എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax] 851

8:30ആയപോഴേക്കും ദേവിക എന്റെ കൈയിൽ മുറുകെ പിടിച്ചു അവൾക് വേദന എന്തൊ വരുവാ. കരയാൻ തുടങ്ങി ഇരിക്കുന്നു അമ്മ ഓടി ചെന്ന് നേഴ്‌സ്മാരെ വിളിച്ചു അവർ എല്ലാവരും കൂടി ദേവികയെ ഓപ്പറേഷൻ തീയട്റിലേക് മാറ്റി ഡോക്ടർ അങ്ങോട്ട് മാറ്റാൻ ആണ് പറഞ്ഞേക്കുന്നത് എന്ന പറഞ്ഞേ. ആ പെണ്ണ് ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുവാ ആ കൈ വിടുന്നത് റൂമിലേക്കു കയറ്റിയപ്പോൾ ആണ് അപ്പൊ അവൾ ആ വേദനയിലും എന്റെ നേരെ നോക്കി ഒരു ചിരി ചിരിച്ചു.

ഓപ്പറേഷൻ തിയ്യറ്റാറിന് മുന്നിൽ എനിക്ക്

ആണേൽ ടെൻഷൻ അടിച്ചു തന്നെ നടത്തം ആയിരുന്നു എക്സാം ന് പോകുമ്പോൾ പോലും ഇല്ലാത്ത ടെൻഷൻ ആണ് എനിക്ക്. അമ്മ ആണേൽ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ ബ്ലഡ്‌ എന്തെങ്കിലും ആവശ്യം വരുമോ എന്ന് ഓർത്ത് അവളുടെ ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ള ആളുകളെയും കൊണ്ട് ഹോസ്പിറ്റൽ എത്തി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു എന്നോട് പറഞ്ഞു

“ദേവിക രണ്ട് കുട്ടികൾക്കു ജന്മം നൽകി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അമ്മ സുഖം ആയി ഇരിക്കുന്നു.”

കുഞ്ഞുങ്ങളെ രണ്ടിനെയും കാണിച്ചു തന്നു കൊറോണ കാലം ആയത് കൊണ്ട് കുട്ടികളെ ഞങ്ങൾക് തന്നില്ല.

“ദേവികയെ ഒന്ന് കാണാൻ പറ്റുമോ?”

“കുറച്ച് നേരം കഴിഞ്ഞു കുഴപ്പം ഒന്നും ഇല്ലേ റൂമിലേക്കു മറ്റും. പിന്നെ ഒരാൾ റൂമിൽ നിന്നാൽ മതി.”

നേഴ്‌സ് കയറി പോയി.

അമ്മ ഒക്കെ അത്ഭുതപെട്ട് പോയി രണ്ട് കുട്ടികൾ എന്ന് കേട്ടപ്പോഴേ. എനിക്ക് ആണേൽ ചിരി വന്നു.

അമ്മ ആണേൽ വിട്ടുകാരെ ഒക്കെ വിളിച്ചു അറിയിച്ചു അമ്മ മുത്തശ്ശി ആയി എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ മുത്തശ്ശി എന്ന്. പിന്നെ ഒരു അഭിനന്ദനങ്ങളുടെ പ്രവഹം ആയിരുന്നു എനിക്ക്. അപ്പോഴേക്കും ഹോസ്പിറ്റൽലേ മാനേജർ അവിടെ എത്തി അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു. അച്ഛൻ ആണേൽ നേഴ്‌സ് മാർക്ക്‌ ഡോക്ടർമാർക്കും എന്താ എന്ന് വാങ്ങിച് കൊടുക്കടാ എന്ന് പറഞ്ഞു കാശ് കുറച്ച് അവന്റെ കൈയിലേക് കൊടുത്തു.

പിന്നെ പുളിപറഞ്ഞതോടെ എനിക്ക് കയറി ദേവൂട്ടിയെയും കുട്ടികളെയും കാണാൻ ചാൻസ് ആയി. ഞാൻ അകത്തേക്കു കയറി നോകുമ്പോൾ എന്റെ ദേവൂട്ടി ബെഡിൽ ഉറങ്ങുന്നു അടുത്ത് തന്നെ ആയി എന്റെ രണ്ട് മക്കളും.

The Author

122 Comments

Add a Comment
  1. ഗംഭീരം ബ്രോ തുടക്കം മുതൽ അവസാനം ഒറ്റയിരിപ്പിന് വായിച്ചു ഒന്നും പറയാൻ ഇല്ല ഗംഭീരം

  2. super!!!! nannayirunnu.

  3. Pdf vannilla

    1. ഇതിന്റെ pdf കിട്ടുമോ?

    1. Pdf required

  4. Ee Story PDF Aakumo

  5. കൊള്ളാം നന്നായിട്ടുണ്ട് വളരെ നല്ലരീതിയിൽ അവസാനിപ്പിച്ചു ❤ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതാൻ പറ്റില്ലേ

  6. മാവേലി

    ????
    ഇത് എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം
    നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്

    സ്നേഹത്തോടെ❤️

  7. Enthe bro ithu erotic love story ittirunnel njan pandee vayichenne innu full irunnu vayichu therthu on single stretch atrem poliii story

  8. കാർത്തിക

    Pdf തരാമോ….i lov this …??❤️❤️?…. waiting for your reply…… pleeeeeeeaaaaaasssssseeeee

    1. already I said to kambikuttan.

      1. Bro waiting for PDF

      2. Pdf vannilla

  9. Bro ithinnte PDF undakumo

  10. Enik ee katha valare athikam ishtapettu ithile kambhi maatti storry onnukoodi ezhuthiyaal. Njan produce cheyyaan thayaar àan
    Mr.trollen ishttamaanankil enikk replay AAYI maile id tharu
    Definitely ivill contact you

    1. അപ്പൊ എന്റെ ഐഡന്റിറ്റി പുറത്ത് ആകില്ലേ ??.

      1. Enthelum dummy maile thudangu njan msg ayakkam nammal maathramalle ariyu. Film AAYI cheyyanum njan thayyar athalla shot film aano athum ok film AAYI edukkan àan enik ishttam. Ithinumunb njan oru film produce chaithitum und
        Thalparyamenkil kaanaam namukk

    2. ഇതിന്റെ സെക്കൻഡ് പാർട്ട്‌ എഴുതണോ???

      അവളെ കോളേജിൽ കൊണ്ട് വിട്ടതും.

      മോർച്ചറിയിൽ കയറി തല കറങ്ങി വീണത്തും.

      കോളേജിൽ പോകാൻ മടി കാണിച്ചതും.

      അമ്മയുടെ പരിശീലന മികവിൽ വീട്ടിലെ ഷോക്കേഴ്സ് ഒക്കെ നിറച്ചതും.

      എല്ലാം കുറഞ്ഞ കലളവിൽ നടന്നത് എഴുതാം.

      അവന് ജോലി കിട്ടിയതും. ദേവികയുടെ നിർബന്ധം കാരണം അവന് പോകേണ്ടി വരുന്നു…….. ഒപ്പം അവധി കിട്ടുമ്പോൾ ദേവൂട്ടി ഫ്ലൈറ്റ്അങ്ങോട്ട് പോകുന്നതും.

      തനിക് ഡോക്ടർ ആകേണ്ട എന്ന് പറഞ്ഞു ഹരിയെ കെട്ടിപിടിച്ചു കരഞ്ഞതും അവസാനം അവൻ നിന്റെ ഇഷ്ടം എന്ന് പറഞ്ഞു അവളെയും കുഞ്ഞിനേയും ഒപ്പം നിർത്തുന്നു…. അങ്ങനെ ലൈഫ് അങ്ങ് പോകുന്നു ദേ ഇപ്പൊ വരെ ??‍♂️??‍♂️??‍♂️ട്രൂ സ്റ്റോറി ഓഫ് a unknown പേഴ്സൺ.

