എന്റെ സ്വന്തം ചേച്ചിമാർ [Shaaz] 444

എന്റെ സ്വന്തം ചേച്ചിമാർ

Ente Swantham chechimaar | Author : Shaaz


എന്റെ ആദ്യത്തെ അവതരണം ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം, കേവലം ഒരു കഥ ആയിട്ട് അല്ല ഞാൻ ഇത് പറയാൻ ഉദ്ദേശിക്കുന്നത്, ഒരു സിനിമ തന്നെ ആണ് എന്റെ മനസ്സിൽ 🫣 എന്തായാലും എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു.

വളരെ ശാന്തവും സുന്ദരവും ആയ, വർഷത്തിൽ 365 ദിവസവും തണുപ്പും കോട മഞ്ഞും നിറഞ്ഞു നിൽക്കുന്ന മലയോര മേഖലയിൽ ആണ് ഞങളുടെ താമസം. ഞങ്ങൾ എന്ന് പറയുമ്പോൾ ഞാൻ അടക്കം 7 പേർ.

എന്നെ പരിചയപെടുത്താൻ മറന്നു, ഞാൻ സാം,19 വയസ്സ് ഡിഗ്രി 1st year ൽ പഠിക്കുന്നു, എന്നെ കൂടാതെ എന്റെ 4 സഹോദരിമാരും ആന്റിയമ്മയും ചാച്ചനും ആണ് വീട്ടിൽ ഉള്ളത്, ചാച്ചനും ആന്റിയമ്മക്കും കുട്ടികൾ ഉണ്ടാകില്ല എന്നതുകൊണ്ട് ഞങ്ങളെ പല സമയങ്ങളിൽ ആയി ദത്ത് എടുത്ത് ആണ് അവർ വളർത്തിയത്

പട്ടണത്തിൽ ആയിരുന്നു ചാച്ചനും ആന്റിയമ്മയും 40 വർഷത്തോളം താമസിച്ചിരുന്നത്, പിന്നെ 10 തലമുറക്ക് ഉള്ള സ്വത്തൊക്കെ സമ്പാദിച്ചപ്പോൾ കുട്ടികൾ ഇല്ലാത്ത വിഷമം കാരണം ആണ് ഞങ്ങളെ ദത്ത് എടുത്ത് വളർത്തിയത്, അതിനുശേഷം ഒരു ഗ്രാമത്തിലേക്ക് മാറി താമസിക്കുക ആയിരുന്നു, എന്ത് കൊണ്ടും നല്ല സന്ദോഷം നിറഞ്ഞ ജീവിതം തന്നെ ആയിരുന്നു അവർക്കും ഞങ്ങൾക്കും ഇതുവരെ.

ഇനി ചേച്ചിമാരെ പറ്റി പറഞ്ഞാൽ, എന്നെക്കാൾ 2,3 വയസ്സൊക്കെ ആണ് അവർക്ക് കൂടുതൽ ഉള്ളൂ, അത്കൊണ്ട് തന്നെ ഞങൾ നല്ല best friend നെ പോലെ കൂടെ ആയിരുന്നു, ചേച്ചിമാരിൽ ഏറ്റവും മൂത്തവൾ സാറ,23 വയസ്സ് രണ്ടാമത്തെവൾ റൂബി 22 വയസ്സ് മറ്റു രണ്ടു പേരിൽ ഒന്ന് സിയ മറ്റവൾ സമീറ, രണ്ട് പേർക്കും 20 വയസ്സ്, എല്ലാരും കാണാൻ നല്ല സുന്ദരികൾ ആണ്, വെളുപ്പ് നിറവും നല്ല ശരീര വളർച്ചയും ഒക്കെ ഉള്ളവർ, ഇനി കഥയിലേക്ക് വരാം,, കഥയല്ല നടന്നു കൊണ്ടിരിക്കുന്ന സംഗതികൾ ആയാണ് എഴുതുന്നത്

The Author

6 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Nice

  2. ഒരുപാട് പ്രതീക്ഷ വെച്ച് വായിച്ചത് കൊണ്ടാണോ എന്നറിയില്ല ഈ മൈര് വായിച്ചു പോയല്ലോ എന്ന് ഒരു കുറ്റബോധം’ പറ്റുന്ന പണിയെടുത്താൽ പോരെ

    1. Bro,ഞാൻ ഇത് submit ചെയ്തത് അറിഞ്ഞിട്ടില്ല, ഇത്രേം ടൈപ്പ് ചെയ്ത് ഉണ്ടാക്കിയിട്ട് പെട്ടെന്ന് page കാണാൻ ഇല്ലാതെ ആയി, അങ്ങനെ മടുത്തു നിർത്തിയത് ആണ്,

  3. ഡ്രാക്കുള കുഴിമാടത്തിൽ

    സ്റ്റെപ് ആണ്.. എന്നാലും സിനിമ എന്നൊക്കെ പറഞ്ഞപ്പോ കുറച്ചൂടെ പേജ് പ്രതീക്ഷിച്ചു….

    അടുത്ത പാർട്ട്‌ എപ്പോ ഇടും?

  4. ബാക്കി വേഗം ഇടെടെ.

    1. ജ്ഞാനി

      എന്റെ പക്കൽ ഇതുപോലെ ഉള്ള ഒരു ആശയം ഉണ്ട്, തങ്ങൾ നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കു

Leave a Reply

Your email address will not be published. Required fields are marked *