എന്റെ സ്വന്തം ദേവൂട്ടി 11 [Trollan] 756

എന്റെ സ്വന്തം ദേവൂട്ടി 11

Ente Swwantham Devootty Part 11 | Author : Trollan

Previous Part ]


 

“അതേ ദേവൂട്ടി.”

ഞാൻ വണ്ടി ഓടിച്ചു കൊണ്ട് തന്നെ ദേവികയോട് ചോദിച്ചു.

“എന്നാ ഏട്ടാ.”

“നീ ഇത്‌ വരെ കള്ളം പറഞ്ഞിട്ട് ഇല്ലേ.”

“പറഞ്ഞിട്ട് ഉണ്ട്‌.

ഏട്ടന് എന്നോട് ഇഷ്ടം ആണെന്ന് കല്യാണതിന് നാട്ടുകാരോട് പറഞ്ഞില്ലേ.

പിന്നെ ഇപ്പോഴല്ലേ അറിയുന്നേ അന്നും ഈ കള്ളന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് .”

ഞങ്ങൾ വണ്ടിയിൽ ഇരുന്നു ചിരിച്ചു.

“അതേ ദേവൂട്ടി നമുക്ക് ബീച്ചിൽ പോയി. അല്ലെ മറയാൻ ഡ്രൈവിൽ പോയി ബഞ്ചിൽ ഇരുന്നു സംസാരിച്ചു കൊണ്ട് കായൽ കാഴ്ചകൾ കണ്ടു ഇരികം. അത് കഴിഞ്ഞു ഒരു നല്ല റെസ്റ്റോറന്റ് കയറി ഫുഡ്‌ അടിക്കം എന്റെ ദേവൂട്ടിയുടെ കൂടെ അത്‌ കഴിഞ്ഞു മാളിൽ പോയി അവിടെ കയറി ഒരു വൈകുന്നേരം ആകുന്നതിനു മുൻപ് നമുക്ക് ബന്ധുക്കളുടെ വീട്ടിൽ പോകാം.”

“ഉം.”

അവൾ വണ്ടിയിൽ ഇരുന്നു തന്നെ എന്റെ തോളിലേക് ചെരിഞ്ഞു മുന്നോട്ട് നോക്കി കൊണ്ട് ഇരുന്നു.

മലയാളം മേലാടി സോങ്‌സ് ആസ്വദിച്ചു കൊണ്ടും അതിന്റ ഇണത്തിൽ അവൾ പാടുന്നും ഉണ്ട്.

അങ്ങനെ ഞങ്ങൾ ചെറായി ബീച്ചിൽ എത്തി.

അവിടെ കുറച് മാറി ഒരിടത്തും ഞങ്ങൾ പോയി ഇരുന്നു നട്ട് ഉച്ച ആയത് കൊണ്ട് തണൽ ഒക്കെ ഉള്ളോടാത് ഇരുന്നപ്പോൾ ദേവിക പറഞ്ഞു.

“നമുക്ക് ഇവിടെ വൈകുന്നേരം വരാം.”

The Author

118 Comments

Add a Comment
  1. ഈ ദേവുട്ടി എന്ന് ആവർത്തിച്ച് പറയുന്നതിന് പകരം ഞാൻ എന്ന് ആക്കി കൂടെ Bro?????

    1. ഡേയ് അത് എന്റെ ദേവിക ടെ മാസ്റ്റർ പിസ് ഡയലോഗ് ആണ്. അവളുടെ പേര് വിളിച്ചു കൊഞ്ചി പറയുന്നത്.

  2. അറക്കളം പീലി

    ട്രോളാ , ദേവൂട്ടീനേം ഹരീനേം ഞാൻ മറൈൻ ഡ്രയവിൽവച്ച് കണ്ടായിരുന്നു. തന്റെ വിശേഷമൊക്കെ തിരക്കിയായിരുന്നു. താൻ സുഖമായി ഇരിക്കുന്നെന്നാ അവർ പറഞ്ഞത്. അപ്പൊ all The best അടുത്ത പാർട്ട് അതികഠ വൈകാതെ ഇങ്ങ് തന്നേക്കണം
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

    1. എന്ന് കണ്ട്. അങ്ങനെ ആരും പരിചയപ്പെടാൻ വന്നില്ലല്ലോ ??‍♂️??‍♂️??‍♂️

  3. Bro ഒരു ഫാന്റസി, horror, സയൻസ് ഫിക്ഷൻ, റൊമാന്റിക് കഥ എഴുതാൻ നോക് . സപ്പോസ് നിയോഗം മോഡൽ പോലെ ഉള്ളത് ഒന്ന് ട്രൈ ചെയ്ത് നോക്ക്

  4. പച്ചയായ ജീവിതം ❤

  5. വിഷ്ണു ♥️♥️♥️

    ഒരു ചേച്ചി കഥ എഴുതാമോ റിയൽ ലവ് സ്റ്റോറി..

