എന്റെ സ്വന്തം ദേവൂട്ടി 1 [Trollan] 874

എന്റെ സ്വന്തം ദേവൂട്ടി 1

Ente Swwantham Devootty Part 1 | Author : Trollan

 

നിങ്ങൾ എന്റെ ആദ്യ കഥയിൽ തന്നാ സപ്പോർട്ട് പോലെ എനിക്ക് ഈ കഥയിൽ തരണം.

എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു.

———————————————————————-

“എടാ എഴുന്നേക്കഡാ….
സമയം 8മണി ആയി .

നിനക്ക് കോളേജിൽ പോകേണ്ടേ. ഇന്നാണ് നിന്റെ കോളേജ്ലെ ഫസ്റ്റ് ഡേ ആണ്.

എഴുന്നേറ്റു നേരത്തെ പോകടാ..”

 

 

എന്ന് അമ്മയുടെ വിളി കേട്ടപ്പോൾ ആണ് ഞാൻ എന്റെ ഉറക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ. അതും അല്ലാ ഇന്ന് കോളേജിലെ ഫസ്റ്റ് ദിവസം കൂടി ആണ്. എന്ത് ചെയ്യാൻ ഞാൻ ചാടി എഴുന്നേറ്റു. ഇന്നലെ ഫോണിൽ കുത്തി രാത്രി എപ്പോഴോ ഉറങ്ങി പോയി. രാവിലെ എഴുന്നേക്കാനും തോന്നി ഇല്ലാ.

 

പിന്നെ എല്ല ദിർത്തി പണി ആയിരുന്നു. അങ്ങനെ 10മണിക്ക് കോളേജ് എത്താൻ ബൈക്ക് എടുത്തു പറത്തി വിട്ട്. പുതിയ സഹപാഠികളെ കാണാൻ ഉള്ള തിടുക്കം എന്നിൽ ഉണ്ടായിരുന്നു.പക്ഷേ കഷ്ടകാലം എന്നാ പോലെ ബൈക്ക് പണി തന്നു ടായർ പഞ്ചർ ആയി. നല്ല ദിവസം ആയിട്ട് എട്ടിന്റെ പണിയാ അല്ലോ കിട്ടിയേ എന്ന് മനസിൽ ആയി. കോളേജ് ലൈഫ് കാറ്റ് പോയി വഴിയിൽ കിടക്കുമോ എന്ന് തോന്നി ഞാൻ ബൈക്ക് ഉന്തി കൊണ്ട് പഞ്ചാറു ഒട്ടിക്കുന്നിടത്തേക് നടന്നു. ലൈസൻസ് കിട്ടി ആദ്യം തന്നെ വാങ്ങിയ ബൈക്ക് ആണ്.വാങ്ങിട്ട് മാസങ്ങൾ പോലും ആയില്ല.

ഞാൻ എന്നെ കുറച്ചു പരിചപ്പെടുത്തില്ലല്ലോ.
എന്റെ പേര് ഹരി. വയസ്സ് 18 ആയിട്ടേ ഉള്ള്. ഇന്ന് കോളേജിൽ സ്റ്റുഡന്റ് ആയി ജോയിൻ ചെയ്യാൻ പോകുന്നത്തെ ഉള്ള്. എന്നെ കാണാൻ നല്ല ഭംഗി ആണ് അത്യാവശ്യം ജീമിൽ പോയി ഒക്കെ ബോഡി ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

The Author

82 Comments

Add a Comment
  1. ട്രോളൻ ബ്രോ,

    കഥ അടിപൊളി… അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അക്ഷരതെറ്റുകൾ ശ്രദ്ധിച്ചാൽ ഒന്നൂടി നന്നാവും. പേജ് കൂട്ടി ഇങ്ങോട്ട് പോരട്ടേന്ന്…???

    സ്നേഹത്തോടെ,
    ഭദ്രൻ

    1. അത് ടൈപ്പിങ്ങിൽ വരുന്ന error ആണ്. ഞാൻ കുറക്കാൻ നോക്കാം

      1. സന്തോഷം ബ്രോ…?

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    തുടക്കം കൊള്ളാം ഇഷ്ടായി.
    തുടരുക♥️♥️

  3. വായനക്കാരൻ

    കിടിലൻ തുടക്കം
    കഥയുടെ തറക്കല്ല് ഇട്ടു
    ഇനി ബാക്കി ഭാഗങ്ങൾക്കായി വെയ്റ്റിങ്

  4. Good ✍️ page kude tudaru bro

  5. Nannayittundu tto

  6. തുടക്കം അടിപൊളി, ഓടിപിടിച്ച് എഴുതാതെ പ്ര ക്യാമ്പസ്‌ filim കാണുന്ന പോലെ എഴുതാൻ കഴിയട്ടെ, കാവ്യയുമായി friendship മാത്രം മതി, എല്ലാ കഥയിലേം പോലെ അവസാനം കൊണ്ട് പോയി എനിക്ക് നിന്നെ ഇഷ്ടമായിരുന്നെടാ എന്ന് പറയുന്ന ഡയലോഗ് ഉണ്ടാവരുത്

    1. ഉറപ്പില്ല. തുടങ്ങിയത് ഉള്ള് കഥ എങ്ങോട്ട് പോകും എന്ന് ഒരു ഇത് ഇല്ലാ

  7. Bro poli kadha polichu nalla theme ith ingane thanne nallaoru love theme il potte vere avasyam illatha kali keti bore akanda bro ithu oru abhiprayam maatram aanu bro yude reethikanusarich ezhuthikolu adutha partnayi kaathirikunnu❤️❤️

    1. ?ഇത് ഒരു ലവ് സ്റ്റോറി ആയി കൊണ്ട് പോകാൻ ആണ് എനിക്കും ഇഷ്ടം. എന്റെ ഒരു ആഗ്രഹം ആണ് അത്. ആവശ്യം ഇല്ലാതെ ഞാൻ കളി കേറ്റില്ല ????

