ഞാൻ അടുത്ത് ചെന്ന് ഇരുന്നു അവളുടെ കൈയിൽ എന്റെ കൈ വെച്ചപ്പോഴൊകും ഞാൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് അവൾ കണ്ണ് തുറന്നു.
“ഏട്ടാ.
നമ്മുടെ മകളെ കണ്ടോ.”
“കണ്ടുടി എന്റെ ദേവൂട്ടി.
നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ ”
“ഇല്ലാ. എനിക്ക് ഇനിയും വേണം.”
“പോടീ.”
ഞങ്ങൾ ഒരുമിച്ച് ഇരുന്നു ചിരിച്ചു.
അവളുടെ മുഖം കണ്ടാൽ എനിക്ക് അറിയാം ആ വേദന എത്രത്തോളം ഉണ്ടായിരുന്നു എന്ന്.
“പിന്നെ ഏട്ടൻ പുറത്ത് ഉണ്ടാകും ഒന്ന് ഉറക്കെ വിളിച്ചാൽ ഇങ് എത്തിയേകം. കോവിഡ് പ്രോട്ടോകോൾ ഉണ്ട് ഇവിടെ. ഇപ്പൊ തന്നെ നിന്നെ മുറിയിലേക് മറ്റും അപ്പൊ ഞാൻ കൂടെ ഉണ്ടാകില്ലേ.”
“നിൽക്ക്. ഫോൺ എടുത്തു നമ്മുടെ എല്ലാവരുടെയും സെൽഫി എടുത്തു വാട്സ്ആപ്പ് ഇടണം പിന്നെ കാവ്യാ പെണ്ണിന് അയച്ചിട്ട് രണ്ടെണ്ണം എന്ന് പറഞ്ഞു വിക്ടറി സൈൻ ഇട്ടേരെ.”
അത് കേട്ട് ഞാൻ ചിരിച്ചു. പിന്നെ ഒരു സെൽഫി എടുത്തു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തപ്പോൾ പെണ്ണ് എന്നോട്.
“താൻ എന്ത് മനുഷ്യൻ ആടോ. പെറ്റു കിടക്കുന്ന പെണ്ണിന്റെ നെറ്റിയിൽ കിസ്സ് ചെയ്തിട്ട് പോകാൻ.”
ചുറ്റും നോക്കിട്ട്
“പിന്നെ എവിടെ വേണം???”
അവൾ ചുണ്ട് കിസ്സ് ചെയുന്നപോലെ ഉയർത്തി കാണിച്ചു. പിന്നെ ഒന്നും നോക്കില്ല ചുണ്ടിൽ തന്നെ കൊടുത്തു അവളുടെ കവിളിലും കൊടുത്ത ശേഷം ഞാൻ പുറത്തേക് പോയി.
ഗംഭീരം ബ്രോ തുടക്കം മുതൽ അവസാനം ഒറ്റയിരിപ്പിന് വായിച്ചു ഒന്നും പറയാൻ ഇല്ല ഗംഭീരം
super!!!! nannayirunnu.
Pdf vannilla
ഇതിന്റെ pdf കിട്ടുമോ?
PDF ?
Pdf required
❤️?
Ee Story PDF Aakumo
കൊള്ളാം നന്നായിട്ടുണ്ട് വളരെ നല്ലരീതിയിൽ അവസാനിപ്പിച്ചു ❤ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതാൻ പറ്റില്ലേ
????
ഇത് എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം
നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്
സ്നേഹത്തോടെ❤️
Enthe bro ithu erotic love story ittirunnel njan pandee vayichenne innu full irunnu vayichu therthu on single stretch atrem poliii story
Pdf തരാമോ….i lov this …??❤️❤️?…. waiting for your reply…… pleeeeeeeaaaaaasssssseeeee
already I said to kambikuttan.
Bro waiting for PDF
Pdf vannilla
Bro ithinnte PDF undakumo
Enik ee katha valare athikam ishtapettu ithile kambhi maatti storry onnukoodi ezhuthiyaal. Njan produce cheyyaan thayaar àan
Mr.trollen ishttamaanankil enikk replay AAYI maile id tharu
Definitely ivill contact you
അപ്പൊ എന്റെ ഐഡന്റിറ്റി പുറത്ത് ആകില്ലേ ??.
Enthelum dummy maile thudangu njan msg ayakkam nammal maathramalle ariyu. Film AAYI cheyyanum njan thayyar athalla shot film aano athum ok film AAYI edukkan àan enik ishttam. Ithinumunb njan oru film produce chaithitum und
Thalparyamenkil kaanaam namukk
ഇതിന്റെ സെക്കൻഡ് പാർട്ട് എഴുതണോ???
അവളെ കോളേജിൽ കൊണ്ട് വിട്ടതും.
മോർച്ചറിയിൽ കയറി തല കറങ്ങി വീണത്തും.
കോളേജിൽ പോകാൻ മടി കാണിച്ചതും.
