എന്റെ സ്വന്തം ദേവൂട്ടി 1
Ente Swwantham Devootty Part 1 | Author : Trollan
നിങ്ങൾ എന്റെ ആദ്യ കഥയിൽ തന്നാ സപ്പോർട്ട് പോലെ എനിക്ക് ഈ കഥയിൽ തരണം.
എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു.
———————————————————————-
“എടാ എഴുന്നേക്കഡാ….
സമയം 8മണി ആയി .
നിനക്ക് കോളേജിൽ പോകേണ്ടേ. ഇന്നാണ് നിന്റെ കോളേജ്ലെ ഫസ്റ്റ് ഡേ ആണ്.
എഴുന്നേറ്റു നേരത്തെ പോകടാ..”
എന്ന് അമ്മയുടെ വിളി കേട്ടപ്പോൾ ആണ് ഞാൻ എന്റെ ഉറക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ. അതും അല്ലാ ഇന്ന് കോളേജിലെ ഫസ്റ്റ് ദിവസം കൂടി ആണ്. എന്ത് ചെയ്യാൻ ഞാൻ ചാടി എഴുന്നേറ്റു. ഇന്നലെ ഫോണിൽ കുത്തി രാത്രി എപ്പോഴോ ഉറങ്ങി പോയി. രാവിലെ എഴുന്നേക്കാനും തോന്നി ഇല്ലാ.
പിന്നെ എല്ല ദിർത്തി പണി ആയിരുന്നു. അങ്ങനെ 10മണിക്ക് കോളേജ് എത്താൻ ബൈക്ക് എടുത്തു പറത്തി വിട്ട്. പുതിയ സഹപാഠികളെ കാണാൻ ഉള്ള തിടുക്കം എന്നിൽ ഉണ്ടായിരുന്നു.പക്ഷേ കഷ്ടകാലം എന്നാ പോലെ ബൈക്ക് പണി തന്നു ടായർ പഞ്ചർ ആയി. നല്ല ദിവസം ആയിട്ട് എട്ടിന്റെ പണിയാ അല്ലോ കിട്ടിയേ എന്ന് മനസിൽ ആയി. കോളേജ് ലൈഫ് കാറ്റ് പോയി വഴിയിൽ കിടക്കുമോ എന്ന് തോന്നി ഞാൻ ബൈക്ക് ഉന്തി കൊണ്ട് പഞ്ചാറു ഒട്ടിക്കുന്നിടത്തേക് നടന്നു. ലൈസൻസ് കിട്ടി ആദ്യം തന്നെ വാങ്ങിയ ബൈക്ക് ആണ്.വാങ്ങിട്ട് മാസങ്ങൾ പോലും ആയില്ല.
ഞാൻ എന്നെ കുറച്ചു പരിചപ്പെടുത്തില്ലല്ലോ.
എന്റെ പേര് ഹരി. വയസ്സ് 18 ആയിട്ടേ ഉള്ള്. ഇന്ന് കോളേജിൽ സ്റ്റുഡന്റ് ആയി ജോയിൻ ചെയ്യാൻ പോകുന്നത്തെ ഉള്ള്. എന്നെ കാണാൻ നല്ല ഭംഗി ആണ് അത്യാവശ്യം ജീമിൽ പോയി ഒക്കെ ബോഡി ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.
തള്ള് കുറച്ച് കുറക്കായിരുന്നു.
E type story undo….
Kannante anubama (Kannan)
Vere undo bro
???
കൊള്ളാം തുടരുക. ???
?
Kolaam……. Nalla Tudakam.
????
?
നല്ല തുടക്കം. കുറച്ചു അക്ഷര തെറ്റുകൾ ഉണ്ട്. പിന്നെ നായകൻ സ്വയം പൊക്കി പറയുന്നത് കുറച്ച് കൂടുതലാണ്. അത്രമാത്രം.
???
അടിപൊളി ബ്രോ തുടരുക ????
?
Next part epol varum bro
ഉടനെ വരും. എനിക്ക് നീട്ടികൊണ്ട് പോകുന്നത് ഇഷ്ടം അല്ലാ. കഴിവതും എഴുതി കഴിഞ്ഞാൽ നേരത്തെ ഇടാം.
I am waiting………..????
?
തുടർന്ന് എഴുതു മുത്തേ ?




ഞങ്ങൾ ഉണ്ട് കൂടെ
ALL THE BEST
Thudarnne ezhuthanam
Thudakkam ishtayi nice ane
??
തുടരണം
??
തുടക്കം ന്നലാ രീതിയിൽ തന്നെ ഇഷ്ടം ആയി. പിന്നെകുറച്ചു അക്ഷര തെറ്റുകൾ ഉള്ളത് പോലെ. ഒന്നും തോന്നരുത് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം ?
?
ബ്രോ ഒരു ചീറ്റിംഗ് കഥ ഒന്ന് എഴുതികുടെ
എഴുതാലോ ആശയം കിട്ടിയാൽ എഴുതിയേകം. പക്ഷേ ഒരു കഥ എഴുതി തുടങ്ങിയാൽ തിർത്തിട്ടെ ഞാൻ വേറെ കഥ എഴുതുള്ളു ??
അത് മതി ?