    ബ്രോയ്ക്കു പറ്റും…

    അവിഹിതം അല്ല…

    അവരുടെ പ്രേമവും, വഴക്കും, മാരേജ്, എല്ലാം ആയി ഒരു അടിപൊളി ചേച്ചികഥ.

    തുടർ കഥ ആയി

  6. Oru story padhivazhiyill nirthi poyyittunde adhintha thudarcha ezhudhummooo

  7. Oru story adhivazhiyill nirthi poyyittunde adhintha thudarcha ezhudhummooo

    1. ഞാൻ അങ്ങനെ എടുക്കൂല്ലടോ വേറെ ഒന്നും അല്ലാ ഒരാൾ നിർത്തിയ സ്റ്റോറി ഞാൻ കന്റിണ്‌െ ചെയ്താൽ ശെരി ആവില്ലടോ.

      1. Just a story onnu vayichu nokkuu super story ayyirunnuuu

  8. പ്രണയ മഴ

    നല്ല പ്രണയ നിമിഷങ്ങൾ ഒരുപാട് ഇഷ്ടമായി ദേവൂട്ടിയുടെ കെയറിങ് അടിപൊളി ബ്രോ

  9. Oru chechikadha ezhuthu trollan bro,athyavashyam pages Ulla orupadu part Ulla oru item.

    Pinne enikku oru aagraham undu,bro oru teacher and student love story and marriage,pinne studentinu teacherinekkal age kuravayirikkanam.

    Eg:-Like the theme of Sagar kottappuram ‘rathishalabhangal’or Mr Romeo’s ‘vadhu teacher aanu’…

    Note:-Mr Romeo’s ‘vadhu teacher aanu’theme aanel kurachukoode nallathu.nalla oru theme Ulla story aayirunnu.Avan 3 part ezhuthi bakki tharamennu paranju kodhuppichittu kadannu kalanju dhushtaan????

    Please bro onnu accept cheyyane,njan athrekku ishtapetta theme aayirunnu athu!!!???

    Anyway enthinayirikkum Romeo nammalodu engane cheythathu??????

    1. Athe oru teacher student love story polikum premam oke hit adicha naad alle nammude keralam enthaayaalum oru love story mathi athaan vaykkaan rasam nalla oru love story pratheekshikunnu

    2. ???. ഒരു കഥ ഞാൻ ആലോചിച്ചു വെച്ചിട്ട് ഉണ്ട് പക്ഷേ അടുത്തതിന്റെ അടുത്ത കഥ ഞാൻ നോക്കാം.

  10. നല്ല story, അടുത്ത ഭാഗം മിന്നിക്കണം ട്ടാ… അത് കഴിഞ്ഞു പറ്റിയ ഒരു ചേച്ചി കഥ,മറ്റേ ഡോക്ടറുട്ടി മോഡൽ. Just try it mannn

  11. Vallare nanyitte unde bro …
    Next part nayi waiting….

  12. normal പ്രണയകഥ ആണെങ്കിൽ മറ്റേ site ഇട്ടുകൂടെ outside ഇന്ത്യ വ്ഫ്ണ് ഉപയോഗിക്കണം

    1. ഞാൻ fb യിൽ ഒക്കെ ചെറു കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യാറുണ്ട്. പക്ഷേ എന്റെ ഐഡന്റിറ്റി ഞാൻ പറഞ്ഞു തരില്ല.

  13. adutha kadhakk ulla cheriy oru thread und.
    ” oru raw agent (resource and analysis wing, spy agency of india), ayaal kore missions complete cheyyunnu. missions ennaal oro base il poyi data leak cheyyuka, aalkkare kolluka. oru drug cartel take down cheythathinte revenge kaaranam ayaalude wife inte sister ine avar drug cartel head kollunnu. then he kills the head. then he left his job for his wife. angane irikke korach varshangalkk shesham ayaalude wife so cruely kollappedunnu. angane athin pinnile aalkkare anveshichu kond iyaal erangunnu. last prethiye pidikkunnu. revenge edukkunnu. ath head inte allenkil munb konnavarude aarenkilum aakkaam.
    ithaan thread. i think u can work it out

    1. 100 years old theme

    2. നോക്കാടെ.ഇതൊക്കെ ഹൈ റിസ്ക് ആണ്. ഞാൻ ഒക്കെ എഴുതിയാൽ റൗ ടെ രഹസ്യം ചോർത്തി എന്ന് പറഞ്ഞു തേടി പിടിച്ചു തട്ടികളഞ്ഞല്ലോ ??‍♂️??‍♂️??‍♂️??‍♂️.

      വേണേൽ ഇതേ തേമിൽ എഴുതാം. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ.

  14. ഉണ്ണിക്കുട്ടൻ

    “Revenge “ഈ തീം ഒന്ന് നോക്കൂ…..

    1. ട്രോളാ..
      അങ്ങനെ ഒരു നല്ല അധ്യായം കൂടി വന്നു ????.. താങ്ക്സ്.. ??
      ഒരു ചേച്ചിക്കഥ എഴുത്… ഒരു 40 പേജ് X 25 part… Athrem വേണം.
      Nokku.. നല്ല റീച് ഉണ്ടാവും..

