എന്‍റെ സ്‌നേപിലെ കൂട്ടുകാരി 2 [Luttappi] 202

എന്‍റെ സ്‌നേപിലെ കൂട്ടുകാരി 2

Ente Swapnathile Koottukaari Part 2 | Author : Luttappi

[ Previous Part ] [ www.kkstories.com]


 

ഹായ്….. കഥ പോസ്റ്റ്‌ ചെയ്യാൻ വഴുകിയതിൽ ക്ഷമിക്കണം. മനഃപൂർവം അല്ല……

അന്ന് ഞാൻ ഒരു 11 മണി ആയപ്പോൾ എന്റെ സൈക്കിൾ എടുത്ത് ഇറങ്ങി… ഉൾവഴി ആയതുകൊണ്ട് ആളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. മൂന്നാൽ നായകൾ അല്ലാതെ. ഒരു 10 15 മിനിറ്റ് കൊണ്ട് ഞാൻ റെമിയുടെ വീടിന്റെ പരിസരത്ത് എത്തി അവൾക്ക് വിളിച്ചു….
ഞാൻ : ഹലോ… റെമി…. ഞാൻ ഇവിടെ എത്തി….
റെമി: ഇത്ര വേഗം എത്തിയോ…
ഞാൻ : വേഗമോ…11:30 ആവാറായില്ലേ.
റെമി: ഇവിടെ പരിസരത്ത് ഒന്നും ആരും ഉറങ്ങിക്കാനില്ല.. അല്ല എവിടെ ഇപ്പോ നിൽക്കുന്നെ…?
ഞാൻ : നിന്റെ അവിടെക്ക് വരുന്ന വഴിയിൽ ഒരു പഴയ പലചരക്കു കട ഇല്ലെ അവിടെ ഇണ്ട്….
റെമി: എങ്ങിനെ വന്നേ വണ്ടിയിൽ ആണോ
ഞാൻ : അല്ല…. സൈക്കിളിൽ ആണ്.
റെമി: ആ അത്‌ നന്നായി… എന്നാ സൈക്കിൾ ആ കടയുടെ ബാക്കിൽ വെക്ക്.. എന്നിട്ട് അവിടെ യുള്ള മതിൽ ചാടിക്കോ എന്നിട്ട് നേരെ നടന്നാൽ ഒരു നീല പെയിന്റ് അടിച്ച വീട് കാണാം. അവിടെ ആരേലും ഉണ്ടോ എന്ന് നോക്ക് ലൈറ്റ് ഓൺ ആണോ..
ഞാൻ : ആ ഓക്കേ………. ( ഞാൻ വേഗം ആ മതിൽ എടുത്ത് ചാടി വേഗം നടന്നു.. അവൾ പറഞ്ഞ വീടിന്റെ അവിടെ എത്തി.)
ഞാൻ : റെമി….. ഇവിടെ ലൈറ്റ് ഇണ്ട് പക്ഷെ പുറത്ത് ഒന്നും ആരും ഇല്ല എല്ലാവരും അകത്താണ് എന്ന് തോനുന്നു.
റെമി : ഉറപ്പാണോ……
ഞാൻ : ആ റെമി ഉറപ്പാണ്….
റെമി : എന്നാ വേഗം അവിടെ നിന്ന് മുന്നോട്ട് നടക്ക്.. ചുറ്റും നോക്കിക്കോളോട്ടാ
ഞാൻ : ഇയ്യ് പേടിക്കേണ്ട ഇത് വരെ സേഫ് ആണ്…
റെമി : സേഫ് ആയാ മതി… ആ വീട് കഴിഞ്ഞാൽ പിന്നെ ഒരു വലിയ പറമ്പ് ആണ്.. അതിന്റെ അറ്റത്ത് രണ്ട് വീട്ടിൽ റൈറ്റ് കാണാം അവിടെക്ക് വായോ വേഗം.. ചുറ്റും നോക്കിക്കോളോ..
ഞാൻ ചുറ്റും നല്ല പോലെ നോക്കി vവേഗം തന്നെ നടന്നു അവിടെക്ക് എത്തി…
അവിടെ എത്തിയതും പുറത്ത് ഒരു ഇത്ത ഇരുന്ന് പത്രം കഴുകുന്നു… ഞാൻ വേഗം മറഞ്ഞു നിന്നു…
ഞാൻ : റെമി… ഇവിടെ ഒരു ഇത്ത പുറത്ത് ഇരുന്ന് പത്രം കഴുകുന്നു….
റെമി : അയ്യോ… നിന്നെ കണ്ടോ അത്‌….
ഞാൻ : ഇല്ല എന്നെ കണ്ടിട്ടില്ല ഞാൻ മറഞ്ഞു നിൽക്കെ…
റെമി : അങ്ങിനെ തന്നെ നിൽക്ക് അവിടെ ഒരു കാരണ വശാലും അത്‌ നിന്നെ കാണരുത്ട്ടാ…. അത്‌ അകത്തേക്ക് പോയിട്ട് അവിടെ നിന്ന് വന്നാൽ മതി… രണ്ടാമത്തെ വീടാണ് എന്റെ…. വന്ന ഉടനെ പുറത്തെ ബാത്ത് റൂമിലേക്ക് കേറിക്കോ..
ഞാൻ : ഓക്കേ.. ഇയ്യ് ടെൻഷൻ അടിക്കേണ്ട…. ഇപ്പോ ഫോൺ വെച്ചോ… ബാത്ത് റൂമിൽ എത്തിയിട്ട് വിളിക്കാം…
റെമി : ഓക്കേ……

The Author

1 Comment

Add a Comment
  1. Swagy Boobs 3 update ചെയ്യുന്നുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *