എന്റെ സ്വന്തം ദേവൂട്ടി 10 [Trollan] 913

“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”

“എന്തോന്ന്?”

“പീരീഡ് അവറായി ഏട്ടാ.”

“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”

“വേണ്ടാ ഏട്ടാ.

എന്നേ പൊത്തിപിടിച്ചു കിടന്നാൽ മതി.

വേറെ ഒന്നിനും ദേവൂട്ടിക് പറ്റില്ല ന്നെ.”

എന്ന് ഒരു സങ്കട ഭാവത്തോടെ പറഞ്ഞപ്പോൾ അപ്പൊ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്നു എനിക്ക് മനസിലാക്കി എടുക്കാൻ കഴിഞ്ഞു ദേവൂട്ടിയുടെ മുഖത്ത് നിന്ന്.

“ഉം.

എനിക്ക് ഒന്നും അറിയില്ലാട്ടോ ദേവൂട്ടി ഇതിനെ കുറച്ചു.”

“ആം ”

“അപ്പൊ നാളെ കോളേജ്.”

“അതൊക്കെ ദേവൂട്ടി മാനേജ്‍ ചെയ്തോളാം.”

“എന്നാ എന്റെ ദേവൂട്ടി വാ വന്നു കിടക്കു.”

അവൾ ബെഡിൽ ചാരി ഇരിക്കുന്ന എന്റെ മടിയിലേക് ചാരി ഇരുന്നു.

അവൾ എന്റെ ഫോണിൽ കാവ്യാ വിളിച്ചു വിശേഷം ഒക്കെ തിരക്കി.

കാവ്യാ ടെ അമ്മായിഅമ്മ ഇപ്പൊ അവളോട് മിണ്ടാനും സഹായിക്കാനും തുടങ്ങി. മനു ചേട്ടൻ ഒറ്റ മകൻ ആയത് കൊണ്ടും മകൻ ചിലപ്പോൾ അവളെ കൊണ്ട് ഇറങ്ങി പോയാലോ എന്നുള്ള പേടി കൊണ്ടും ആകാം അമ്മയി അമ്മ യും അവളോട് ഇണങ്ങി തുടങ്ങി. മനു ചേട്ടൻ ഇപ്പൊ സ്ട്രോങ്ങ്‌ ആണ് അതുകൊണ്ട് കാവ്യാക് ഒരു പ്രശ്നം ഇല്ലാ. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഒരു മെസ്സേജ് മതി ഞാനും ദേവികയും അവിടെ എത്തും എന്ന് അവൾക്കും മനു ഏട്ടനും വാക് കൊടുത്തേക്കുന്നത് ആണ് .

പിന്നെ ഫോൺ ഓഫ്‌ ചെയ്തു ടേബിളിലേക്കു ഇട്ട്.

പിന്നെ എനിക്ക് ദേവൂട്ടി ആയി വഴക്ക് ഇടാനും ഉള്ള ടൈം ആയിരുന്നു. അവളുടെ കുശുമ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം
ആണ്.

എനിക്ക് ഇണങ്ങാനും പിണങ്ങനും ദൈവം തന്നാ നിധി ആയിരുന്നു അവൾ.

ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു എന്നേ തന്നെ നോക്കി കൊണ്ട് കിടക്കും.

അമ്മയും അച്ഛനും കൂട്ടുകാർ പോലും എന്റെ വാക്കുകളും ഒന്നും കേൾക്കാതെ ഒന്ന് പോടാ എന്ന് പറഞ്ഞു ഇതൊകെ മണ്ടത്തരം ആണെന്ന് പറഞ്ഞു

The Author

94 Comments

Add a Comment
  1. I am waiting

  2. Evdeyo oru lag varunnund , check it and keep going

  3. നീരാശകാമുകൻ

    Next Part എപ്പോൾ വരും

    1. Next ചൊവ്വഴച്ച വരാം

  4. ?????wonderful

  5. Bro ith polatha love stories ezhuth polikum

  6. ❤️❤️❤️❤️

  7. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  8. സത്യം പറഞ്ഞാൽ കഴിഞ്ഞ പാർട്ടിൽ തന്നെ തീർക്കാൻ ഉള്ള കഥയെ ഇതിൽ ഉണ്ടായിരുന്നുള്ളു. ഈ പാർട്ടിൽ എന്തായാലും തീർക്കും എന്നാണ് കരുതിയത്. പിന്നെ എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നൊക്കെ എഴുത്തുകാരന്റെ ഇഷ്ട്ടം ആണല്ലോ.
    ഇത് വരെയുള്ള ഭാഗങ്ങൾ എന്തല്ലാം വളരെ നന്നായിരുന്നു ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു??❤️❤️❤️❤️❤️❤️

    പിന്നെ ഈ പാർട്ടിലും ഇതിന് മുന്നേ ഉള്ള പാർട്ട്കളിലും “ഇത്” എന്നൊരു സംഭവം മുഴച്ചു നിൽക്കുന്നുണ്ട്.
    ഉദാ:- (പേജ്:17)അമ്മയുടെ ഒരു ഇത് ഉണ്ടായിരുന്നു ഇവളെ ഇവൻ വീട്ടിലേക് കൊണ്ട് വന്നാൽ ഒരു വിളക്ക് അങ്ങ് കൊടുത്തേക്കാം എന്ന്.
    ആ ഇത് ഒഴിവാക്കി എന്താണോ പറയാൻ ഉദേശിക്കുന്നത് അത് വ്യക്തമായി പറയുകയാണെങ്കിൽ ഒന്നുകൂടി ഭംഗിയാവും എന്ന് തോന്നുന്നു.

    1. നീരാശകാമുകൻ

      Bro നല്ല കഥയെ ചളു അടിച്ച് ഇല്ലാതെ ആക്കരുത്

    2. Bro ചോദിച്ചതാ ചോദ്യതിന്നു എനിക് മനസിലായ രീതിയിൽ ഞാൻ പറഞ്ഞു തരാം. 2- 3 പാർട്ടുകൾക്കു പിന്നിൽ അമ്മ പറഞ്ഞത് ആണ് ഇപ്പോൾ പുളി പറഞ്ഞ ആ ഒരു ഇത് അതായത്.അതായത് ദേവികയെ മരുമകളി കൊണ്ടുവന്നാൽ കുടുംബക്ഷേതരത്തിൽ ഒരു വിളക് വേകം എന്ന് ഉള്ള നേർച്ച അതാണ് പുളി ചുരുക്കി ഇത് എന്ന് പറഞ്ഞത് എന്ന് തോന്നുന്നു

  9. Nannayittund bro

  10. Normal and good story
    Episode Neeti kondu pookaam engil cheyuku
    I like this type of normal stories
    ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *