ബിയർ ഒക്കെ തീർന്നു ഞങ്ങൾ അവിടെ കിടന്നു.
അപ്പോഴാണ് അമൽ പറഞ്ഞേ.
“നമ്മുടെ ദേവികയെ കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ. ചത്തോ.
വാട്സ്ആപ്പ് ഇല്ലാ ഫേസ്ബുക് ലും ഇല്ലാ.
അവളുടെ കൂട്ടുകാരിയെ ഒക്കെ ആയി ചാറ്റ് ചെയ്തപ്പോൾ അവർ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ് എന്നാ പറയുന്നേ.”
ഞാൻ അത് കേട്ട് പറഞ്ഞു.
“ചത്താൽ നല്ലത് എന്റെ തലവേദന കുറഞ്ഞു കിട്ടും ”
“നിനക്ക് അങ്ങനെ പറയാം.
അവൾ ആകെ പാടെ ഒരുത്തവനോട് സംസാരിക്കുന്നത് നിന്നോടാ.”
“എന്നോടോ?”
“അതായത് തമ്മി തല്ലാൻ, വഴക്ക് ഇടാൻ, ”
“ഓ അങ്ങനെ.
എനിക്ക് ആണേൽ അവളെ കണ്ടാൽ തന്നെ കലിപ്പ് ആണ് ”
“അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു ”
” ഏതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ട് ഇല്ലാ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾ വേസ് ഫ്രീടം ”
അങ്ങനെ ഞങ്ങൾ അവിടെ ഉള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞു ഞങ്ങൾ വീട്ടിലേക് പോയി.
രാത്രി കാവ്യാ എന്നെ വിളിച്ചു അവളും ആയി സംസാരിച്ചു ഇരുന്നു. പിന്നെ ഉറക്കത്തിലേക് പോയി.
ബാക്കി ഉള്ള ദിവസം അപ്പന്റെ കൂടെ എസ്റ്റേറ്റിൽ പോയി ടൈം സ്പെൻഡ് ചെയ്തു കളഞ്ഞു.
അങ്ങനെ കോളേജ് തുറന്നു ഞങ്ങൾ എല്ലാവരും കോളേജിൽ എത്തി. എല്ലാവരും വന്നു പക്ഷെ ദേവിക മാത്രം വന്നിട്ട് ഇല്ലായിരുന്നു.
ഇന്റെർണൽ പേപ്പർ ഒക്കെ കിട്ടി തുടങ്ങി. രാജീവ് മുന്നേനത്തിൽ തോറ്റു. എനിക്ക് ആണേൽ എല്ലാത്തിനും ഫുൾ മാർക്ക് ആയിരുന്നു. പക്ഷേ എന്നെ
???
തുടരുക ???
Kolaam…… Nannayitund.
????
?
എത്തിയോ
??
Bro backi eppol varum .bro pinne athikam kampi Venda bro oru love story akku✌️❤️??
Today
ഉം. നിങ്ങളുടെ ഇഷ്ടം ????
Bro story adipoli….
Ithinu munne ulla story pole nalla feelil thanne kondupokan nokkuka…pinne kambi orupaadu add cheyyathe nalla oru love story aakkan try cheyyane ….
Full support indakum
???