നോക്കി ഇരിക്കുവാണ്. ഞാൻ എഴുന്നേറ്റു എന്ന് അറിഞ്ഞതോടെ ദേവൂട്ടി എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി. അവസാനം ഗതികെട്ട് എഴുന്നേറ്റു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന് അതും കഴിച്ചു മുൻപ് വശത്ത് വന്നു ഇരുന്നു ദേവിക ആണേൽ രണ്ടാണെന്നത്തേയും എന്റെ കൈയിലേക് കൊണ്ട് തന്നിട്ട് കുളിക്കാൻ ഒക്കെ പോയി. അപ്പോഴേക്കും അച്ഛൻ വന്നു ചെറുക്കാൻ കൊച്ചിനെയും എടുത്തു കൊണ്ട് പോയി.പിന്നെ അവളും കുളി ഒക്കെ കഴിഞ്ഞു സുന്ദരി കുട്ടി ആയി വന്നു കുഞ്ഞുങ്ങളെ രണ്ടിനെയും വാങ്ങി കൊണ്ട് റൂമിൽ കൊണ്ട് പോയി ഇട്ട് പാൽ കൊടുത്തു.
ആ സമയം ഞാൻ അങ്ങോട്ട് ചെന്ന്.
“എടി ദേവൂട്ടി.”
“എന്താ ഏട്ടാ.”
“എനിക്ക് കുറച്ച് നാൾ ആയി പറയണം എന്ന് ഉണ്ട്.”
“എന്നാ???”
അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നെ ഇരുന്നു.
“നമുക്ക് എന്തെങ്കിലും ഒരു ജോലി നോക്കിയാലോ?”
“ആഹ് ഏട്ടാ.
ഞാനും പറയാൻ വരുവായിരുന്നു.
നമുക്ക് സ്വന്തം ആയി ഒരു വരുമാനം വേണം എപ്പോഴും അച്ഛനെയും അമ്മയെയും ആശ്രയിച്ചാൽ. നമ്മൾ അങ്ങനെ ആണ് ജീവിക്കുന്നെ എന്ന് ബന്ധുക്കൾ ഒക്കെ പറഞ്ഞു തുടങ്ങും.”
“ഞാൻ എന്തായാലും അനോഷിച്ചു ഒരു ജോലി കിട്ടട്ടെ. പിന്നെ നിന്റെ കാര്യം. കുട്ടികൾ ഒന്ന് നേഴ്സറി ൽ ഒക്കെ പോകാറാവട്ടെ.”
“ഉം.”
“അല്ലാ നിന്നെ ഡോക്ടർ ആകണം എന്നുള്ള ഒരു ആഗ്രഹം ഉണ്ട് എനിക്ക്.”
“ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചോ. എനിക്ക് കുഞ്ഞുങ്ങളെയും ഏട്ടന്റെ യും ഡോക്ടർ ആയാൽ മതി.”
ഞാൻ മനസിൽ പറഞ്ഞു അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. നിന്നെ ഞാൻ ഡോക്ടർ ആക്കുടി എന്റെ ദേവൂട്ടി. ഇല്ലേ ഹരി നിന്നെ വീട്ടിൽ തന്നെ അടച്ചിട്ടേക്കുവാ എന്ന് പറഞ്ഞു കളി ആകും ആൾകാർ. ഈ കോവിഡ് സിറ്റുവേഷൻ അങ്ങ് കുറയട്ടെ.
ഗംഭീരം ബ്രോ തുടക്കം മുതൽ അവസാനം ഒറ്റയിരിപ്പിന് വായിച്ചു ഒന്നും പറയാൻ ഇല്ല ഗംഭീരം
super!!!! nannayirunnu.
Pdf vannilla
ഇതിന്റെ pdf കിട്ടുമോ?
PDF ?
Pdf required
❤️?
Ee Story PDF Aakumo
കൊള്ളാം നന്നായിട്ടുണ്ട് വളരെ നല്ലരീതിയിൽ അവസാനിപ്പിച്ചു ❤ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതാൻ പറ്റില്ലേ
????
ഇത് എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം
നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്
സ്നേഹത്തോടെ❤️
Enthe bro ithu erotic love story ittirunnel njan pandee vayichenne innu full irunnu vayichu therthu on single stretch atrem poliii story
Pdf തരാമോ….i lov this …??❤️❤️?…. waiting for your reply…… pleeeeeeeaaaaaasssssseeeee
already I said to kambikuttan.
Bro waiting for PDF
Pdf vannilla
Bro ithinnte PDF undakumo
Enik ee katha valare athikam ishtapettu ithile kambhi maatti storry onnukoodi ezhuthiyaal. Njan produce cheyyaan thayaar àan
Mr.trollen ishttamaanankil enikk replay AAYI maile id tharu
Definitely ivill contact you
അപ്പൊ എന്റെ ഐഡന്റിറ്റി പുറത്ത് ആകില്ലേ ??.
Enthelum dummy maile thudangu njan msg ayakkam nammal maathramalle ariyu. Film AAYI cheyyanum njan thayyar athalla shot film aano athum ok film AAYI edukkan àan enik ishttam. Ithinumunb njan oru film produce chaithitum und
Thalparyamenkil kaanaam namukk
ഇതിന്റെ സെക്കൻഡ് പാർട്ട് എഴുതണോ???
