എന്റെ സ്വന്തം ദേവൂട്ടി 4 [Trollan] 1098

നനഞു വന്നാ ഞങ്ങളെ കണ്ടു. അമ്മ എന്റെ തല തോർത്താൻ തുടങ്ങി സാരി തുമ്പിൽ.

അവൾ അത്‌ കണ്ടു തണുത്തു വിറച്ചു നോക്കി നിന്ന്.

“അമ്മേ ഇവൾ ദേവിക എന്റെ കൂടെ പഠിക്കുന്നതാ. വേറെ നാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു.”

ഞാൻ പറഞ്ഞു ഒപ്പിച്ചു.

അച്ഛൻ അപ്പൊ തന്നെ കുഴപ്പമില്ലടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. അമ്മ എന്റെ തല തോർത്തി കഴിഞ്ഞു തണുത്തു വിറച്ച അവളുടെ തലമുടി തോർത്താൻ തോർത്ത്‌ എടുത്തു കൊണ്ട് വന്നു തോർത്തി. അത് അവൾക് ആദ്യ അനുഭവം ആണ് എന്ന് പോലെ അമ്മയെ തന്നെ നോക്കി ഇരുന്നു. പിന്നെ നനഞ്ഞ ഡ്രസ്സ്‌ ഒക്കെ ഞാൻ മാറ്റി പക്ഷേ അവൾക് ഇടാൻ വേറെ ഒന്നും ഇല്ലായിരുന്നു.

വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അമ്മാ എന്റെ ബനിയനും ഷർട്ടും ഒരു പാന്റും എടുത്തു കൊടുത്തു അത്‌ അവൾ കുളി മുറിയിൽ കയറി കുളിച്ചു കഴിഞ്ഞു അത് ഇട്ടോണ്ട് വന്നു.

അപ്പോഴേക്കും മഴ ഒന്ന് അടങ്ങി.

അമ്മക്ക് പിന്നെ എന്നെ നോക്കൽ അല്ലായിരുന്നു പണി അവളെ ആയിരുന്നു നോക്കുന്നെ. ഇത് എന്ത് പറ്റി എന്റെ തള്ളക് എന്നെ വേണ്ടാതെ ആയോ എന്ന് പോലെ ഇവളുടെ തല തോർത്തി അവൾക് ചൂട് കാട്ടാൻ ചായയും കൊടുക്കുന്നെ.

എന്ത് ചെയ്യാൻ അവളെ കാണാൻ നല്ല ഭംഗി ആണല്ലോ. എനിക്ക് ചേരുന്ന പെണ്ണ് ആണെന്ന് കാവ്യാ എല്ലാവരും പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ ഇപ്പൊ അത് സത്യം ആണെന്ന് എനിക്ക് മനസിലായി.

അവളുടെ ഐശ്വര്യആം നിറഞ്ഞ മുഖം ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസിൽ അപ്പോഴേക്കും ഒരു പ്രണയ പ്രളയം തന്നെ സൃഷ്ടിച്ചു ഇരുന്നു.

നാട് വലിയ ദുരന്തം നേരിടുമ്പോൾ എന്റെ മനസ് അവളിൽ ആയി പോയി. അവൾക് വേണ്ടി ഞാൻ അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്ന് ഒര്കുമ്പോൾ അതും രാത്രി. എനിക്ക് വിശ്യ്‌സിക്കാ പോലും കഴിയുന്നില്ലായിരുന്നു.

The Author

166 Comments

Add a Comment
  1. ഇത്പോലെ ആരോരും ഇല്ലാത്ത ഒരു തൊട്ടാവാടിയെ കെട്ടണം എന്നിട്ടു അവളേം കൂട്ടി എന്റ ബൈക്കില് ലോകം ചുറ്റാന് പൊണം

  2. കഥ super ആകുന്നുണ്ട്. Last ഒരു pdf ഇടണം ഫുൾ story

  3. Poliyane bro

  4. ❤️❤️❤️❤️

    1. വന്നു

  5. Bro evde nxt part..
    Kathirunnu maduthu?

  6. ബാക്കി പോരട്ടെ.. ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെന്ന് ഒള്ളു.. കഥ സൂപ്പർ..സ്വൽപ്പം സ്ലോ ആക്കിയാലും കുഴപ്പമില്ല..

    1. ഞാൻ സ്ലോ ആക്കി നോക്കിയപ്പോൾ എനിക്ക് ഒരു തൃപ്തി കുറവ് തോന്നുവാ. ഇച്ചിരി സ്പീഡിൽ പോയാലെ എന്റർടൈൻമെന്റ് ഒക്കെ വരൂ. അവിടെ ഞാൻ സ്ലോ ആകും.