അമ്മയുടെ പരിശീലന മികവിൽ വീട്ടിലെ ഷോക്കേഴ്സ് ഒക്കെ നിറച്ചതും.
എല്ലാം കുറഞ്ഞ കലളവിൽ നടന്നത് എഴുതാം.
അവന് ജോലി കിട്ടിയതും. ദേവികയുടെ നിർബന്ധം കാരണം അവന് പോകേണ്ടി വരുന്നു…….. ഒപ്പം അവധി കിട്ടുമ്പോൾ ദേവൂട്ടി ഫ്ലൈറ്റ്അങ്ങോട്ട് പോകുന്നതും.
തനിക് ഡോക്ടർ ആകേണ്ട എന്ന് പറഞ്ഞു ഹരിയെ കെട്ടിപിടിച്ചു കരഞ്ഞതും അവസാനം അവൻ നിന്റെ ഇഷ്ടം എന്ന് പറഞ്ഞു അവളെയും കുഞ്ഞിനേയും ഒപ്പം നിർത്തുന്നു…. അങ്ങനെ ലൈഫ് അങ്ങ് പോകുന്നു ദേ ഇപ്പൊ വരെ ??♂️??♂️??♂️ട്രൂ സ്റ്റോറി ഓഫ് a unknown പേഴ്സൺ.
Ezhuthu AA last paranjath ninte real storry alle
Njno njn single adde.
Ningal ezhuthu njangal kaanaam manassil ithile ellaa aalukalkkum mukham und
Kazhinj partile vellapokkam rakshapeduthal oh ippolum AA feal hangover poyittilla
Vere leval story second part koodi venam bro please do fast please updates
E story short film super kollam
?
Bro ഇതൊന്നു pdf ആക്കി തരാമോ പ്ലീസ്
മച്ചാനെ വേറെ ലെവൽ
Bro ithe pdf aki tharamoo
പൊളി ഒരു രക്ഷയുമില്ല…?
എല്ലാ ഭാഗവും ഒറ്റ ഇരിപ്പിന് വാഴിച്ചു തീർത്തു….?
Poda കോഴി ? ??
നീ പോടാ കുറുക്കാ ??
?????❤️❤️❤️❤️❤️
?
Bro അമ്മായിയപ്പൻ തന്ന സൗഭാഗ്യം e kadhakku oru thudarcha ezhudummoo part 18 vara poyadha pinne thudarcha undayillaaa onnu try cheyummooo
പിന്നെ ഒരു കഥ ആയി സെക്കൻഡ് പാർട്ട് ആയി എഴുതാം. കുറച്ച് താമസിക്കും എന്ന് ഉള്ള്
Bro na konde pattumm a kathakku vendi wait cheyunna allkar ipozhumm unde you try broo
Superb!!!
Othiri ishtamayi.
All the very best for your new story…
Thanks
?
❤️❤️❤️
?
അടിപൊളിയായിട്ടുണ്ട് ട്രോളാ..പിന്നെ അടുത്ത കഥ ലൗ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ അതിൽ അവിഹിതങ്ങൾ ഒന്നും നിറക്കല്ലേ എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. അപ്പൊ അടുത്ത സ്റ്റോറിയിൽ കാണാം
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
?
Nalla story ayirunnu. Nice ending.
?
❤️❤️
?
??
?
????????
Aathiyam thanne kadha valare eshtamayii…
Busy life ayathinal Sunday mathram leave ollu athanu vayikkan thamasichath… pinne entha parayukaa ee kadha powlii appo Eni varunpokunna kadha ethilum poliayirikkum ennariyam.. So waiting for the wonderful,twistful,suspenseful story????
Appo sheri kanam… kathirikunnu…
???????????
????❤️❤️❤️❤️❤️??❤️❤️❤️❤️
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് കോടീശ്വരൻ ആയ അച്ഛനെ ആണ്. അങ്ങേരു ഇല്ലാരുന്നെങ്കിൽ ഈ കഥ ഉണ്ടാവുമായിരുന്നില്ല. രണ്ടു മെഡിക്കൽ സീറ്റ് ഒക്കെ പുട്ട് പോലെ മേടിച്ചു തരാൻ കഴിവുള്ള അങ്ങേരു ആണ് ഈ കഥയിൽ യഥാർഥ ഹീറോ.
ഡേയ് അതൊക്കെ ഹരിയും ദേവികയും പഠിച്ചു സിറ്റ് വാങ്ങിക്കോളും അച്ഛൻ വേണേൽ ഹെല്പ് ചെയ്തോളും അടുത്ത് കിട്ടാൻ പൊളിറ്റിക്സ്. കാശ് ഉള്ളവന് എന്ത് എംബിബിസ് സിറ്റ് രണ്ടെണ്ണം ഒക്കെ ഒപ്പിക്കാൻ 10കോടി ഒന്നും വേണ്ടല്ലോ ????
?????❤️
Kolaam….. Nannayi tanne avasaanipichathinnu NANHI…. ❤️❤️
????
???