      1. കുഞ്ഞുണ്ണി

        അത് ന്യായം അളിയാ….

        നമ്മടെ തല “അർജുന്റെ” ‘എന്റെ ഡോക്ടറൂട്ടി’ ഒക്കെ പോലെ….

        അത്‍…പൊളിക്കും…..

    2. നോക്കം.

  15. ????????
    Polichuutooo…
    Pinne kadha avasanikkuvalle…
    Puthiya kadha kathirikunnu eethavana horror pidichunokk…
    ??????

    1. ?????? ഇന്ന് ഞാൻ ആണ് റിപ്ലൈ ഡിലെ ആയത് ???

  16. chechi kadha pls

  17. ഡയലോഗകൾ എല്ലാം ആർട്ടിഫിഷ്യൽ ആയ പോലെ തോന്നുന്നു…പോക്കിരി സൈമണിൽ സൈജു കുറുപ്പ് സ്വന്തം പേര് എല്ലാ ഡയലോഗ്ഗിലും പറഞ്ഞത് പോലെ ദേവൂട്ടി ദേവൂട്ടി എന്ന് റിപീറ്റ് ചെയ്തു പരമബോർ ആയി.

    1. ചിലർ അങ്ങനെ ഉണ്ട് ബ്രോ. ഇഷ്ടപെട്ട ഒരാൾ ആ പേര് തന്നെ വിളിക്കാൻ എപ്പോഴും ഞാൻ എന്ന് പറയാതെ ഇഷ്ടം ഉള്ള ആൾ വിളിക്കുന്ന പേര് ചേർത്തെ പറയു. യഥാർത്ഥ പേര് ദേവിക എന്നാലേ പക്ഷേ ഹരി ദേവൂട്ടി എന്ന് വിളിക്കുന്നത് ആണ് ദേവികാകും ഇഷ്ടം so ദേവൂട്ടി എന്ന് ഉള്ള പേര് ഹരിയുടെ മനസിലാക് അങ്ങ് ഇറങ്ങാൻ വേണ്ടി. അത്രേ ഉള്ള്.

  18. Bro അടുത്തതും ഒരു love story മതി

  19. ഒരു പാട് ഇഷ്ടം ആയി ബ്രോ

  20. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കഥ ??????

  21. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    അടുത്ത കഥ ഒരു ചേച്ചി (പ്രണയ) കഥ ആയാൽ നന്നായിരുന്നു…

    എന്തായാലും broന്റെ താല്പര്യം പോലെ എഴുതിക്കോ…എന്തായാലും കട്ടക്ക് support ഉണ്ടാകും❤️?…

  22. മാക്കാച്ചി

    ബ്രോ അടുത്ത കഥ ചേച്ചി, പ്രണയം കാറ്റഗറി മതി

  23. Muvattupuzhakkaaran

    Incest ഒന്നും എഴുതരുത് എന്നു കൂടെ കൂട്ടി ചേര്‍ക്കുന്നു

  24. Muvattupuzhakkaaran

    Love story thanne മതി bro ഇതുപോലെ positive vibes മാത്രം ഒള്ള ഒരു kidilan love story തന്നെ പോരട്ടെ

  25. ❤️?❤️ORU_PAVAM_JINN❤️?❤️

    ഹായ് ബ്രോ ഞാൻ.. മായാവി ആണ്..? ??Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting. ?????

    1. ❤️?❤️ORU_PAVAM_JINN❤️?❤️

      ബ്രോ ഒരു ചീറ്റിംഗ് കഥ എഴുതാമോ ഭർത്താവ് അറിയാതെ ഭാര്യ ചീറ്റിംഗ് ചെയുന്നത് ഭർത്താവും അതെ പോലെ ഭാര്യ ചീറ്റിംഗ് ചെയുന്നു

      1. ചിറ്റിംഗ് ഒക്കെ എഴുതുന്നത്നേക്കാൾ സീരിയൽ കാണു ബ്രോ. മൊത്തം അതാണ്.

        നോക്കടെ

        1. ❤️?❤️ORU_PAVAM_JINN❤️?❤️

          ഞാൻ സീരിയൽ കാണുല ബ്രോ എനിക്ക് ഓടും ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം മാണ് സീരിയൽ ?

  26. നിഷിദ്ധ സംഘമം മതി ബ്രോ

  27. Bro next story oru chechi love story nokke

  28. അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ

    kadhakku korachu speed koodthal aayirunnu
    vere koxappam onnnum illa
    kidilam sanam

  29. Next story love theme thanne mathi korach adipoli ayit ula oru story

    1. Bro… ❤❤❤പൊളിച്ചു
      അടുത്തത് ഒരു ത്രില്ലെർ എഴുതാമോ

    2. നിങ്ങളുടെ ഇഷ്ടം ?

Leave a Reply

Your email address will not be published. Required fields are marked *