  7. Nale ethum ennu kidappund….
    Waiting….

    1. നാളെ പുലർച്ചെ 1മണിക്ക് എത്തും ആയിരിക്കും

      1. Alla 3 manikee varu.. 2 hr edavittannu thonnunu…

        1. ഒക്കെ. അപ്പൊ ഉച്ചക്ക് വരും.1മണിക്ക്

  8. Bro adutha part enthayi . Atrakkum ishtamayi ee kadhayodu trollan bro ee parttum kalakki??❤️

    1. ?. അയച്ചിട്ട് ഉണ്ട്

  9. ഞാൻ കഴിഞ്ഞ ഭാഗത്ത് ഒരു കമന്റ്‌ ഇട്ടായിരുന്നു. അത് ഒന്ന് consider ചെയ്യണേ.

    1. അത് എങ്ങനെ ആണെന്ന് ഒന്നും എനിക്ക് അറിയില്ല ബ്രോ. നേരത്തെ തന്നെ എത്തും ആയിരിക്കും ???

    1. അയച്ചിട്ട് ഉണ്ട് ഇപ്പൊ. എപ്പോ വരും എന്ന് അറിയില്ല.

  10. Bro ithil kambi kettathe appurathe sitil ittoode

    1. വേണ്ട, ഇത് ഇവിടെ തന്നെ ഇരിക്കട്ടെ.
      ഇന്റിമേറ്റ് ആയ നിമിഷങ്ങളിൽ കമ്പി വേണം. Author കമ്പി നല്ല പോലെ എഴുതാൻ അറിയുന്ന ആളും ആണ് അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ഓവർ ആയി കുളം ആക്കാതിരുന്ന മതി.

      1. ??. ഇത് ആണ് എന്റെയും ഇഷ്ടം. ഇവിടെ ആണേൽ നമുക്ക് മനസിൽ തോന്നുന്നത് അതേ വഴി നമുക്ക് പച്ചക് അങ്ങ് എഴുതാം എല്ലാവർക്കും മനസിലാക്കാൻ. ഇല്ലേ ആ ഒരു ഇത് ഒരിടത്തും എനിക്ക് വായനകാർക്ക് കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു.

    2. No ,igane mathi

  11. ഈ കഥ വായിച്ചിട്ട് എന്റെ കോളേജ് ലൈഫും പ്രണയവും ഒക്കെ മനസ്സിൽ വീണ്ടും അലയടിക്കുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

    1. ഇപ്പൊ എന്ത് ചെയുന്നു. പ്രണയനി /പ്രണയനാഥൻ കൂടെ ഉണ്ടോ? ????

      1. മാക്കാച്ചി

        ലെവൻ തള്ളിയിട്ടു മുങ്ങി… ?

  12. Dear trollan story orupade ishttam ayi adutha part nayi waiting …. Kurachude vegathil akkan patto

    1. ഇതിനെക്കാളും പെട്ടന്ന് എഴുതുന്ന വേറെ ആരാടാ ഇവിടെ ഉള്ളത്? വെറുതെ ചെക്കനെ പ്രഷർ ചെയ്ത് ആവസാനം മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ആവണ്ട എന്നുണ്ടെകിൽ മിണ്ടാതെ ഇരുന്നോ ?

      1. Athum sheriya machane oru aveshthil paranju poyatha story ishttam ayathukonde alle. Njn ethil vayikunna Randu story il onnane ethe.

    2. ???

      ബ്രോ ചുമ്മാ ഇരുന്നു എഴുതി കൊണ്ട് ഇരുന്നാൽ കാശ് ഒന്നും കിട്ടില്ലല്ലോ ജീവിക്കാൻ. ഫ്രീ ടൈം കിട്ടുമ്പോൾ എന്റേതായാ പരുപാടികളിലേക് പോകും അപ്പൊ എഴുതുന്നതാ. ഇത് കൂടാതെ ട്രോൾ ഉണ്ടാക്കലും ഗെയിം കളിക്കലും ഒക്കെ ചെയുന്നുണ്ട്.

  13. super bro…adutha partinu waiting

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പൊളിച്ചു…… ഇഷ്ടായി.
    Waiting for next part ♥️

  15. Bro അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

    1. രാത്രി എഴുതി കഴിയുമോ എന്ന് നോക്കട്ടെ. എനിക്ക് ആണേൽ സസ്പെൻസ്ൽ നിർത്താൻ ആണ് ഇഷ്ടം ?അത് കിട്ടുന്ന വരെ ഞാൻ എഴുതികൊണ്ട് ഇരിക്കും.

  16. ബ്രോ അടുത്ത ഭാഗം എന്ന് വരും

    1. എഴുതി കൊണ്ട് ഇരിക്കുന്നു. വേഗം ഇട്ടേകം

  17. ???????❤️?

Leave a Reply

Your email address will not be published. Required fields are marked *