അമൽ എന്റെ അടുത്ത് വേറെ ഒരു കാര്യം പറഞ്ഞു നമ്മുടെ കോളേജിൽ തന്നെ ഏറ്റവും നല്ല ചരക്ക് നമ്മുടെ ക്ലാസ്സിൽ ആണെന്നും അത് ദേവിക ആണെന്ന് പറഞ്ഞു. ഒരുപാട് പേര് നോക്കുന്നുണ്ട് പക്ഷേ അവൾ ഒരാളെയും മൈൻഡ് ചെയുകയും ഇല്ലാ വാട്സ്ആപ്പ് മെസ്സേജ് അയക്കില്ല. അവൻ ഒന്ന് മുട്ടി നോക്കിയപ്പോൾ അവനോട് ദേഷ്യപ്പെട്ടുകയും ഒക്കെ ചെയ്തു എന്ന് പറഞ്ഞു. ഞാൻ പിന്നെ ആ കാര്യത്തിൽ അത്രേ താല്പര്യ കക്ഷി അല്ലായിരുന്നു. ഗേൾസ് ഒക്കെ ഒരേ ടൈപ്പ് ആണെന്ന് കരുതിയ ആൾ ആയിരുന്നു ഞാൻ. ആകെ പാടെ അടുപ്പം കാവ്യാ യോട് മാത്രം ഉള്ളായിരുന്നു.
പഠിക്കാൻ ഒരുപാട് ഉണ്ടായി തുടങ്ങി.വാട്സ്ആപ്പ് ആണേൽ കോളേജ് ഗേൾസ് ഒക്കെ ആയി നല്ല ഫ്രണ്ട് ആയി. വേറെ ഡിപ്പാർട്മെന്റ് ലെ ഗേൾസും ബോയ്സും ഒക്കെ ആയി കണക്ഷൻ ആയി. അവന്മാർ ആണേൽ എന്റെ ഇടാം വലം ആയി ഉണ്ട്.
ടീച്ചർസ് ഒക്കെ ആയി ഞാൻ നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു.പ്രേത്യകിച്ചും മീര മിസ്സിനോട്. ടീച്ചർ സൂപ്പർ ആയിരുന്നു 28വയസ്സ് പ്രായം കല്യാണം കഴിഞ്ഞു പക്ഷേ കുട്ടികൾ ഒന്നും ഇല്ലാ എന്ന് അമൽ പറഞ്ഞു. ക്ലാസിലെ കാര്യങ്ങൾ എല്ലാം എന്നെ ആയിരുന്നു ഏല്പിച്ചേ ഒരു ലീഡർ എന്നാ രീതിയിൽ. വേറെ ഒന്നും അല്ലാ എന്റെ ആറ്റിട്യൂട് ടീച്ചറുമാരിൽ വലിയ ഒരു ഇത് ഉണ്ടാക്കിട് ഉണ്ടായിരുന്നു. ചെയ്യാൻ പറയുന്ന കാര്യങ്ങൾ നന്നായി ചെയ്തു തീർക്കുന്നത് കൊണ്ട് തന്നെ. ക്ലാസ്സിൽ ബാക്കി ഉള്ള പെൺകുട്ടികൾ അവരുടെ ആവശ്യം പറയുമ്പോൾ ഒരിക്കലും എന്നോട് പറയാൻ മടി ഉള്ളത് എല്ലാം കാവ്യാ യോട് പറയും അവൾ ആയിരുന്നു എന്നോട് പറയുന്നേ. അവൾക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു കഴിഞ്ഞിരുന്നു. അതിന്റെ അസൂയ ബാക്കി ഉള്ള പെൺകുട്ടികളിൽ ഉണ്ടായിരുന്നു എന്ന് അവൾ തന്നെ എന്നോട് പറഞ്ഞിരുന്നു. എന്ത് ആവശ്യ ത്തിനു എന്നെ വിളികാം എന്ന് ഞാൻ അവരോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു.
പിന്നെ കോളേജിൽ എനിക്ക് നല്ല പവർ ആയി ഭരിക്കുന്ന പാർട്ടി ഒക്കെ ആയി എനിക്ക് നല്ല അടുപ്പം ആയി. ഡിപ്പാർട്മെന്റ് സിനേഴ്സ് ആയി നല്ല അടുപ്പം ഉള്ളത് കൊണ്ട് അവർ ഒക്കെ എനിക്കും സപ്പോർട്ട് ആയി നിന്ന്. ഡിപ്പാർട്മെന്റ് അടുത്ത വർഷം സെക്റട്ടറി ആകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു സിനേഴ്സ് എന്നെ.എല്ലാവരും ആയി ഞാൻ നല്ല അടുപ്പം തന്നെ ആയിരുന്നു.
പക്ഷേ എനിക്ക് ക്ലാസ്സിൽ തന്നെ ഒരു ശത്രു ഉണ്ടാകുകയും ചെയ്തു.
(തുടരും )
തള്ള് കുറച്ച് കുറക്കായിരുന്നു.
E type story undo….
Kannante anubama (Kannan)
Vere undo bro
???
കൊള്ളാം തുടരുക. ???
?
Kolaam……. Nalla Tudakam.
????
?
നല്ല തുടക്കം. കുറച്ചു അക്ഷര തെറ്റുകൾ ഉണ്ട്. പിന്നെ നായകൻ സ്വയം പൊക്കി പറയുന്നത് കുറച്ച് കൂടുതലാണ്. അത്രമാത്രം.
???
അടിപൊളി ബ്രോ തുടരുക ????
?
Next part epol varum bro
ഉടനെ വരും. എനിക്ക് നീട്ടികൊണ്ട് പോകുന്നത് ഇഷ്ടം അല്ലാ. കഴിവതും എഴുതി കഴിഞ്ഞാൽ നേരത്തെ ഇടാം.
I am waiting………..????
?
തുടർന്ന് എഴുതു മുത്തേ ?




ഞങ്ങൾ ഉണ്ട് കൂടെ
ALL THE BEST
Thudarnne ezhuthanam
Thudakkam ishtayi nice ane
??
തുടരണം
??
തുടക്കം ന്നലാ രീതിയിൽ തന്നെ ഇഷ്ടം ആയി. പിന്നെകുറച്ചു അക്ഷര തെറ്റുകൾ ഉള്ളത് പോലെ. ഒന്നും തോന്നരുത് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം ?
?
ബ്രോ ഒരു ചീറ്റിംഗ് കഥ ഒന്ന് എഴുതികുടെ
എഴുതാലോ ആശയം കിട്ടിയാൽ എഴുതിയേകം. പക്ഷേ ഒരു കഥ എഴുതി തുടങ്ങിയാൽ തിർത്തിട്ടെ ഞാൻ വേറെ കഥ എഴുതുള്ളു ??
അത് മതി ?