ഞാൻ മനസിൽ പറഞ്ഞു.
ഇവളെ കണ്ടാൽ ആർക്കാ ഇഷ്ടം അകത്തെ ഇരിക്കുന്നെ. ചിറ്റ കേട്ട് അറിഞ്ഞു കാണും എന്റെ പെണ്ണിന്റെ ഭംഗി ഒക്കെ. പിന്നെ എന്റെ പെണ്ണ് അല്ലെ ചിറ്റ കൊഞ്ചിച്ചു കൊല്ലത്തെ ഇരുന്നൽ മതി.
അങ്ങനെ ചിറ്റ യുടെ വീട്ടിൽ എത്തി.
ഹോണിങ് ബെൽ അടിച്ചു. അവളെ മുന്നിൽ നിർത്തി ഞാൻ പുറകിൽ നില്കുന്നു ഉണ്ടെന്ന് വരുത്തിട്ട് ഞാൻ മാറി പോയി കാണാതെ നിന്ന്.
പാവം ദേവൂട്ടി ഇതൊന്നും കാണാതെ ഡോർ തുറക്കുന്നതും കാത് നില്കുന്നു.
അവളുടെ മുമ്പിൽ ഡോർ തുറന്നു ഒരു സുന്ദരി ചിറ്റ പ്രതീക്ഷിച്ചു കൈയിൽ ഒരു കൈ കുഞ്ഞും ആയി.
ഇച്ചിരി നേരം ആലോചിച്ചു നിന്നാ ശേഷം ചിറ്റ.
“ആരാ?”
ദേവിക്ക ആണേൽ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്നേ കാണാൻ ഇല്ലായിരുന്നു. അവൾ ചുറ്റും നോക്കി.
അപ്പൊ തന്നെ ചിറ്റ.
“എടാ ഹരിയെ……
എവിടെ ഒളിച് ഇരികുവട കള്ളാ..”
ഞാൻ പതുങ്ങി നിന്നിടത് നിന്ന് അങ്ങോട്ട് ചെന്നു.
ദേവൂട്ടി മുഖത്ത് ഒരു ദേഷ്യം കാണിച്ചു തന്നെ ഇട്ടേച് പോയത് കൊണ്ട്.
“ചിറ്റകുട്ടി എങ്ങനെ മനസിലായി ഞാൻ വന്നിട്ട് ഉണ്ടെന്ന് ”
ചിറ്റ ചിരിച്ചിട്ട്.
“മുറ്റത്തു നിന്റെ കാറും പിന്നെ ദേ ഇവളും.”
???
Innu kanuvo
അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്.
Bro ath kannunilla
Innu kanuvo
Bro story vanittilla eppol verum
ഇതുവരെ വന്നില്ലല്ലോ മുത്തേ
ഇന്ന് varumo
Bro njnum paryan veruvarunnu
Nale kanumo?
കുറച്ച് തിരക്ക് ആണ് ബ്രോ. ഞാൻ വേഗം തന്നെ തീർത്തു ഇട്ടേകാം. പിന്നെ നല്ല എൻഡിങ് കിട്ടിട്ട് ഇല്ലാ. കിട്ടുന്നവരെ എഴുതട്ടെ.
അടുത്ത ഭാഗം എപ്പോ തരും ??
ഈ ആഴ്ച കാണും ബ്രോ. കഥക് സ്പീഡ് കൂട്ടി എഴുതുകയാണ്. പിന്നെ നല്ല ഒരു അവസാനം കിട്ടുന്നവരെ എഴുതി ട്ടെ അപ്‌ലോഡ് ചെയ്യു നാളെയോ മറ്റന്നാളോ ഇട്ടേകാം. ഞാൻ കുറച്ച് തിരക്കിൽ ആയി പോയി ഒരു മോട്ടിവേഷൻ സ്റ്റോറി എഴുതി കോളേജ് മകസിനിൽ കൊടുക്കാൻ ഉണ്ടായിരുന്നു. ഉടനെ തന്നെ ഇത് എഴുതി തിർത്തോളം. ?
E azhcha varum enne prethishikkunu…
Bro short films cheyarundo
ഈ ആഴ്ച എത്തി ഇരിക്കും.
എന്താ അങ്ങനെ ചോദിച്ചേ ??♂️??♂️??♂️
Super story
?
അടുത്ത കഥ fiction type mathi
?
Story polichu aduthath oru chechi aniyan lovestory ezhuthikude
?. ?…
ചേട്ടോ കഥ ഇന്നലെ വന്നിരുന്നുലെ വായിക്കാൻ പറ്റിയില്ല ഒരു മാരേജ് ഉണ്ടായിരുന്നു. ഇഷ്ടം ആയി അടുത്ത ഭാഗത്തോട് കുടി അവസാനിക്കുംലെ അപ്പോൾ വിശദമായ ഒരു കമന്റ് അടുത്ത ഭാഗത്തിൽ പറയാം ട്ടോ ഇച്ചിരി ബിസി ആണ് ❤
?
Story നന്നായി. Happy ending മതി.
???
Super bro വളരെ അധികം ഇഷ്ടപ്പെട്ടു
ജോലി തിരക്ക് കാരണം ഇപ്പോളാണ് വായിക്കാൻ പറ്റിയത്
Sorry
Waiting for next
❤️❤️❤️❤️❤️?
?
????lovely
?
Next story need Powerfull hero and love story
Yes. Power full hero and ഹീറോയിൻ
Yes. Power full hero and ഹീറോയിൻ
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Supper njan ennanu vayichathu
?
Happy ending mathi
?
വളരെ നന്നായിട്ടുണ്ട്
?
Nalla oru kadhayaayirunnu bro .adutha part koode ullu enn ariyumbo oru sangadam.adutha story romance thanne nokkam bro nalla feel kittunnunnd storykkokke…???
?
Poli?
?
ഇ പാർട്ടും മനോഹരം ആയി ബ്രോ
?