എന്റെ സ്വർഗ്ഗലോകം [കിടാവ്] 228

 

 

തിരിച്ച് ഓഫീസിലേക്ക് പോകാൻ തോന്നുന്നില്ല. സമയം ഏകതേശം നാലു മണി കഴിഞ്ഞു. ഞാൻ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. എന്നിട്ട് എന്റെ ഫ്ലാറ്റിലേക്ക് നടന്നു. നടന്നു പോയതിനാൽ കുറച്ചു സമയമെടുത്താണ് ഫ്ലാറ്റിൽ എത്തിയത്. ഒന്ന് കുളിച്ചു റെഡിയായി. കുറച്ചു ദിവസമായി വിചാരിക്കുന്നതാണ് വീട്ടിലേക്ക് ഒന്ന് പോകണമെന്ന്. എനിക്ക് ഒരു വലിയ ബ്രേക്കും ആവശ്യമായിരുന്നു. പക്ഷെ എങ്ങനെ ഞാറാഴ്ച ഒരു ക്ലാസ്സ്‌ എടുക്കണം. അതുകഴിഞ്ഞു പോയാലോ എന്നാണ് ഒരു ചിന്ത. മനസ്സിനെ അതികം കുഴപ്പിക്കാതെ. ഞാറാഴ്ച വൈകുന്നേരം പോകാമെന്ന തീരുമാനത്തിൽ ഞാൻ എത്തി.

 

 

( ഞാൻ കുറച്ചൊക്കെ ചെറു കഥകൾ എഴുതീട്ടുണ്ട്. എന്നാലും ഞാൻ ആദ്യമായാണ് ഒരു കമ്പി കഥ എഴുതാൻ ശ്രമിക്കുന്നത്. ഒരുപാട് നാളായി കമ്പി കഥകൾ വായിക്കുന്നുണ്ട്. ഇത്‌ എവിടെയും ആയില്ല എന്നറിയാം. ഇത്‌ എന്റെ ആദ്യ ശ്രമം മാത്രമായി കാണുക. ഞാൻ ഇവിടെ തുടരണോ വേണ്ടയോ എന്ന് വായനക്കാർക്ക് വിട്ടു തരുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. തെറ്റുകൾ എണ്ണിയെണ്ണി പറയുക.)

The Author

13 Comments

Add a Comment
  1. ഒരു കഥ ഉണ്ടായിരുന്നു , ഒരു വീട്ടമ്മ വെള്ളം leak ചെയ്യുന്നത് നന്നാക്കാൻ വീടിന്റെ മുകളിൽ കയറുന്നതും പുറകെ അയല്പക്കത്തെ പയ്യൻ കയറുന്നതും കളിക്കുന്നതും ഏതാണ് ആ കഥ എന്ന് പറയാമോ

  2. ആട് തോമ

    തുടരൂ കിടാവേ

    1. എഴുതുന്നുണ്ട്

  3. Waiting next part

  4. അർജ്ജുൻ

    തുടക്കം കൊള്ളാം , നല്ല അവതരണം , തുടരൂ

    1. Thanks

  5. anandhu

    തുടരണം

  6. തുടർന്ന് എഴുതൂ

    1. ഉറപ്പായും

  7. രസമുള്ള തുടക്കം. എന്തായാലും ബാക്കി എഴുതണം.

    1. ഉറപ്പായും എഴുതും

Leave a Reply

Your email address will not be published. Required fields are marked *