“എടാ മോനെ.
ഒരു അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരി അല്ലാ എന്ന് എനിക്ക് അറിയാം ”
“എന്ത്?”
“മോന് അവളെ എങ്ങനെ എങ്കിലും വളച്ചു കെട്ടികൊണ്ട് വരാമോ.
എനിക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.
അങ്ങനത്തെ ഒരു മരുമകൾ ഈ വീട്ടിൽ വന്നു കയറിയാൽ.
പിന്നെ വേറെ എന്ത് വേണമെടാ എനിക്ക്.”
ഞാൻ മനസിൽ പറഞ്ഞു.
എപ്പോഴേ അമ്മയുടെ മരുമകൾ ആയി അവൾ വലതു കാൽ വെച്ച് കയറി ഈ വീട്ടിൽ. അതൊന്നും അറിയാതെ സ്വന്തം ഭാര്യയെ വളച്ചു കെട്ടാൻ ഉപദേശം തരുന്ന അമ്മ എന്ന് മനസിൽ ഓർത്ത് ഞാൻ ചിരിച്ചിട്ട് ഉള്ളിലേക്ക് കയറുമ്പോൾ.
“മോനെ.
എന്നാടാ അമ്മക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.
മോന് യെസ് എന്ന് പറഞ്ഞാൽ മതി.
ഈ അമ്മ എല്ലാം പറഞ്ഞു തരാം വളക്കാൻ ഉള്ളത് ഒക്കെ.”
“അത് എങ്ങനെ?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“വേറെ എന്ത് പഠിക്കാൻ നിന്റെ അച്ഛൻ എന്റെ പുറകെ വന്നു എങ്ങനെ വളച്ചു അത് തന്നെ അങ്ങ് പറഞ്ഞു തരാം ”
ഞാൻ ചിരിച്ചിട്ട്.
“എന്തൊക്കെ ആണ് അമ്മയുടെ ആഗ്രഹങ്ങൾ.പ്രളയം കാരണം അഭയം തേടി വന്ന് കുറച്ച് നാൾ എന്റെ വീട്ടിൽ നിന്ന് അപ്പോഴേക്കും അവൾ അമ്മയുടെ മനസിൽ കയറി യോ.
എനിക്ക് ഒന്നും പറ്റില്ല.
സിംഗിൾ ലൈഫ് ഈസ് ബെറ്റർ താൻ കമ്മിറ്റിഡ് ലൈഫ് ”
“അല്ലേല്ലും നിന്നെ കൊണ്ട് ഒന്നിനും കഴിയില്ല. ഇതും പറഞ്ഞു നടന്നോ.അവളെ
ഇത്പോലെ ആരോരും ഇല്ലാത്ത ഒരു തൊട്ടാവാടിയെ കെട്ടണം എന്നിട്ടു അവളേം കൂട്ടി എന്റ ബൈക്കില് ലോകം ചുറ്റാന് പൊണം
കഥ super ആകുന്നുണ്ട്. Last ഒരു pdf ഇടണം ഫുൾ story
Poliyane bro
❤️❤️❤️❤️
Enn varumo
വന്നു
Bro evde nxt part..
Kathirunnu maduthu?
ബാക്കി പോരട്ടെ.. ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെന്ന് ഒള്ളു.. കഥ സൂപ്പർ..സ്വൽപ്പം സ്ലോ ആക്കിയാലും കുഴപ്പമില്ല..
ഞാൻ സ്ലോ ആക്കി നോക്കിയപ്പോൾ എനിക്ക് ഒരു തൃപ്തി കുറവ് തോന്നുവാ. ഇച്ചിരി സ്പീഡിൽ പോയാലെ എന്റർടൈൻമെന്റ് ഒക്കെ വരൂ. അവിടെ ഞാൻ സ്ലോ ആകും.
Nale ethum ennu kidappund….
Waiting….
നാളെ പുലർച്ചെ 1മണിക്ക് എത്തും ആയിരിക്കും
Alla 3 manikee varu.. 2 hr edavittannu thonnunu…
ഒക്കെ. അപ്പൊ ഉച്ചക്ക് വരും.1മണിക്ക്
3 mani
Bro adutha part enthayi . Atrakkum ishtamayi ee kadhayodu trollan bro ee parttum kalakki??❤️
?. അയച്ചിട്ട് ഉണ്ട്
ഞാൻ കഴിഞ്ഞ ഭാഗത്ത് ഒരു കമന്റ് ഇട്ടായിരുന്നു. അത് ഒന്ന് consider ചെയ്യണേ.
