എന്റെ സ്വന്തം ദേവൂട്ടി 2
Ente Swwantham Devootty Part 2 | Author : Trollan
[ Previous Part ]
ദേവിക ആയിരുന്നു എന്റെ ശത്രു ആയി മാറിയത്. അവളും എന്നെ ശത്രു പോലെ കാണൻ തുടങ്ങി .
വേറെ ഒന്നിന് അല്ലായിരുന്നു ഞങ്ങൾ പരസ്പരം ശത്രു തായേല്ലേക് പോയത്. ഇന്റെർണൽ എക്സാം മാറ്റണം എന്ന് ഓണം കഴിഞ്ഞിട്ട് മതി എന്ന് സാറിനോട് പറയാൻ ക്ലാസിലെ പകുതി അധികം പെൺപിള്ളേരും അവനമാരും നിർബന്ധിച്ചു.
പക്ഷേ ദേവികകും ഗ്യാങിനും അത് ഇഷ്ടപ്പെട്ടില്ല അവൾക് ഓണത്തിന് മുന്നേ നടത്തണം എന്നും അവൾക് നാട്ടിൽ പോകാൻ ആണ് എന്ന് പറഞ്ഞു പാര വെച്ച്. അത് ഞങ്ങളിൽ പ്രശ്നം ഉണ്ടായി hod യോട് കാര്യം ചെന്ന് പറഞ്ഞു. Hod ആയി അധികം ഇഷ്ടത്തിൽ അല്ലാതെ ആയിരുന്നു ഞാൻ പോയത്.അതുകൊണ്ട് എനിക്ക് നല്ല തകിത് കിട്ടി. പെണ്ണിന് അല്ലോ മുൻഗണന കിട്ടിയത്.അതോടെ ക്ലാസിലെ പിള്ളേർ ഒക്കെ രണ്ട് വിഭാഗം ആയി തിരിഞ്ഞു പോയി അത് എന്നിൽ വിഷമം ഉണ്ടാക്കിയെങ്കിലും ഞാൻ സഹിച്. പക്ഷേ ദേവിക ആയി ഞാൻ ശത്രുത കുടുകയാണ് ആണ് ചെയ്തത്.അവളുടെ ഇന്റെർണൽ കോളം ആക്കി കൊടുക്കണം എന്ന് ഞാൻ കരുതി അതിനുള്ള തന്ത്രങ്ങൾ ഞാൻ ഒറ്റക്ക് തന്നെ പ്ലാൻ ചെയ്തു. വേറെ ഒരാളും അറിയരുത് അങ്ങനെ അറിഞ്ഞാൽ അവൻ വഴി ചിലപ്പോൾ ബാക്കി ഉള്ളവർ അറിയുകയും എനിക്ക് സസ്പെഷാനും നാണക്കേടും ചിലപ്പോൾ പോലീസ് കേസ് വരെ ആകാം എന്ന് ഞാൻ ചിന്തിച്ചു അതുകാരണം ഞാൻ ആരോടും പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു.
വേറെ ഒന്നും അല്ല ആയിരുന്നു പ്ലാൻ അവളുമാർ വാടകക്ക് എടുത്തു താമസിക്കുന്ന വീട്ടിലേ ടാങ്കിൽ രാത്രി പോയി കാന്താരി മുളക് അരച്ച് എസ്സെൻസ് എടുത്ത വെള്ളാം ടാങ്കിൽ അങ്ങ് കലകം എന്ന് വെച്ച്. എക്സാം ന് തലേ ദിവസം ഞാൻ എല്ലാം സെറ്റ് ആക്കി. മുളകിന്റെ അംശം ഒന്നും കാണാതെ അരച്ച വെള്ളാം മാത്രം ആണ് എടുത്തേ.ഞാൻ ടെസ്റ്റ് ചെയ്തു നോക്കി.ഞാൻ കൈയിൽ ഒഴിച്ച് നോക്കിയായിരുന്നു പുകയുന്നുണ്ട് ആയിരുന്നു അത് മതി ഇവലുമാരുടെ എക്സാം എഴുത് ഞാൻ ഒന്ന് കാണണം ആ പുകഞ്ഞു കൊണ്ട് ഇരുന്ന് എഴുതുന്നത്. അങ്ങനെ രാത്രി ഒരു 2മണിക്ക് അമ്മയും അച്ഛനും അറിയാതെ ഞാൻ വീട്ടിൽ നിന്ന് ചാടി ബൈക് ഉന്തിക്കൊണ്ട് പോയി സൗണ്ട് കേൾക്കാത്ത ഇടാം എത്തിയപ്പോൾ ഞാൻ വണ്ടി എടുത്തു സ്പീഡിൽ പോയി എന്റെ കൈയിൽ ഞാൻ ഉണ്ടാക്കി വെച്ചിരുന്ന മുളക് എസ്സെൻസ് ഉണ്ടായിരുന്നു. അങ്ങനെ അവളുമാർ താമസിക്കുന്ന ഇടത് കുറച്ച് മാറി ഞാൻ വണ്ടി വെച്ചിട്ട് അവളുമാരുടെ വീട്ടിലേക് ചേന്നു എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് എനിക്ക് മനസിലായി ഞാൻ എങ്ങനെയോ വലിഞ്ഞു കയറി വീടിന്റെ മുകളിൽ ടാങ്ക് ഇരിക്കുന്നോടത് എത്തി എന്നിട്ട്അത് ടാങ്കിൽ ഞാൻ കലക്കി.
Next part eappo varum… Waiting ?
അയച്ചിട്ട് ഉണ്ട്
ബ്രോ നാളെ ഇടമോ പ്ലീസ് നല്ല രസമുണ്ട് വായിക്കാൻ സമയം പോണേ അറിയില്ല ?
ഇട്ട് ട്ട് ഉണ്ട്
Nalla story. Adutha partukalkkayi kathirikkunnu
???
ട്രോളൻ ബ്രോ ഒന്നും പറയാനില്ല ക്ഷ ബോധിച്ചു കഥ നല്ല അടിപൊളി സ്റ്റോറി.നല്ല പ്രമേയം അവതരണം എല്ലാം നൈസ് ആണ്.ഹരിയെ ഇഷ്ടപ്പെട്ടു പിന്നെ കാവ്യയെയും ഇനി അറിയാനല്ലതും ഇഷ്ടപ്പെടാൻ ഉള്ളതും ദേവികയെ ആണ്.ഒരു അപേക്ഷയെ ഉള്ളു പാതിക്ക് വച്ചു കഥ നിർത്തരുത്,തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
???
കഥ ഉഷാറാകുന്നുണ്ട് bro ?
പേജ് കുറച്ചു കൂട്ടിയാൽ നന്നായിരിക്കും,
അധികം വൈകിക്കാതെ അടുത്ത പാർട്ട് കിട്ടും എന്ന് കരുതുന്നു ?
??
Page kooti ezhuth broo
Udane thane adutha part venom
??
Nice story
?
നന്നായിട്ടുണ്ട് ബ്രോ
?
Kadha polichu bro nalla feel und varuna bhagangalil ithilum nannavum enu pretheekshikkunu ee theme nalla reethiyil munbotu pokatte adutha part nayi wait cheyunnu❤️❤️
?
Pwolichuu❤❤
?
എല്ലാ പാർട്ടും കമ്പി വേണം എന്നില്ല. ഈ ഒഴുക്കിൽ മുന്നോട്ട് പോട്ടെ
???
