ഹോ ഹോ ഇപ്പൊ അങ്ങനെ ആയോ ഇന്നലെ വരെ ഞാൻ നിന്റെ കാര്യം ശ്രെദ്ധിക്കുന്നില്ല എന്നായിരുന്നല്ലോ.
തെ അമ്മേ നിങ്ങൾക്ക് നിങ്ങടെ മോനെ വെന്നെങ്കി കൊണ്ട് പോയിക്കോ അല്ലെകിൽ ഇവനെ ഇന്ന് ഞാൻ വല്ലതും ചെയ്യും.
അവള് അടുക്കളയിലോട്ട് നോക്കി പറഞ്ഞത്തിട്ട് വീണ്ടും കഴിക്കാൻ തുടങ്ങി.
എന്താടി നിന്റെ പ്രശ്നം രാവിലെ തൊട്ട് തൊടങ്ങിയതെന്നല്ലോ.
അമ്മ അടുക്കളയിൽ നിന്നും വന്നു കൊണ്ട് അവളോട് ചോദിച്ചു.
അത് കേട്ട് അവള് അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി കഴിക്കലും മതിയാക്കി കൈ കഴുകൻ പോയി
അത് കണ്ട് അമ്മയെന്നെ നോക്കി എന്താണ് പ്രശ്നം എന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു.
ഞാൻ അവളുടെ പിന്നാലെ പോയി കൊണ്ട് ചോദിച്ചു
എന്താടി പ്രശ്നം എന്നോട് പറ
ഒന്നുമില്ലടാ ഏട്ടൻ വിളിച്ചിട്ട് എടുക്കുന്നില്ല. ഇന്നലെ വിളിച്ചപ്പോ ഓഫീസിൽ നല്ല ജോലി തിരക്ക് ഉണ്ട് എന്ന് മാത്രം പറഞ്ഞു. ഇപ്പൊ വിളിച്ചിട്ട് എടുക്കുന്നുമില്ല എനിക്കെന്തോ ഒരു പേടി പോലെ.
അതായിരുന്നോ നീ പുള്ളിക്കാരനോട് പറ ഇവടെ വന്നു നമ്മുടെ ബിസിനെസ്സ് നോക്കി നടത്താൻ
ഞാൻ പറഞ്ഞു കേക്കേണ്ടയ്യ്
അവള് അതും പറഞ്ഞു റൂമിലോട്ട് പോയി.
അളിയൻ ദുബായിൽ ആണ് പുള്ളിക്കാരനോട് ഞ്ഞങ്ങൾ പറഞ്ഞത്താണ് ഇവിടെ ജോലി നോക്കാൻ പുള്ളിക്കാരന്റെ അഭിമാനം അതിന് ശ്രേമിക്കുന്നില്ല
ഞാൻ എന്തായാലും അതെല്ലാം ഒഴിബാക്കി അമ്മയോട് യാത്രയും പറഞ്ഞു ബൈക്ക് എടുത്തു കോളേജിൽ പോയി.
കോളേജിൽ എത്തി ഞങ്ങളുടെ സ്ഥിരം സ്ഥലമായ മതിലിനടുതൊട്ട് വണ്ടി പാർക്ക് ചെയ്ത് മതിലിലോട്ട് ഒന്ന് നോക്കി എല്ലാവരും നേരത്തെ എത്തി സ്കാനിംഗ് തുടങ്ങിയിട്ടുണ്ട്. ജൂനിയർ പെൺകുട്ടികളെ ഒരാളെ പോലും വിടാതെ സ്കാൻ ചെയ്തും റാഗ് ചെയ്തും മതിലിൽ ഇരിപ്പുണ്ട് സാറുമ്മാർ. അശ്വിൻ, നിതിൻ, അഭിഷേക് എന്നിവരാണ് എന്റെ കട്ട ചുങ്ക്സ്. ഞങ്ങൾ നാല് പേരും ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്. ഞാൻ അവരുടെ അടുത്ത് പോയി ഇരിന്നു എന്നെ ഒന്ന് മൈൻഡ് പോലും അവന്മാർ ചെയ്യുന്നില്ല. ഞാൻ പിന്നെ അതിനൊന്നും നിക്കാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിൽ റീൽസ് കണ്ട് കൊണ്ടിരിന്നു. എനിക്ക് സ്കാൻ ചെയ്യുന്ന പരുപാടിയോടൊന്നും വലിയ താല്പര്യം ഇല്ല.
ഞാൻ അങ്ങനെ ഫോണിൽ നോക്കി റീൽസും കണ്ട് കൊണ്ടിരിക്കുമ്പോൾ അവർമാർ റാഗ് ചെയ്ത പെൺകുട്ടികളിൽ ഒരാൾ കരയുന്നത് കേട്ട് ഞാൻ അവിടേക്ക് നോക്കി ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നു കണ്ടാലറിയാം ഒരു പാവം കൊച്ചെന്നെന്നു എനിക്ക് അത് കണ്ട് എന്തോ പോലെ തോന്നി ഞാൻ അവന്മാരോട് പറഞ്ഞു
ഡേയ് ഡേയ് തുടങ്ങാടെയ് ബാക്കി നമുക്ക് പിന്നെ നോക്കാം ???