അവളെ കോളേജിൽ കൊണ്ട് വിട്ടതും.
മോർച്ചറിയിൽ കയറി തല കറങ്ങി വീണത്തും.
കോളേജിൽ പോകാൻ മടി കാണിച്ചതും.
അമ്മയുടെ പരിശീലന മികവിൽ വീട്ടിലെ ഷോക്കേഴ്സ് ഒക്കെ നിറച്ചതും.
എല്ലാം കുറഞ്ഞ കലളവിൽ നടന്നത് എഴുതാം.
അവന് ജോലി കിട്ടിയതും. ദേവികയുടെ നിർബന്ധം കാരണം അവന് പോകേണ്ടി വരുന്നു…….. ഒപ്പം അവധി കിട്ടുമ്പോൾ ദേവൂട്ടി ഫ്ലൈറ്റ്അങ്ങോട്ട് പോകുന്നതും.
തനിക് ഡോക്ടർ ആകേണ്ട എന്ന് പറഞ്ഞു ഹരിയെ കെട്ടിപിടിച്ചു കരഞ്ഞതും അവസാനം അവൻ നിന്റെ ഇഷ്ടം എന്ന് പറഞ്ഞു അവളെയും കുഞ്ഞിനേയും ഒപ്പം നിർത്തുന്നു…. അങ്ങനെ ലൈഫ് അങ്ങ് പോകുന്നു ദേ ഇപ്പൊ വരെ ??♂️??♂️??♂️ട്രൂ സ്റ്റോറി ഓഫ് a unknown പേഴ്സൺ.
Ezhuthu AA last paranjath ninte real storry alle
Njno njn single adde.
Ningal ezhuthu njangal kaanaam manassil ithile ellaa aalukalkkum mukham und
Kazhinj partile vellapokkam rakshapeduthal oh ippolum AA feal hangover poyittilla
Vere leval story second part koodi venam bro please do fast please updates
E story short film super kollam
?
Bro ഇതൊന്നു pdf ആക്കി തരാമോ പ്ലീസ്
മച്ചാനെ വേറെ ലെവൽ
Bro ithe pdf aki tharamoo
പൊളി ഒരു രക്ഷയുമില്ല…?
എല്ലാ ഭാഗവും ഒറ്റ ഇരിപ്പിന് വാഴിച്ചു തീർത്തു….?
Poda കോഴി ? ??
നീ പോടാ കുറുക്കാ ??
?????❤️❤️❤️❤️❤️
?
Bro അമ്മായിയപ്പൻ തന്ന സൗഭാഗ്യം e kadhakku oru thudarcha ezhudummoo part 18 vara poyadha pinne thudarcha undayillaaa onnu try cheyummooo
പിന്നെ ഒരു കഥ ആയി സെക്കൻഡ് പാർട്ട് ആയി എഴുതാം. കുറച്ച് താമസിക്കും എന്ന് ഉള്ള്
Bro na konde pattumm a kathakku vendi wait cheyunna allkar ipozhumm unde you try broo
Superb!!!
Othiri ishtamayi.
All the very best for your new story…
Thanks
?
❤️❤️❤️
?
അടിപൊളിയായിട്ടുണ്ട് ട്രോളാ..പിന്നെ അടുത്ത കഥ ലൗ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ അതിൽ അവിഹിതങ്ങൾ ഒന്നും നിറക്കല്ലേ എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. അപ്പൊ അടുത്ത സ്റ്റോറിയിൽ കാണാം
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
?
Nalla story ayirunnu. Nice ending.
?
❤️❤️
?
??
?
????????
Aathiyam thanne kadha valare eshtamayii…
Busy life ayathinal Sunday mathram leave ollu athanu vayikkan thamasichath… pinne entha parayukaa ee kadha powlii appo Eni varunpokunna kadha ethilum poliayirikkum ennariyam.. So waiting for the wonderful,twistful,suspenseful story????
Appo sheri kanam… kathirikunnu…
???????????
????❤️❤️❤️❤️❤️??❤️❤️❤️❤️
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് കോടീശ്വരൻ ആയ അച്ഛനെ ആണ്. അങ്ങേരു ഇല്ലാരുന്നെങ്കിൽ ഈ കഥ ഉണ്ടാവുമായിരുന്നില്ല. രണ്ടു മെഡിക്കൽ സീറ്റ് ഒക്കെ പുട്ട് പോലെ മേടിച്ചു തരാൻ കഴിവുള്ള അങ്ങേരു ആണ് ഈ കഥയിൽ യഥാർഥ ഹീറോ.
ഡേയ് അതൊക്കെ ഹരിയും ദേവികയും പഠിച്ചു സിറ്റ് വാങ്ങിക്കോളും അച്ഛൻ വേണേൽ ഹെല്പ് ചെയ്തോളും അടുത്ത് കിട്ടാൻ പൊളിറ്റിക്സ്. കാശ് ഉള്ളവന് എന്ത് എംബിബിസ് സിറ്റ് രണ്ടെണ്ണം ഒക്കെ ഒപ്പിക്കാൻ 10കോടി ഒന്നും വേണ്ടല്ലോ ????
?????❤️
Kolaam….. Nannayi tanne avasaanipichathinnu NANHI…. ❤️❤️
????
???