സൂപ്പർ ഡാ ❤? പേജ് കുട്ടാമോ
ബ്രോ പേജ് കൂട്ടി എഴുതാൻ പറ്റിയ ഭാഗം എത്തിട് ഇല്ലാ. തനിയെ പേജ് കൂടികൊണ്ട് ഇരുന്നോളും. ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എഴുതിയ ഭാഗം സൂക്ഷിച്ചു വെക്കാൻ ആണ്. 1മണിക്കൂർ പോലും ചെലവ് ആകുന്നില്ല എഴുതാൻ. എഴുതി കഴിഞ്ഞ അത്രേയും ഭാഗം അങ്ങ് അയക്കും. ടൈം കൂടുതൽ കിട്ടിയാൽ കൂടുതൽ എഴുതാൻ കഴിയും. പിന്നെ ഒരു സസ്പെൻസ്ൽ നിർത്തുന്നത് എന്റെ ഹോബി ആയി പോയി ??♂️??♂️??♂️???
നന്നായിട്ടുണ്ട് bro page kutti eythu
???
സൂപ്പർ ആയിട്ടുണ്ട്,,, പേജ് കൂട്ടി എഴുതാൻ പറ്റുമെങ്കിൽ നന്നായിരുന്നു,, ഇത്തരം കഥകൾ താമസിച്ചാലും കാത്തിരിക്കാൻ തയാറാണ്,,, ഭാവുകങ്ങൾ,,
?????
നന്നായിട്ടുണ്ട്.കുറച്ച് കൂടി പേജ് കൂട്ടാൻ നോക്കണേ.
Waiting for next part ♥️
??
എപ്പോഴെത്തെയും പോലെ ഈ പാർട്ടും പൊളിച്ചു
?
Bro kambi illengilum scene illa vegam next part kittiya madhi devikaye thiruch kondu varanam
?
ഈ പാർട്ടും അടിപൊളി ബ്രോ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ???
?
ഈ സ്പീഡിൽ തന്നെ പോക്കട്ടെ bro
എല്ലാരും ആകുമ്പോളേക്കും ബ്രോയുടെ ശൈലിയിലേക്ക് വന്നാൽമതി.
With love
Waiting 4 next
❤️❤️❤️❤️❤️❤️❤️
?
Bro continue speed venda
Mr. Trollan super writing and nice story
Waiting for next part ⭐⭐⭐⭐⭐
Poli katha
Story interesting anu bro love theme main aak kambi content paramavathi venda ..
?
നന്നായിട്ടുണ്ട് ബ്രോ, അവസാനം ക്ലാരിഫിക്കേഷൻ തന്നത് നന്നായി, കാരണം സ്പീഡ് ഉണ്ടായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
?
കഥ വായിച്ചു ☺️. നിങ്ങൾ പറഞ്ഞത് പോലെ തന്നെ കുറച്ചു സ്പീഡിൽ ആണ് പോയത് സാരമില്ല. പിന്നെ പറയാൻ ഉള്ളത് കമ്പി അതികം വേണം എന്ന് ഞാൻ അക്രാഹിക്കുന്നില്ല ഒരു ന്നല്ല love സ്റ്റോറി ആണ് ഞാൻ പ്രേതീക്ഷിക്കുന്നത്. പിന്നെ മുന്പോട് പോകാൻ കുറച്ചു കമ്പി ok ആകാം ട്ടോ ?. അപ്പോൾ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇനി ഉള്ളത് അടുത്ത ഭാഗത്തിൽ ?
?
Nannayittund bro
ചങ്കേ പെട്ടെന്ന് അടുത്ത പാർട്ട് തായോ കഥ പൊളിച്ചു
?
Nannayittund ee partum.. Nalla. Feel ulla kadha
?
വളരെ നല്ല നറേഷൻ….
പെട്ടെന്ന് തീർക്കരുത്..
ഇതേ സ്പീഡ് maintain ചെയ്യണം..
?
?
??????
?
❣️
?
നല്ലൊരു പ്രണയകഥയ്ക്ക് വേണ്ട എല്ലാ ബേസുമുണ്ട്…! ആവശ്യമില്ലാതെ കമ്പി കയറ്റി നശിപ്പിക്കാൻ നോക്കരുത്, വേണമെങ്കിൽ കഥകളിൽ പ്രസിദ്ധീകരിക്കുകയുംമാവാം …
നന്നായിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?
ആവശ്യ തിന് മാത്രം ആണ് കമ്പി കയറ്റുള്ളൂ ????