എല്ലാവരും പറയുന്നത് പോലെ തന്നെ ഇത് ഒരു ക്ളീഷേ കഥ ആയത് കൊണ്ട് ഞാൻ റൂട്ട് ഒന്ന് മാറ്റി പിടിക്കാൻ ശ്രേമിക്കാം. അടുത്ത പാർട്ടിൽ ശെരിയാക്കാം ❤
കഥയൊക്കെ കൊള്ളാം, പക്ഷെ സ്ഥിരം ക്ളീഷേ ലെവലിലേക്ക് ആണല്ലോ പോകുന്നെ, കലിപ്പൻ കാമുകൻ, അല്ലെങ്കിൽ കലിപ്പത്തി കാമുകി
രണ്ട് തലമുറക്ക് തിന്നാൻ ഉണ്ടാക്കി വെച്ച തന്തമാരുടെ മക്കളുടെ കഥ ഇപ്പൊ ഈ സൈറ്റിൽ ഒരുപാടുണ്ട്.ഇന്ന് വായിച്ച trollan ന്റെ കഥ ഒക്കെ അതിൽ പെടും
അയിന്? കഥയല്ലെ?
മൈര്എന്നാ പിന്നേ ഇവന്മാർക്കെല്ലാർക്കും കൂടി ഒറ്റ കതയെഴുതിയാൽ പോരെ.പേര് പോലും ഈച്ചകോപ്പി
❤️
തുടക്കം നന്നായിട്ടുണ്ട് ?
But page വളരെ കുറവാണ്. കുറച്ചുംകൂടെ page എഴുതി submit ചെയ്തിരുന്നേൽ നന്നായിരുന്നു ?
Any way gud luck and
Next part പ്രതീക്ഷിക്കുന്നു
അടുത്ത പാർട്ടിൽ ശെരിയാക്കാം ?
ഒരേ അച്ചിൽ വാർത്തപോലെ ഇതു എത്രാമത്തെ കഥയാണ്? ആദ്യത്തെ പേജ് പോലും ഒരേപോലെ. നായകൻ കോളേജ് കുമാരൻ തുടങ്ങുന്നത് തന്നെ ‘അമ്മ രാവിലെ ഉറക്കം തല വഴി വെള്ളം സീൻ. ബാക്ഗ്രൗണ്ടിൽ അനിയത്തി അല്ലെങ്കിൽ ചേച്ചി പിന്നെ രണ്ടോ മൂന്നോ തലമുറക്ക് തിന്നാൻ ഉണ്ടാക്കി വച്ചിട്ടുള്ള അച്ഛനും.നായകന്റെ പ്രണയ ലീലാവിലാസങ്ങൾ ആണ് മെയിൻ തീം, കഥ അല്ല. ചാനൽ സീരിയൽ ഇതിനേക്കാൾ ഭേദമായിരിക്കും. ഫീൽ ഉണ്ടെന്നു കരുതി ദയവു ചെയ്ത് നല്ല ഒരു തീമിനെ ആവർത്തിച്ചു നശിപ്പിക്കരുത്.
നന്നായിട്ടുണ്ട് bro❤️❤️
Nalla thudakkam
തുടക്കം കുഴപ്പമില്ല പേജ് കുറച്ചു കൂടി ഉണ്ടകിൽ കഥ പോകുന്ന റൂട്ട് വക്തമായാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റുകയുള്ളു . കുറച്ചു അക്ഷരത്തെറ്റ് ഉണ്ട്അത് കുഴപ്പമില്ല പരിഹരിക്കാൻ പറ്റും അടുത്ത പാർട്ടും കുടി അറിഞ്ഞാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റു അപ്പോൾ അടുത്ത പാർട്ട് പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു
ശ്രേമിക്കാം bro നല്ല വാക്കിന് നന്ദി ❤
അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ ശ്രേമിക്കാം bro ❤
Starting oke ketitulla type aanu enthayalum baki ezhuthu next part poratte thettukal seriyakam page kooti ezhuthu apo kadha munnotu povukayum Cheyyum thettukal kandethanam pattum ee content nannayi use cheythu variety pidich noku cliche akathe set akkiyal mathi
നല്ല വാക്കിന് നന്ദി bro?
❤
Content nallathaan bro pinne 4 page മാത്രം തന്നാല്‍ എങ്ങനെ അഭിപ്രായം പറയും next partil പേജ് കൂട്ടി എഴുതൂ all the best nalloru love story pratheekshikkunnu
Thanks bro ❤
To be frank ഓടി തേഞ്ഞു പഴകിയ ഒരു തീം ആണ്
അവതരണം പ്ലോട്ട് ഒക്കെ കുടെ cliche ആകാതെ എഴുതുക
Ok?
ഇത് താമരമോതിരം എഴുതിയ Dragon ആണോ?
No first story annu
അല്ല ബ്രോ. ഇത് വേറെ ആരോ ആണ്
Allenu തോന്നുന്നു
Nallla condantaa
Thanks