എന്റെ സ്വന്തം ചേച്ചിമാർ [Shaaz] 462

സാം :- good morning ചാച്ചാ

സാം വന്ന തക്കം നോക്കി റൂബി വെള്ളം ഒഴിച്ച് കൊണ്ടിരുന്ന പൈപ്പ് സാമിന്റെ കയ്യിൽ കൊടുത്ത്ത ടി തപ്പി പോയി, ചാച്ചൻ ആണെങ്കിൽ സംസാരിച്ചു മനുഷ്യനെ ഇല്ലാതാകുന്ന പ്രകൃതം ആയത്കൊണ്ട് തന്നെ അത്ര നേരം റൂബി സഹിച്ചു നിൽക്കുക ആയിരുന്നു, എന്തായാലും സാംമും ചാച്ചനും കൂടെ വെള്ളം എല്ലാം ഒഴിച്ച് കഴിഞ്ഞു, അപ്പോഴേക്കും ആന്റിയാമ്മ ബ്രേക്ഫാസ്റ് ready ആക്കി കഴിക്കാൻ വിളിച്ചു

എല്ലാരും ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ

സമീറ :- എടാ സാമേ, നീ ഇനി ഞങ്ങളുടെ കൂടെ കിടക്കേണ്ട, നിന്റെ കൂർക്കം വലി കാരണം ഞങ്ങൾക്ക് ഉറങ്ങാൻ പറ്റുന്നില്ല

സമീറ ആണ് സാമിന്റെ തൊട്ടടുത്ത് കിടക്കുന്നത്

സാം :- ഞാനൊന്നും കൂർക്കം വലിക്കാറില്ല, ഇനി നിനക്ക് പറ്റുന്നില്ലേൽ വേറെ ഒരുപാട് മുറികൾ ഉണ്ടല്ലോ അവിടെ എവിടേലും പോയി കിടന്നോ

ഇത് കെട്ട് എല്ലാരും ചിരിക്കുന്നു, അപ്പോൾ

ആന്റിയാമ്മ :- അല്ലെങ്കിലും നിങ്ങളെ ഒക്കെ വേറെ വേറെ മുറികളിൽ കിടത്താൻ ആയിട്ടുണ്ട്, എല്ലാവർക്കും പ്രായം കൂടി വരുവാണ്

ചാച്ചൻ :- പ്രായം കൂടിയാൽ എന്താ, അവർ അവര്ക്കിഷ്ടമുള്ളത് പോലെ കഴിയട്ടെ, എന്തായാലും ഇവളുമാർ ഒക്കെ ഇപ്പൊ കല്യാണം കഴിഞ്ഞു പോകും, അതുവരെ അല്ലെ ഉള്ളൂ

അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് നിശബ്ദം ആയി.

ബ്രേക്ഫാസ്റ് എല്ലാം കഴിച്ചു കഴിഞ്ഞു,സാമിനെ കുറച്ചു സാധങ്ങൾ വാങ്ങാൻ കവലയിലെ കടയിൽ പറഞ്ഞയച്ചു, ഈ സമയം റൂബിയും, സിയയും, സമീറയും കുളിക്കാൻ വേണ്ടി മുകളിലേക്ക് അവരുടെ റൂമിൽ പോയി, സാം ആണെങ്കിൽ കവലയിലേക്ക് പോയാൽ 1,2 മണിക്കൂർ ഒക്കെ ചുറ്റി തിരിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തുന്നത്,

The Author

6 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Nice

  2. ഒരുപാട് പ്രതീക്ഷ വെച്ച് വായിച്ചത് കൊണ്ടാണോ എന്നറിയില്ല ഈ മൈര് വായിച്ചു പോയല്ലോ എന്ന് ഒരു കുറ്റബോധം’ പറ്റുന്ന പണിയെടുത്താൽ പോരെ

    1. Bro,ഞാൻ ഇത് submit ചെയ്തത് അറിഞ്ഞിട്ടില്ല, ഇത്രേം ടൈപ്പ് ചെയ്ത് ഉണ്ടാക്കിയിട്ട് പെട്ടെന്ന് page കാണാൻ ഇല്ലാതെ ആയി, അങ്ങനെ മടുത്തു നിർത്തിയത് ആണ്,

  3. ഡ്രാക്കുള കുഴിമാടത്തിൽ

    സ്റ്റെപ് ആണ്.. എന്നാലും സിനിമ എന്നൊക്കെ പറഞ്ഞപ്പോ കുറച്ചൂടെ പേജ് പ്രതീക്ഷിച്ചു….

    അടുത്ത പാർട്ട്‌ എപ്പോ ഇടും?

  4. ബാക്കി വേഗം ഇടെടെ.

    1. ജ്ഞാനി

      എന്റെ പക്കൽ ഇതുപോലെ ഉള്ള ഒരു ആശയം ഉണ്ട്, തങ്ങൾ നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കു

Leave a Reply

Your email address will not be published. Required fields are marked *