എന്റെ സ്വന്തം ദേവൂട്ടി 3 [Trollan] 1142

“മുഹൂർത്തം കഴിഞ്ഞിട്ടില്ല ചേട്ടാ

പിള്ളേരെ കെട്ടിച് വീട്”

എന്ന് ഉള്ള ഒരു ശബ്ദം ആ നാട്ടുകരുടെ ഇടയിൽ നിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു.

 

“കെട്ടാനോ!!!

അയ്യോ അത് നടക്കില്ല.

എനിക്ക് പ്രായപൂർത്തി ആയില്ല.”

 

“നീ എങ്ങനെയാട ഇങ്ങോട്ട് വന്നേ കാർ ഓടിച്ചു കൊണ്ട് അല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ട് ഉണ്ടെന്ന് ഞങ്ങൾക് അറിയാം ”

എന്ന് എനിക്ക് രാവിലെ ചായ തന്നാ ചേട്ടൻ തന്നെ തിരിഞ്ഞു കൊതി.

 

പിന്നെ ദേവിക ക് ഒരു പണിയും ഇല്ലായിരുന്നു നാട്ടുകാർ മൊത്തം എന്നെ പണന്നോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.

ഇനി നിന്നെ ഇവിടെ നിന്ന് വിടണം എങ്കിൽ ഇവളെയും കൊണ്ടേ വീടു എന്ന് ഒരു ആൾ പറഞ്ഞതോടെ എന്റെ ശവപെട്ടിയിലെ അണികൾ അടിച്ചു കൊണ്ട് ഇരുന്നു നാട്ടുകാർ.

“ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടികാം ”

എന്ന് ആ ചേച്ചി പെട്ടിയിൽ അടുത്ത അണിയും അടിച്ചു.

“അപ്പൊ താലി ”
എന്ന് ഒരു ചേട്ടൻ ചോദിച്ചു.

“അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.

ഞാൻ പിന്നെ ഒരു ദിവസം വാങ്ങി കൊണ്ട് വരാം ചേട്ടാ ”

എന്ന് ഞാൻ പറഞ്ഞു.

“ഓ അത്‌ വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്. ഇവനെയും ഇവളെയും അമ്പളത്തിലേക് കൊണ്ട് വന്നേരെ ഞാൻ പോയി ഞങ്ങളുടെ കടയിൽ നിന്ന് ഒരു താലി എടുത്തു കൊണ്ട് വരാം “

The Author

184 Comments

Add a Comment
  1. ❤️❤️❤️❤️

  2. Adutha part enna broo

    1. Eppo varumm…wait

    2. വന്നു

  3. നിങ്ങൾ author ആയിട്ട് സ്വയം പബ്ലിഷ് ചെയ്യൂ ബ്രോ. ഇതിപ്പോ നല്ല പോലെ delay വരുന്നുണ്ട് കഥ വരാൻ.

    1. Sheriyanu innale ayachukoduthittu ethuvare vannilla.

  4. Bro plzz athikam kampi Venda. bro pinne oru lov story akku bro?? plzz?

  5. Trollan bro..super?.ini avar marikumo jeevikumo.pavam chekkanu karuth kodukkane…

    1. എന്റെ പൊന്നാടവേ ഇനി ഞാൻ ആരെയും കൊല്ലില്ല. അന്ന് ഒരു കയബദ്ധം പറ്റിയപ്പോൾ എന്നെ എയർ കയറ്റി ഇല്ലേ എല്ലാവരും . ഇനി ആരെയും ഞാൻ കൊല്ലില്ല ????.

      1. Athu enik eshattayi

    1. വന്നു

  6. ആചാര്യാ

    പെരുത്തിഷ്ട്ടായി …..
    ഇന്ന് എത്തുവോ ബാക്കി…

  7. എപ്പോഴായിരുക്കും വരിക അറിയാമോ….
    ഇതുവന്ന സമയം കഴിഞ്ഞല്ലോ ….

    1. 9മണിക്ക് വന്നു. ഇന്നലെ ഞാൻ ഉറങ്ങി പോയി അതാണ് പറയാൻ പറ്റാതെ.

  8. Nalla kidilan storie ishatapettoo iniyum thudaranam

Leave a Reply

Your email address will not be published. Required fields are marked *