  8. കൊള്ളാം നന്നായിട്ടുണ്ട്

  9. Muvattupuzhakkaaran

    Bro spelling mistake ond athon ശ്രദ്ധിച്ചേരെ പിന്നെ കഥ കൊള്ളാം ഇടക്ക് അച്ചടിഭാഷ പോലെ ആകുന്നുണ്ട് അതുംകൂടെ set cheyyane

    1. ഒക്കെ ബ്രോ. മുവാറ്റുപുഴകാരെ എനിക്ക് വലിയ ഇഷ്ടമാ. ഞാൻ അവിടെ ഒക്കെ ഉള്ള ആൾ ആണ്. ???.

      പരമാവധി ഞാൻ കുറച്ചു കൊണ്ട് വരാം. ചുമ്മാ ഇരുന്നു ആലോചിച്ചു കൂട്ടുമ്പോൾ എഴുതുന്നതാ ബ്രോ ആപോൾ ചില മിസ്റ്റേക്ക് വരുന്നുണ്ട്

  10. ♨♨ അർജുനൻ പിള്ള ♨♨

    കൊള്ളാം. തുടരുക ❤❤❤

  11. Nalla thudakkam

  12. Nalla thodakkam bro. Oru request und aareyum kollaruth plsss??

    1. ഇനി ഒരു ഉറുമ്പിനെ പോലും ഞാൻ കൊല്ലില്ല പോരെ. ശ്രീ യെ കൊന്നത്തോടെ നിങ്ങൾ എന്നെ വഴക്ക് പറഞ്ഞില്ലേ. അതോടെ ആ പരിപാടികൾ അങ്ങ് നിർത്തി.

  13. ഉം അപ്പോ ദേവികയാണ് ആള്?

    1. എന്റെ കഥയിൽ എനിക്ക് ട്വിസ്റ്റ്‌ ൽ നിർത്തുന്നത് ആണ് ശീലം. ഈ സീരിയൽ പോലെ ???.

  14. NIce starting bro, കുറെ ഗാപ് വിടാതെ ഓരോ പാർട്ടും തരും എന്ന് കരുതുന്നു.. ?

    1. ?. തീർച്ചയായും

  15. നന്നായിട്ടുണ്ട് bro…❤️❤️

  16. Bro super continue

  17. Good bro ❤️

  18. ബ്രോ കഥയുടെ തുടക്കം കുഴപ്പമില്ല ഇത് ഒരു പ്രണയം തീം മാത്രം ആക്കിയാൽ കൊള്ളാം. ടീച്ചർ കഥകൾ, നിഷിദ്ധം, എന്നിവ എല്ലാം കുടി ഉള്ളത് ഇപ്പോൾ തന്നെ ഒരുപാട് ഉണ്ട് പ്രണയം തീം ഒട്ടും മോശം അല്ല അതും കൊറേ ഉണ്ട് എന്നാലും ഈ കഥയുടെ തുടക്കം വായിച്ചു നോക്കിയിട്ട് എനിക്ക് തോന്നുന്നത് ഇത് ഒരു പ്രണയം കുറച്ചു അതിനോട് അനുബന്തിച് ഉണ്ടാകുന്ന കുഴപ്പം എന്നിവ മാത്രം ആക്കി മറ്റുനത് ആണ് നല്ലത് എന്ന് തോന്നുന്നു. ഇത്‌ എന്റെ ഒരു കാഴ്ചപ്പാട് ആണ്. ഇതിന്റെ ബാക്കി എത്രയും പെട്ടെന്ന് വരും എന്ന് കരുതുന്നു

  19. ബ്രോ കഥയുടെ തുടക്കം കുഴപ്പമില്ല ഇത് ഒരു പ്രണയം തീം മാത്രം ആക്കിയാൽ കൊള്ളാം. ടീച്ചർ കഥകൾ, നിഷിദ്ധം, എന്നിവ എല്ലാം കുടി ഉള്ളത് ഇപ്പോൾ തന്നെ ഒരുപാട് ഉണ്ട് പ്രണയം തീം ഒട്ടും മോശം അല്ല അതും കൊറേ ഉണ്ട് എന്നാലും ഈ കഥയുടെ തുടക്കം വായിച്ചു നോക്കിയിട്ട് എനിക്ക് തോന്നുന്നത് ഇത് ഒരു പ്രണയം കുറച്ചു അതിനോട് അനുബന്തിച് ഉണ്ടാകുന്ന കുഴപ്പം എന്നിവ മാത്രം ആക്കി മറ്റുനത് ആണ് നല്ലത് എന്ന് തോന്നുന്നു. ഇത്‌ എന്റെ ഒരു കാഴ്ചപ്പാട് ആണ്

  20. നന്നായിട്ടുണ്ട് bro❣️❣️❣️

  21. അസ്സലായി തുടങ്ങി superbb pls continue

  22. Machane Poli adutha part speed aakanam
    Pagum koott

  23. നന്നായിട്ടുണ്ട് ബ്രോ, കണ്ടിന്യു.. ❤️❤️

  24. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട് bro
    ?????????

  25. Nice starting bro ❤️

  26. തുടരൂ ബ്രോ ❤️

  27. തുടക്കം കൊള്ളാം. പേജ് കൂട്ടി എഴുതൂ

Leave a Reply

Your email address will not be published. Required fields are marked *