എന്റെ സ്വന്തം മീനുട്ടി 1 [Dragon] 234

ഡാ വിട്ടേക്കടാ പാവം കൊച്ചു നിന്ന് കരയുന്നത് കണ്ടില്ലേ.

അതിന് അവൻമാർ എന്നെ ഒന്ന് നോക്കി എന്നിട്ട് കണ്ണൂരിട്ടി കാണിച്ചു

ഞാൻ ആ കുട്ടിയോട് പറഞ്ഞു നിങ്ങൾ പൊക്കോ എന്ന് പറഞ്ഞു.

അത് കേട്ട് നന്ദിയോടെ അവർ എന്നെ നോക്കി അവിടിന്ന് വേഗം നടന്നു.

അപ്പൊ നിതിൻ പറഞ്ഞു

ആ കരഞ്ഞവള് മാത്രം പോയ മതി ബാക്കിയുള്ളവർ അവിടെ നിന്നെ എന്ന്

അത് കേട്ട് ബാക്കിയുള്ള മൂന്നു പേരും അവിടെ തന്നെ നിന്നു

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല എന്തെങ്കിലും കാണിക്കട്ടെ

ഞാൻ ആ പെൺകുട്ടികളെ ഒന്ന് നോക്കി പെട്ടെന്ന് എന്റെ ശരീത്തിലെ രക്തയോട്ടം വരെ നിന്ന് പോയി

അത്രമാത്രം സുന്ദരിയായിരിന്നു അവള് ഒരു പിങ്ക് കളർ ചുരിദാരും ഒരു ബ്ലാക്ക് പേന്റും ആയിരിന്നു അവള് ഇട്ടിരുന്നത് എന്തോ എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല പെട്ടെന്ന് അവള് എന്നെ നോക്കി കണ്ണൂരിട്ടി കാണിച്ചു ഞാൻ സ്ഥലകാല ബോധം തിരിച്ചെടുത്തു അവന്മാരെ ഒന്ന് നോക്കി അവരും എന്നെ തന്നെ നോക്കി ഇരിക്കിലുകയാണ് കാരണം ആദ്യമായിട്ടായിരിക്കും അവരും ഞാൻ ഒരു പെൺകുട്ടിയെ കണ്ട് ഇങ്ങനെ നോക്കി ഇരിക്കുന്നത് കാണുന്നത് ഞാൻ അവന്മാർക്ക് ഒരു ചമ്മിയ ചിരി വതിരിച് കാണിച്ചു കൊടുത്തു അതിൽ അവൻമാർ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവള്മാരോട് അശ്വിൻ ചോദിച്ചു

എന്താണ് നിങ്ങൾക്ക് സീനിയർസിനെ കണ്ടാൽ ഒന്ന് ബഹുമാനിച്ചൂടെ

അതിനു ഞാൻ നേരത്തെ കണ്ട് നോക്കി നിന്ന കുട്ടി മറുപടി പറഞ്ഞു

അതിന് നികളുടെ അടുത്ത് ബോർഡ് ഒന്നും കണ്ടില്ല സീനിയർസ് ആണ് എന്ന്

അത് കേട്ട് ഞാൻ ഒന്ന് ചിരിച് അവൻമാരെ ഒന്ന് നോക്കി മുന്നാളും ചമ്മി ഇരിക്കുന്നുണ്ട്

അവളുടെ മറുപടി കേട്ട് ദേഷ്യം വന്ന അഭി പറഞ്ഞു

എന്താടി നിന്റെ പേര്

പറയാൻ മനസ്സില്ല

എന്ന് അവള് മറുപടി പറഞ്ഞു

അതിൽ എനിക്ക് മനസ്സിലായി ഇപ്പൊ അവള്മാരെ പറഞ്ഞയിച്ചില്ലേൽ സംങ്ങാതി കൈ വിട്ട് പോകും എന്ന്

ഞാൻ മതിലിൽ മേൽ നിന്നറങ്ങിയിട്ട് അവരോട് പോകാൻ പറഞ്ഞു

എന്നിട്ട് ഞാൻ അവന്മാരുടെ അടുത്ത പോയി അവരെ കൂൾ ആക്കി

എന്നിട്ട് ആ പെൺകുട്ടികള്ളോട് പറഞ്ഞു

ഒന്ന് അവിടെ നിന്നെ

The Author

28 Comments

Add a Comment
  1. ഡേയ് ഡേയ് തുടങ്ങാടെയ് ബാക്കി നമുക്ക് പിന്നെ നോക്കാം ???

  2. എല്ലാവരും പറയുന്നത് പോലെ തന്നെ ഇത് ഒരു ക്ളീഷേ കഥ ആയത് കൊണ്ട് ഞാൻ റൂട്ട് ഒന്ന് മാറ്റി പിടിക്കാൻ ശ്രേമിക്കാം. അടുത്ത പാർട്ടിൽ ശെരിയാക്കാം ❤

  3. കഥയൊക്കെ കൊള്ളാം, പക്ഷെ സ്ഥിരം ക്ളീഷേ ലെവലിലേക്ക് ആണല്ലോ പോകുന്നെ, കലിപ്പൻ കാമുകൻ, അല്ലെങ്കിൽ കലിപ്പത്തി കാമുകി

  4. രണ്ട് തലമുറക്ക് തിന്നാൻ ഉണ്ടാക്കി വെച്ച തന്തമാരുടെ മക്കളുടെ കഥ ഇപ്പൊ ഈ സൈറ്റിൽ ഒരുപാടുണ്ട്.ഇന്ന് വായിച്ച trollan ന്റെ കഥ ഒക്കെ അതിൽ പെടും

    1. അയിന്? കഥയല്ലെ?

      1. മൈര്എന്നാ പിന്നേ ഇവന്മാർക്കെല്ലാർക്കും കൂടി ഒറ്റ കതയെഴുതിയാൽ പോരെ.പേര് പോലും ഈച്ചകോപ്പി

  5. ദശമൂലം ദാമു

    തുടക്കം നന്നായിട്ടുണ്ട് ?
    But page വളരെ കുറവാണ്. കുറച്ചുംകൂടെ page എഴുതി submit ചെയ്തിരുന്നേൽ നന്നായിരുന്നു ?

    Any way gud luck and
    Next part പ്രതീക്ഷിക്കുന്നു

    1. അടുത്ത പാർട്ടിൽ ശെരിയാക്കാം ?

  6. ഒരേ അച്ചിൽ വാർത്തപോലെ ഇതു എത്രാമത്തെ കഥയാണ്? ആദ്യത്തെ പേജ് പോലും ഒരേപോലെ. നായകൻ കോളേജ് കുമാരൻ തുടങ്ങുന്നത് തന്നെ ‘അമ്മ രാവിലെ ഉറക്കം തല വഴി വെള്ളം സീൻ. ബാക്ഗ്രൗണ്ടിൽ അനിയത്തി അല്ലെങ്കിൽ ചേച്ചി പിന്നെ രണ്ടോ മൂന്നോ തലമുറക്ക് തിന്നാൻ ഉണ്ടാക്കി വച്ചിട്ടുള്ള അച്ഛനും.നായകന്റെ പ്രണയ ലീലാവിലാസങ്ങൾ ആണ് മെയിൻ തീം, കഥ അല്ല. ചാനൽ സീരിയൽ ഇതിനേക്കാൾ ഭേദമായിരിക്കും. ഫീൽ ഉണ്ടെന്നു കരുതി ദയവു ചെയ്ത് നല്ല ഒരു തീമിനെ ആവർത്തിച്ചു നശിപ്പിക്കരുത്.

  7. നന്നായിട്ടുണ്ട് bro❤️❤️

  8. Nalla thudakkam

  9. തുടക്കം കുഴപ്പമില്ല പേജ് കുറച്ചു കൂടി ഉണ്ടകിൽ കഥ പോകുന്ന റൂട്ട് വക്തമായാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റുകയുള്ളു . കുറച്ചു അക്ഷരത്തെറ്റ് ഉണ്ട്അത് കുഴപ്പമില്ല പരിഹരിക്കാൻ പറ്റും അടുത്ത പാർട്ടും കുടി അറിഞ്ഞാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റു അപ്പോൾ അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു

    1. ശ്രേമിക്കാം bro നല്ല വാക്കിന് നന്ദി ❤

    2. അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ ശ്രേമിക്കാം bro ❤

  10. Starting oke ketitulla type aanu enthayalum baki ezhuthu next part poratte thettukal seriyakam page kooti ezhuthu apo kadha munnotu povukayum Cheyyum thettukal kandethanam pattum ee content nannayi use cheythu variety pidich noku cliche akathe set akkiyal mathi

    1. നല്ല വാക്കിന് നന്ദി bro?

  11. Muvattupuzhakkaaran

    Content nallathaan bro pinne 4 page മാത്രം തന്നാല്‍ എങ്ങനെ അഭിപ്രായം പറയും next partil പേജ് കൂട്ടി എഴുതൂ all the best nalloru love story pratheekshikkunnu

    1. Thanks bro ❤

  12. To be frank ഓടി തേഞ്ഞു പഴകിയ ഒരു തീം ആണ്
    അവതരണം പ്ലോട്ട് ഒക്കെ കുടെ cliche ആകാതെ എഴുതുക

  13. ഇത് താമരമോതിരം എഴുതിയ Dragon ആണോ?

    1. No first story annu

    2. ♨♨ അർജുനൻ പിള്ള ♨♨

      അല്ല ബ്രോ. ഇത് വേറെ ആരോ ആണ്

    3. Allenu തോന്നുന്നു

  14. Nallla condantaa

Leave a Reply

Your email address will not be published. Required fields are marked *