      1. Ezhuthu AA last paranjath ninte real storry alle

        1. Njno njn single adde.

      2. Ningal ezhuthu njangal kaanaam manassil ithile ellaa aalukalkkum mukham und
        Kazhinj partile vellapokkam rakshapeduthal oh ippolum AA feal hangover poyittilla
        Vere leval story second part koodi venam bro please do fast please updates

  11. E story short film super kollam

      1. Bro ഇതൊന്നു pdf ആക്കി തരാമോ പ്ലീസ്

  12. മച്ചാനെ വേറെ ലെവൽ

  13. Bro ithe pdf aki tharamoo

  14. ബി എം ലവർ

    പൊളി ഒരു രക്ഷയുമില്ല…?

    എല്ലാ ഭാഗവും ഒറ്റ ഇരിപ്പിന് വാഴിച്ചു തീർത്തു….?

  15. Poda കോഴി ? ??

    1. നീ പോടാ കുറുക്കാ ??

  16. ?????❤️❤️❤️❤️❤️

  17. Bro അമ്മായിയപ്പൻ തന്ന സൗഭാഗ്യം e kadhakku oru thudarcha ezhudummoo part 18 vara poyadha pinne thudarcha undayillaaa onnu try cheyummooo

    1. പിന്നെ ഒരു കഥ ആയി സെക്കൻഡ് പാർട്ട് ആയി എഴുതാം. കുറച്ച് താമസിക്കും എന്ന് ഉള്ള്

      1. Bro na konde pattumm a kathakku vendi wait cheyunna allkar ipozhumm unde you try broo

  18. Superb!!!

    Othiri ishtamayi.

    All the very best for your new story…

    Thanks

  19. ❤️❤️❤️

  20. അറക്കളം പീലി

    അടിപൊളിയായിട്ടുണ്ട് ട്രോളാ..പിന്നെ അടുത്ത കഥ ലൗ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ അതിൽ അവിഹിതങ്ങൾ ഒന്നും നിറക്കല്ലേ എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. അപ്പൊ അടുത്ത സ്റ്റോറിയിൽ കാണാം
    സസ്നേഹം
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  21. Nalla story ayirunnu. Nice ending.

  22. ????????
    Aathiyam thanne kadha valare eshtamayii…
    Busy life ayathinal Sunday mathram leave ollu athanu vayikkan thamasichath… pinne entha parayukaa ee kadha powlii appo Eni varunpokunna kadha ethilum poliayirikkum ennariyam.. So waiting for the wonderful,twistful,suspenseful story????
    Appo sheri kanam… kathirikunnu…
    ???????????

    1. ????❤️❤️❤️❤️❤️??❤️❤️❤️❤️

  23. ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് കോടീശ്വരൻ ആയ അച്ഛനെ ആണ്. അങ്ങേരു ഇല്ലാരുന്നെങ്കിൽ ഈ കഥ ഉണ്ടാവുമായിരുന്നില്ല. രണ്ടു മെഡിക്കൽ സീറ്റ് ഒക്കെ പുട്ട് പോലെ മേടിച്ചു തരാൻ കഴിവുള്ള അങ്ങേരു ആണ് ഈ കഥയിൽ യഥാർഥ ഹീറോ.

    1. ഡേയ് അതൊക്കെ ഹരിയും ദേവികയും പഠിച്ചു സിറ്റ് വാങ്ങിക്കോളും അച്ഛൻ വേണേൽ ഹെല്പ് ചെയ്തോളും അടുത്ത് കിട്ടാൻ പൊളിറ്റിക്സ്. കാശ് ഉള്ളവന് എന്ത് എംബിബിസ് സിറ്റ് രണ്ടെണ്ണം ഒക്കെ ഒപ്പിക്കാൻ 10കോടി ഒന്നും വേണ്ടല്ലോ ????

  24. ?????❤️

  25. പൊന്നു.?

    Kolaam….. Nannayi tanne avasaanipichathinnu NANHI…. ❤️❤️

    ????

Leave a Reply

Your email address will not be published. Required fields are marked *