അത് എങ്ങനെ ആണെന്ന് ഒന്നും എനിക്ക് അറിയില്ല ബ്രോ. നേരത്തെ തന്നെ എത്തും ആയിരിക്കും ???
Inn varuvo bro
അയച്ചിട്ട് ഉണ്ട് ഇപ്പൊ. എപ്പോ വരും എന്ന് അറിയില്ല.
Bro ithil kambi kettathe appurathe sitil ittoode
വേണ്ട, ഇത് ഇവിടെ തന്നെ ഇരിക്കട്ടെ.
ഇന്റിമേറ്റ് ആയ നിമിഷങ്ങളിൽ കമ്പി വേണം. Author കമ്പി നല്ല പോലെ എഴുതാൻ അറിയുന്ന ആളും ആണ് അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ഓവർ ആയി കുളം ആക്കാതിരുന്ന മതി.
??. ഇത് ആണ് എന്റെയും ഇഷ്ടം. ഇവിടെ ആണേൽ നമുക്ക് മനസിൽ തോന്നുന്നത് അതേ വഴി നമുക്ക് പച്ചക് അങ്ങ് എഴുതാം എല്ലാവർക്കും മനസിലാക്കാൻ. ഇല്ലേ ആ ഒരു ഇത് ഒരിടത്തും എനിക്ക് വായനകാർക്ക് കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു.
No ,igane mathi
Kidu
?
ഈ കഥ വായിച്ചിട്ട് എന്റെ കോളേജ് ലൈഫും പ്രണയവും ഒക്കെ മനസ്സിൽ വീണ്ടും അലയടിക്കുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…
ഇപ്പൊ എന്ത് ചെയുന്നു. പ്രണയനി /പ്രണയനാഥൻ കൂടെ ഉണ്ടോ? ????
ലെവൻ തള്ളിയിട്ടു മുങ്ങി… ?
Dear trollan story orupade ishttam ayi adutha part nayi waiting …. Kurachude vegathil akkan patto
ഇതിനെക്കാളും പെട്ടന്ന് എഴുതുന്ന വേറെ ആരാടാ ഇവിടെ ഉള്ളത്? വെറുതെ ചെക്കനെ പ്രഷർ ചെയ്ത് ആവസാനം മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ആവണ്ട എന്നുണ്ടെകിൽ മിണ്ടാതെ ഇരുന്നോ ?
Athum sheriya machane oru aveshthil paranju poyatha story ishttam ayathukonde alle. Njn ethil vayikunna Randu story il onnane ethe.
???.
???
ബ്രോ ചുമ്മാ ഇരുന്നു എഴുതി കൊണ്ട് ഇരുന്നാൽ കാശ് ഒന്നും കിട്ടില്ലല്ലോ ജീവിക്കാൻ. ഫ്രീ ടൈം കിട്ടുമ്പോൾ എന്റേതായാ പരുപാടികളിലേക് പോകും അപ്പൊ എഴുതുന്നതാ. ഇത് കൂടാതെ ട്രോൾ ഉണ്ടാക്കലും ഗെയിം കളിക്കലും ഒക്കെ ചെയുന്നുണ്ട്.
super bro…adutha partinu waiting
?
പൊളിച്ചു…… ഇഷ്ടായി.
Waiting for next part ♥️
?
Bro അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?
രാത്രി എഴുതി കഴിയുമോ എന്ന് നോക്കട്ടെ. എനിക്ക് ആണേൽ സസ്പെൻസ്ൽ നിർത്താൻ ആണ് ഇഷ്ടം ?അത് കിട്ടുന്ന വരെ ഞാൻ എഴുതികൊണ്ട് ഇരിക്കും.
ബ്രോ അടുത്ത ഭാഗം എന്ന് വരും
എഴുതി കൊണ്ട് ഇരിക്കുന്നു. വേഗം ഇട്ടേകം
???????❤️?