയോ..? എന്താണ് സംഭവം എന്ന് ആർക്കേലും അറിയുവോ. ഞാൻ എത്ര നോക്കിയിട്ടും കാണുന്നില്ല.. ആരേലും ഒരു മറുപടി തരുമോ.. Plz😔.

    1. കഥയുടെ അപ്ഡേറ്റ് ചോദിച്ചു ആരൊക്കെയോ ചൊറിഞ്ഞു, പുള്ളി കഥയും ഡിലീറ്റ് ആക്കി പോയി.

      1. കഥ വായിക്കാനാണെന്ന് പറഞ്ഞ് ചില തള്ളയോളികൾ വരും, എന്നിട്ട് ആവശ്യമില്ലാതെ എഴുത്തുകാരെ തെറിവിളിക്കും, ഓരോ കാട്ടവരാതികൾ കാരണം എത്ര എഴുത്തുകാരാണ് കഥ നിർത്തി പോയേക്കുന്നെ..

  4. Best story I have ever read.. 💦💦
    This is Classic… 👉👌👉👌👉👌🫦💦

  5. സൂപ്പർ സൂപ്പർ ഗംഭീരം അങ്ങനെയല്ലാതെ മറ്റൊന്നും പറയാനില്ല കിടിലൻ കളിയായിരുന്നു thanks Next കഥ ഉടനെ വരുമോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. Baletta…

  6. നല്ല കഥ കൊറച്ചും കൂടി സംഭാഷണം റിതി ആക്കായിരുന്നു ❤️❤️❤️ എന്തായാലും ഇനി ഇതിന്റെ ബാക്കി പാർട്ട്‌ തരുമോ

Leave a Reply

Your email address will not be published. Required fields are marked *