പിന്നെ ഞങ്ങളെ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി.
അപ്പൊ തന്നെ ദേവൂട്ടി.
“ഏയ് അമ്മേ അതൊന്നും ഉണ്ടായില്ല.
ഏട്ടൻ ഡിസെന്റ് ആയിരുന്നു.”
“അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ.”
എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.
ദേവൂട്ടി സോറി എന്ന് എന്റെ മുഖത്തു നോക്കി മുഖഭാവത്തോട് കാണിച്ചപ്പോൾ.
അമ്മ അവിടെ നിന്ന്.
“ഉം.
ഞാൻ പറയാൻ ഇരുന്നതാ ഇവളെ കൊണ്ട് ഒക്കെ പോയി ഒന്ന് ചുറ്റിട്ട് വാ. പടുത്തതിന്റെ ടെൻഷൻ കുറയും. വീട് കോളേജ് എന്ന് ഉള്ള ആ പതിവ് വേണ്ടാ.”
എനിക്ക് സന്തോഷം ആയി.
ദേവൂട്ടിക്കും.
“അതേ മോളെ ഇവൻ വല്ല തെമ്മാടി തരാം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു കള്ളം പറയുന്ന ആൾ ആണ് എന്നോട്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരുഡാ കുരുപ്പേ.”
അത് കേട്ട് ചിരിച്ചു ഞാൻ മുൻപ് വശത്ത്ക് ചെന്നു.
അങ്ങനെ രാവിലത്തെ ബ്രേക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ റെഡി ആയി. ഒപ്പം അമ്മ അമ്മയുടെ വകയിൽ ഉള്ള കൊച്ചിയിൽ ഉള്ളവരുടെ രണ്ട് പേരുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു.
ഒന്ന് എന്റെ കസിന്റെ വീട്.മറ്റേത് എന്റെ അമ്മയുടെ അനുജത്തി യുടെ വീട്ടിലും അവർക്ക് ചെറിയ ഒരു കുട്ടി ഉണ്ട് അതുകൊണ്ട് എന്റെ കല്യാണത്തിന്റെ ഭാഗം ആയി നടത്തിയ കഴിഞ്ഞു പോയ പരിപാടിയിൽ വരാൻ കഴിഞ്ഞില്ല.
അവർക്ക് താമസിച്ചു ആണ് കുട്ടികൾ ഉണ്ടായേ.ചികിത്സ ഒക്കെ നടത്തി ആയിരുന്നു ഒരു കുട്ടിയെ കിട്ടിയത്. അത് ഉണ്ടാകുന്നവരെ എന്നേ ഒരു മകന് തുല്യം ആയി ആയിരുന്നു നോക്കി ഇരുന്നേ ഇപ്പോഴും. ഇപ്പൊ 1വയസ്സ് ആയി എന്ന് തോന്നുന്നു എന്റെ ആ അനുജന്. ഞങ്ങളുടെ കസിൻസ് ല്ലേ എറ്റവും age കുറഞ്ഞ ആൾ അവൻ ആണ്.
I am waiting
nale ethille
??
Evdeyo oru lag varunnund , check it and keep going
Correct
ഉം
Next Part എപ്പോൾ വരും
Next ചൊവ്വഴച്ച വരാം
?????wonderful
?
Super ????
?
Bro ith polatha love stories ezhuth polikum
?
❤️❤️❤️❤️
?
കൊള്ളാം….. നന്നായിട്ടുണ്ട്.
????
?
സത്യം പറഞ്ഞാൽ കഴിഞ്ഞ പാർട്ടിൽ തന്നെ തീർക്കാൻ ഉള്ള കഥയെ ഇതിൽ ഉണ്ടായിരുന്നുള്ളു. ഈ പാർട്ടിൽ എന്തായാലും തീർക്കും എന്നാണ് കരുതിയത്. പിന്നെ എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നൊക്കെ എഴുത്തുകാരന്റെ ഇഷ്ട്ടം ആണല്ലോ.
ഇത് വരെയുള്ള ഭാഗങ്ങൾ എന്തല്ലാം വളരെ നന്നായിരുന്നു ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു??❤️❤️❤️❤️❤️❤️
പിന്നെ ഈ പാർട്ടിലും ഇതിന് മുന്നേ ഉള്ള പാർട്ട്കളിലും “ഇത്” എന്നൊരു സംഭവം മുഴച്ചു നിൽക്കുന്നുണ്ട്.
ഉദാ:- (പേജ്:17)അമ്മയുടെ ഒരു ഇത് ഉണ്ടായിരുന്നു ഇവളെ ഇവൻ വീട്ടിലേക് കൊണ്ട് വന്നാൽ ഒരു വിളക്ക് അങ്ങ് കൊടുത്തേക്കാം എന്ന്.
ആ ഇത് ഒഴിവാക്കി എന്താണോ പറയാൻ ഉദേശിക്കുന്നത് അത് വ്യക്തമായി പറയുകയാണെങ്കിൽ ഒന്നുകൂടി ഭംഗിയാവും എന്ന് തോന്നുന്നു.
Bro നല്ല കഥയെ ചളു അടിച്ച് ഇല്ലാതെ ആക്കരുത്
Bro ചോദിച്ചതാ ചോദ്യതിന്നു എനിക് മനസിലായ രീതിയിൽ ഞാൻ പറഞ്ഞു തരാം. 2- 3 പാർട്ടുകൾക്കു പിന്നിൽ അമ്മ പറഞ്ഞത് ആണ് ഇപ്പോൾ പുളി പറഞ്ഞ ആ ഒരു ഇത് അതായത്.അതായത് ദേവികയെ മരുമകളി കൊണ്ടുവന്നാൽ കുടുംബക്ഷേതരത്തിൽ ഒരു വിളക് വേകം എന്ന് ഉള്ള നേർച്ച അതാണ് പുളി ചുരുക്കി ഇത് എന്ന് പറഞ്ഞത് എന്ന് തോന്നുന്നു
??
?
Nannayittund bro
?
Normal and good story
Episode Neeti kondu pookaam engil cheyuku
I like this type of normal stories
❣️❣️❣️❣️
?