കൊലുസിന്റെ ശബ്ദം കേട്ടപ്പോ ഞാൻ വാതിൽക്കലേക്ക് നോക്കി, കയ്യിലൊരു പാൽ ഗ്ലാസുമായി ശിവാനി എത്തി. ഞാൻ അവളെ സസൂക്ഷ്മം ഒന്ന് നോക്കി. കുളിച്ചു വൃത്തിയായി മുല്ലപ്പൂവും ചൂടി നെറ്റിയിൽ ഒരു പൊട്ടുംതൊട്ട് കസവു സാരിയുമുടുത്തുകൊണ്ട് എന്റെ പെണ്ണ് ശിവാനി.
അവളുടെ നെറ്റിയിൽ ചുവന്ന സിന്ദൂരം കണ്ടപ്പോൾ ഞാൻ ആലോചിച്ചു. കൊച്ചു പാവക്കുട്ടിയെ അണിയിച്ചൊരുക്കിയ പോലെ തോന്നി.
അവളെ കണ്ട മാത്രയിൽ ഞാൻ എഴുന്നേറ്റു കതക് അടയ്ക്കാൻ തുടങ്ങി.
“ഒറ്റയ്ക്കിരുന്നു മടുത്തോ ശരത് ഏട്ടാ.”
“എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയുമോ, നീ എവ്ടെയായിരുന്നു എന്റെ പെണ്ണെ.”
“അത് ശരത്തേട്ടന്റെ അമ്മയും ബന്ധുക്കാരും എന്നെ വിടണ്ടേ”
“ശരി വാ ..”
ശിവാനിയുടെ കൈപിടിച്ചുകൊണ്ട് അവളെ എന്റെ ഞെഞ്ചോട് ചേർത്തി ഞാൻ കെട്ടിപിടിച്ചു, അവൾ ഇരുകൈകളും കൊണ്ട് എന്നേയും കെട്ടിപിടിച്ചു
“ഏട്ടാ..”
“ശിവാനി..കുട്ടീ”
“വീടൊക്കെ ഇഷ്ടയൊ.”
“പിന്നെ അല്ലാതെ എന്റെ വീട്ടിലെക്കളും സൗകര്യം ഉണ്ട് കേട്ടോ”
“മുകളിലെക്ക് സ്റ്റെപ് കയറി വരാൻ ബുധിമുട്ടുണ്ടോ.?”
“ഇല്ല ഏട്ടാ.”
“ഇവിടെ അടുത്ത മുറി മേഘ്നയാണ് ഉപയോഗിക്കുക, പിന്നെ ഞാൻ വരുമ്പോ മാത്രമേ ഈ മുറി ഉപയോഗിക്കാറുള്ളൂ, താഴെ അമ്മയും ചെറിയമ്മയും ആണ് കിടക്കുന്നത്.”
“ചെറിയച്ഛൻ എന്താണ് കല്യാണത്തിന് വരാത്തത് എന്തെങ്കിലും കുഴപ്പമുണ്ടോ ?”
ഇതിൻ്റെ ബാക്കി ഉണ്ടാകുമോ???????
No. I wont be writing shit like this.
Thanks
Y
Next part എന്തായി ബ്രോ
Work started…
Any Updates……
Hlad portion completed. Possibly the final part.
Half portion completed. Possibly the final part.
എന്ന് പ്രതീക്ഷിക്കാം
വരുത്താം, തുടങ്ങിവെച്ച scifi കഥയാണ് തലയിൽ മുഴുവൻ
മച്ചാനെ….. എന്താപ്പാ ഇപ്പൊ പറയാ…. പൊളിച്ചടുക്കി…….ഒരു രക്ഷയും ഇല്ലാത്ത അസാധ്യ എഴുത്താണ്……. ചെറിയമ്മ പൊളിച്ചടുക്കി…. ഒപ്പം ശിവാനിയും…… ശിവാനീടെ ബാക്കി കഥകൾക്കായി കട്ട വെയ്റ്റിങ് ആണ് മച്ചാനെ…. ഒപ്പം ശിവദ അമ്മായീടെയും….. പിന്നെ ചെറിയമ്മയെ വിട്ട് കളയരുത്….. അവരേം റഷ്യയ്ക്ക് കൊണ്ടോണം…… ചെറിയമ്മക്കായി കട്ട വെയ്റ്റിങ്……
പിന്നെ ഈ കഥാപാത്രങ്ങളുടെ റഫറൻസ് പിക്കിലുള്ളവരുടെ പേര് പറഞ്ഞു തന്നാൽ നന്നായിരുന്നു…….
അപ്പൊ എല്ലാം പറഞ്ഞപോലെ…. വരാനിരിക്കുന്ന വെടിക്കെട്ടുകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ….
എഴുതി തുടങ്ങണം സമയമായി ??✌?
Super
?
Nammmude kunju കമന്റിനൊന്നും റിപ്ലൈ തരാൻ അത്രയ്ക്കും തരം താണ ആളൊന്നും അല്ലല്ലൊ താങ്കൾ ….
ഇനിയും എഴുതി വിജയിക്കു …
സ്നേഹം
ഭീം
അങ്ങനെ ഒന്നുമില്ല ഭീം ഭായ് എല്ലാ കമന്റുകൾ ഞാൻ കാണാറുണ്ട്. പിന്നെ റിപ്ലൈ ചെയ്യാൻ ഒരു മടിയുമില്ല .♥️??.പുതിയ കഥകളും പഴയ കഥയുടെ തുടർച്ചയും ഉള്ള സമയം കൊണ്ട് തെരാൻ ശ്രമിക്കുന്നു??
അങ്ങനെ ഒന്നുമില്ല ഭീം ഭായ് എല്ലാ കമന്റുകൾ ഞാൻ കാണാറുണ്ട്. പിന്നെ റിപ്ലൈ ചെയ്യാൻ ഒരു മടിയുമില്ല .♥️??.പുതിയ കഥകളും പഴയ കഥയുടെ തുടർച്ചയും ഉള്ള സമയം കൊണ്ട് തെരാൻ ശ്രമിക്കുന്നു??