ബൈക്ക് തള്ളി തള്ളി അവസാനം പഞ്ചർ
കടയിൽ എത്തിച്ചു. വേഗം തന്നെ അയാൾ നന്നാക്കി തന്നു. അപ്പോഴേക്കും 10മണി കഴിഞ്ഞു പത്തേ മുക്കാൽ ആയി
കോളേജിൽ ചെന്നപ്പോൾ സീനിയർ മാരുടെ സാഗതം എല്ലാം കഴിഞ്ഞു എന്ന് മനസിൽ ആയി. പിന്നെ എന്റെ ഡിപ്പാർട്മെന്റ് കണ്ട് പിടിച്ചു. ക്ലാസ്സിലേക്ക് ഉള്ള ഡോർ ന്റെ അടുത്ത് ചെന്ന് നിന്ന്.
“Good മോർണിംഗ് സാർ.
മെയ് ഐ കം ”
പിന്നെ സാർ എന്താണ് താമസിച്ചേ എന്ന് ഒക്കെ ചോദിച്ചു ആദ്യ ദിവസം തന്നെ താമസിച്ചതിന് ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു എന്നെ ക്ലാസിലേക് കയറ്റി.
ക്ലാസ്സിൽ ഞാനും കൂട്ടി 5 ബോയ്സ് ഉള്ള് ബാക്കി ഉള്ളത് മുഴുവനും പെൺകുട്ടികൾ.
പെട്ടു എന്ന് അപ്പൊ തന്നെ മനസിൽ ആയി. പിന്നെ അവന്മാർ ഇരിക്കുന്ന ബെഞ്ചിലേക് ഞാൻ ചേന്നു. ക്ലാസ്സ് സ്‌ട്രെങ്ത് തന്നെ 40പേരെ ഉള്ള് അവർ എല്ലാവരും തന്നെ ക്ലാസ്സിൽ എത്തീട്ടു ഉണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർക് സന്തോഷം ആയി ഒരുത്തവൻ വന്നു ചാടി എന്ന്. എന്റെ മനസ് പറഞ്ഞു നിനക്ക് വേറെ എന്തോരും കോഴ്സ് എടുകാം ആയിരുന്നു ഈ സാധനം എന്തിന് ആടാ മൈരേ എടുത്തേ എന്ന്.പക്ഷേ ക്ലാസിലെ എല്ലാ പെണ്ണുങ്ങളുടെ നോട്ടം എന്നിൽ ആയിരുന്നു എന്ന് എനിക്ക് മനസിലായി. എല്ലാം നല്ല കിടു പിസ്സുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ ക്ലിക്ക് ആയി. പിന്നെ അവന്മാരുടെ ഒപ്പം പോയി ഇരുന്നു.
അവന്മാരെ ഓരോന്ന് ആയി പരിചയപ്പെട്ടു. അവന്മാരും ആയി അപ്പൊ തന്നെ കൂട്ട് ആയി.
അങ്ങനെ ഞങ്ങളെ പരിചയപ്പെടാൻ ഡിപ്പാർട്മെന്റ് ടീച്ചമാർ വന്നു. അതിൽ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറേ കണ്ട് ഞങ്ങളുടെ കണ്ണിന് വിശോഷിക്കാൻ കഴിയുന്നില്ല അധികം പ്രായം ഇല്ലാത്ത ഒരു സുന്ദരി ടീച്ചർ. പുതിയ ഇയർ തുടങ്ങുന്നത് കൊണ്ട് ടീച്ചർ സാരി ഒക്കെ ചുറ്റി ഗെറ്റ് പ്പിൽ ആയിരുന്നു ഞങ്ങളെ കാണാൻ വന്നത്.
ആദ്യം ബോയ്സ് നെ ആയിരുന്നു പരിചയപ്പെട്ടത്. എന്നെ കുറച്ചു കൂടുതൽ ചോദിച്ചപ്പോൾ അവന്മാർ പറഞ്ഞു നിനക്ക് ടീച്ചർ സെറ്റ് ആയി എന്ന് തോന്നുന്നല്ലോടാ. വേറെ ഒന്നും അല്ലാ എന്റെ സന്തോഷം ആയുള്ള ഐശ്വര്യ മർന്ന മുഖം കണ്ടാൽ ആരായാലും കുറച്ച് നേരം നോക്കി പോകും എന്ന് എന്റെ അമ്മയും വകയിൽ ഉള്ള സ്വന്തകർ പിന്നെ ഞാൻ ഇഷ്ടം അല്ലാ എന്ന് പറഞ്ഞ പെൺകുട്ടികൾ പറയും ആയിരുന്നു.
പിന്നെ ഗേൾസ് നെ ഒക്കെ പേരും സ്ഥലവും ഒക്കെ ചോദിച്ചു മനസിലാക്കുക ആയിരുന്നു ടീച്ചർ. ഞങ്ങൾ ആണേൽ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വർത്താനം ആയി.
അവന്മാർ ഗേൾസ് ന്റെ ഒക്കെ നോക്കി അവളെ എനിക്ക് വേണം എന്ന് ഒക്കെ പറയുണ്ട്. എനിക്ക് പിന്നെ സിംഗിൾ ആയി ഇരിക്കുന്നത് കൊണ്ട് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല.
തള്ള് കുറച്ച് കുറക്കായിരുന്നു.
E type story undo….
Kannante anubama (Kannan)
Vere undo bro
???
കൊള്ളാം തുടരുക. ???
?
Kolaam……. Nalla Tudakam.
????
?
നല്ല തുടക്കം. കുറച്ചു അക്ഷര തെറ്റുകൾ ഉണ്ട്. പിന്നെ നായകൻ സ്വയം പൊക്കി പറയുന്നത് കുറച്ച് കൂടുതലാണ്. അത്രമാത്രം.
???
അടിപൊളി ബ്രോ തുടരുക ????
?
Next part epol varum bro
ഉടനെ വരും. എനിക്ക് നീട്ടികൊണ്ട് പോകുന്നത് ഇഷ്ടം അല്ലാ. കഴിവതും എഴുതി കഴിഞ്ഞാൽ നേരത്തെ ഇടാം.
I am waiting………..????
?
തുടർന്ന് എഴുതു മുത്തേ ?
ഞങ്ങൾ ഉണ്ട് കൂടെ ❤
ALL THE BEST ❤❤❤❤
Thudarnne ezhuthanam
Thudakkam ishtayi nice ane
??
തുടരണം ❤??
തുടക്കം ന്നലാ രീതിയിൽ തന്നെ ഇഷ്ടം ആയി. പിന്നെകുറച്ചു അക്ഷര തെറ്റുകൾ ഉള്ളത് പോലെ. ഒന്നും തോന്നരുത് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം ?
?
ബ്രോ ഒരു ചീറ്റിംഗ് കഥ ഒന്ന് എഴുതികുടെ
എഴുതാലോ ആശയം കിട്ടിയാൽ എഴുതിയേകം. പക്ഷേ ഒരു കഥ എഴുതി തുടങ്ങിയാൽ തിർത്തിട്ടെ ഞാൻ വേറെ കഥ എഴുതുള്ളു ??
അത് മതി ?