എന്റെ സ്വന്തം ദേവൂട്ടി 11 [Trollan] 756

പിന്നെ അവിടെ നിന്ന് മറയാൻ ഡ്രൈവിലെ കായൽ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു തണൽ ബെഞ്ചിൽ ഇരുന്നു.

അവൾ ആണേൽ എന്റെ ഒരത്തിലേക്ക് ചാഞ്ഞു എന്റെ കൈൽ മുറുകെ പിടിച്ചു. കായലിലെ ഒളപ്പാരാപ്പുകൾ കണ്ടു കൊണ്ട് ഞങ്ങൾ ഇരുന്നു.

“അതേ ഏട്ടാ.”

“എന്താ ദേവൂട്ടി.”

“ഈ ദേവൂട്ടിയുടെ ഏത് രൂപം ആണ് ഏട്ടന്റെ മനസിൽ നിന്ന് മഞ്ഞു പോകില്ല എന്ന് ഉറപ്പ്‌ ഉള്ളത്?”

“അതൊ.

അത് ഏത് ആണെന്ന് വെച്ചാൽ.

ഞാൻ ഒന്ന് കണ്ണ് അടച്ചു തുറന്നപ്പോൾ മണ്ഡവത്തിൽ നിന്ന് ചാടി ഓടി കല്യാണ വേഷത്തിൽ എന്റെ നേരെ പഞ്ഞു വരുന്ന നിന്നെയാ. എന്റെ ഹൃദയം ഒരു നിമിഷം നിശലം ആയപോലെ ആയി പോയി അപ്പൊ. ആ ഇമേജ് എന്റെ മരണം വരെ എന്റെ മനസിൽ ഉണ്ടാകും.

 

അല്ലാടി.

നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ട് ഉണ്ടോ?”

എന്റെ മുഖത്തേക് നോക്കി കൊണ്ട് ഇരുന്ന ദേവൂട്ടി എന്റെ ഒരു കയ്യിൽ കെട്ടിപിടിച്ചു.

“ദേവൂട്ടി തോറ്റു എന്ന് കരുതിയ ഏത് സന്ദർഭം വന്നാലും അവിടെ എന്റെ ഏട്ടൻ എത്തും. അത് ഇപ്പൊ കല്യാണം ആയാലും പ്രളയം ആയാലും.

ദേവൂട്ടി ശെരിക്കും പേടിച്ചത് പ്രളയം വന്നപ്പോൾ ആണ്. പേടിച്ചു വിറച്ചു ഇരുന്ന എന്റെ മുന്നിൽ നനഞ്ഞു എന്തൊ കിഴടക്കി വന്നു നിൽക്കുന്ന ഒരു രാജാവിനെ പോലെ ഉള്ള ആ നിൽപ് ഉണ്ട് ആ ഇരുണ്ട വെളിച്ചത്തിൽ ഏട്ടന്റെ ആ മുഖം കണ്ടപ്പോൾ ഈ ദേവികക് ഉണ്ടായ അനുഭൂതി. അതൊന്നും വിവരിക്കാൻ ഈ ദേവൂട്ടിക് അറിയില്ല.

ഏട്ടൻ എന്റെ മുന്നിൽ ആ നിൽപ് അത്‌ ദേവൂട്ടി ഇതേവരെ ഒരു സിനിമയിലും ഒരു ഹിറോയിസത്തിലും ഒന്നും കണ്ടിട്ടില്ല.”

ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു.

“എനിക്കും കുറച്ച് അനുഭൂതി ഉണ്ടായിട്ട് ഉണ്ട് ”

“എന്തേട്ട “

The Author

118 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്.

    1. Bro story vanittilla eppol verum

    2. ഇതുവരെ വന്നില്ലല്ലോ മുത്തേ

      1. ഇന്ന് varumo

      2. Bro njnum paryan veruvarunnu

    1. കുറച്ച് തിരക്ക് ആണ് ബ്രോ. ഞാൻ വേഗം തന്നെ തീർത്തു ഇട്ടേകാം. പിന്നെ നല്ല എൻഡിങ് കിട്ടിട്ട് ഇല്ലാ. കിട്ടുന്നവരെ എഴുതട്ടെ.

  2. അടുത്ത ഭാഗം എപ്പോ തരും ??

    1. ഈ ആഴ്ച കാണും ബ്രോ. കഥക് സ്പീഡ് കൂട്ടി എഴുതുകയാണ്. പിന്നെ നല്ല ഒരു അവസാനം കിട്ടുന്നവരെ എഴുതി ട്ടെ അപ്‌ലോഡ് ചെയ്യു നാളെയോ മറ്റന്നാളോ ഇട്ടേകാം. ഞാൻ കുറച്ച് തിരക്കിൽ ആയി പോയി ഒരു മോട്ടിവേഷൻ സ്റ്റോറി എഴുതി കോളേജ് മകസിനിൽ കൊടുക്കാൻ ഉണ്ടായിരുന്നു. ഉടനെ തന്നെ ഇത് എഴുതി തിർത്തോളം. ?

      1. E azhcha varum enne prethishikkunu…
        Bro short films cheyarundo

        1. ഈ ആഴ്ച എത്തി ഇരിക്കും.

          എന്താ അങ്ങനെ ചോദിച്ചേ ??‍♂️??‍♂️??‍♂️

  3. Super story

  4. അടുത്ത കഥ fiction type mathi

  5. Story polichu aduthath oru chechi aniyan lovestory ezhuthikude

  6. ചേട്ടോ കഥ ഇന്നലെ വന്നിരുന്നുലെ വായിക്കാൻ പറ്റിയില്ല ഒരു മാരേജ് ഉണ്ടായിരുന്നു. ഇഷ്ടം ആയി അടുത്ത ഭാഗത്തോട് കുടി അവസാനിക്കുംലെ അപ്പോൾ വിശദമായ ഒരു കമന്റ് അടുത്ത ഭാഗത്തിൽ പറയാം ട്ടോ ഇച്ചിരി ബിസി ആണ് ❤

  7. Story നന്നായി. Happy ending മതി.

  8. Super bro വളരെ അധികം ഇഷ്ടപ്പെട്ടു
    ജോലി തിരക്ക് കാരണം ഇപ്പോളാണ് വായിക്കാൻ പറ്റിയത്
    Sorry
    Waiting for next
    ❤️❤️❤️❤️❤️?

  9. ????lovely

  10. Next story need Powerfull hero and love story

    1. Yes. Power full hero and ഹീറോയിൻ

      1. Yes. Power full hero and ഹീറോയിൻ

      2. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. Supper njan ennanu vayichathu

  12. Happy ending mathi

  13. വളരെ നന്നായിട്ടുണ്ട്

  14. Nalla oru kadhayaayirunnu bro .adutha part koode ullu enn ariyumbo oru sangadam.adutha story romance thanne nokkam bro nalla feel kittunnunnd storykkokke…???

  15. രുദ്ര ശിവ

    ഇ പാർട്ടും മനോഹരം ആയി ബ്രോ

Leave a Reply

Your email address will not be published. Required fields are marked *