എന്റെ സ്വന്തം ദേവൂട്ടി 4 [Trollan] 1099

എന്റെ സ്വന്തം ദേവൂട്ടി 4

Ente Swwantham Devootty Part 4 | Author : Trollan

Previous Part ]

 

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.

കാലും കൈ ഒക്കെ തളരുന്നപോലെ എനിക്ക് തോന്നി. കൈ വിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽ വന്നു. ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്. എന്റെ മസിലുകൾ കോച്ചി പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യം ഇല്ലാത്ത വിധം മുഴുവൻ വെള്ളം.

മരണം ഉറപ്പ്‌ ആയി എന്ന് മനസ് പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ തളർന്നു.

 

എന്ത് ചെയ്യണം എന്ന് ഉള്ള അവസ്ഥ യിൽ ആയി പോയി.

അവിടെ ഉണ്ടായിരുന്ന വീട്ടിലെ രണ്ടാം നിലയിലേക് ഞങ്ങൾ കയറി. ഞാൻ തളർന്നു അവിടെ കിടന്നു പോയി.

കുറച്ച് നേരം റസ്റ്റ്‌ എടുകാം എന്ന് വിചാരിച്ചു. ദേവിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഇരിക്കുന്നു.

“ഇനി ഒരുപാട് ദൂരം പോകാൻ ഉണ്ടോ?”

“അറിയില്ല.”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

“ഒരു ടവർ കാണാൻ കഴിയുമോ എന്ന് നോക്കാം. അവിടെ ആണ് വണ്ടി വെച്ചേക്കുന്നത്. റോഡ് ഏതാ എന്ന് ഒന്നും കാണാനും കഴിയുന്നില്ല. എങ്ങോട്ട് ആണ് പോകേണ്ടത് എന്നും മനസിലാകുന്നില്ലല്ലോ ”

നല്ല മഴയും ആണ്. വെള്ളം വീണ്ടും ഉയർന്നു കൊണ്ട് ഇരിക്കുന്നു. ഒഴുക് കുറഞ്ഞു ഇപ്പോൾ വെള്ളം ഉയരുക ആണെന്ന് മനസിലായി.

The Author

166 Comments

Add a Comment
  1. Super story ❤️❤️❤️❤️❤️❤️

  2. അടിപൊളി ബ്രോ… കട്ട വെയ്റ്റിംഗ് ഫോർ നെസ്റ്റ് പാർട്ട്.. സ്പീഡ് ആക്കി തരണേ

  3. അടിപൊളി.. ?

  4. നിക് സ്റ്റോർട്ടി ബ്രോ എന്തായാലും thudaranam♥️?♥️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

  6. നന്നായിട്ടുണ്ട് bro thudaruka

    1. Bro story nalla reethil povnd veruthe sex keti nashipikalle…. ingane angu poyal mathi bro:)

    2. വാസുട്ടൻ

      ഇതിൽ ടാഗ് ആന്റികഥകൾ എന്നാണല്ലോ

  7. It kambikkadha site ale?
    Ato premakadha sito?

    1. രണ്ടും നമുക്ക് നോക്കന്നെ ??

  8. വേട്ടക്കാരൻ

    ബ്രോ,കഥയിപ്പോ സൂപ്പറായിട്ടുപോകുന്നുണ്ട്.അതിൽ അനാവശ്യമായി കമ്പി കയറ്റാതിരിക്കുന്നതാണ് നല്ലത്.ഹരിയുടെയും ദേവൂട്ടിയുടെയും കൂടുതൽ റൊമാൻസ് കാണുന്നതിന് കാത്തിരിക്കുന്നു…

  9. Bro polichu ?. Nalla story w8ing for next part . Big fan ???❤️

  10. കമ്പി വേണമെന്ന് ഒരു തിരക്കും ഇല്ല ബ്രോ ഇതുപോലെ മുന്പോട്ടു പോ, ഈ രീതിയിൽ വായ്കുവാനാണ് ഇഷ്ട്ടവും ഇപ്പോ അവരുടെ പ്രണയ നിമിഷങ്ങൾ കാണുവാനാ ഇഷ്ട്ടവും ???

  11. Kambi vende venda…..next part varaan wait cheyyunna….nalla excitement tharunna story….Verde kambi cherthu aa feel kalayaathirunnal madi.Nice story….nalla feel❤️

  12. ??? M_A_Y_A_V_I ???

    ബ്രോ പൊളിച്ചു അടുക്കി തുടരുക ???

  13. Ayinu aara kambi nokki irikkane. Nalla feel good story de idel avde ivde mathram mathy kambi.. Allel bore aakum.. 70%story 30% kambi mathy.. Set aakum❤️❤️❤️ waiting for next part..

  14. Good bro. Waiting for next part ❤️

  15. ഇപ്പോൾ ഈ സയിറ്റിൽ യറ്റവും കൂടുതൽ ന്നോക്കിയിരിക്കുന്ന കഥകളിൽ ഒന്ന് ഇത് ആണ്. ?
    പ്രളയം പൊന്നെ ഓര്മിപ്പിക്കലെ അനുഭവിച്ചത് ആണ് അതാരാ ശോകം വേറീല്ല. ഒരു ന്നല്ല love സ്റ്റോറി ആണ് ഞാൻ ഇതിൽ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട്,10 പേജ് ആണെങ്കിലും അത് എഴുതി പോസ്റ്റ്‌ ചയ്യുന്ന നിങ്ങൾ പൊളി ആണ്. അതുപോലെ നാളെ കോളേജിൽ എന്ത് എന്ന് അറിയാൻ ഒരു ആകാംഷ ഉണ്ട്. അപ്പോൾ അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?

  16. Super??? waitingggg..

  17. അല്ല ആർക്കാണ് ഇപ്പോൾ കമ്പി വേണ്ടത് ? അവർക്കായി വേറെ ഒരുപാട് കഥകൾ ഇല്ലെ…?

    സൂപ്പർ ആയിട്ടുണ്ട്
    … എന്താണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരക്കുന്നത്…?

    അമൽ എന്ത് പണിയാണ് തന്നത്…?

    അറിയാനുള്ള ജിജ്ഞാസ വളരെ കൂടുതലാണ് ?

    പിന്നെ ഒരു ചെറിയ സജക്ഷൻ അക്ഷരത്തെറ്റുകൾ ഒരുപാടാണ്. അത് ചിലപ്പോഴെങ്കിലും വായനയുടെ രസം കളയുന്നുണ്ട് …

    പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആരെയെങ്കിലും കൊണ്ട് പ്രൂഫ് റീഡ് ചെയ്യാൻ ശ്രമിക്കുക ?❤️

    എൻറെ റേറ്റിംഗ് – 4.5*/5

    1. എന്ത് ചെയ്യാൻ ആണ് ബ്രോ. ഞാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷന്റെ കുഴപ്പവും വരുന്നുണ്ട്. പിന്നെ സ്റ്റോറി എഴുതുന്നത് തന്നെ വളരെ സ്പീഡിൽ ആണ്. ഞാൻ കഴിവതും ഒഴിവാക്കാൻ നോക്കാം.

  18. ഒരു പാവം പയൻ

    Kallaki bro….. Next partinayi waiting…. Vegam tharanne…. Page kurangalum vendilla, ingane pettanu kittan oru agraham. Athrakku ishtayi story.
    With lots of love…..
    Waiting for next part….

  19. Super ?❤️??

  20. കൊള്ളാം അടിപൊളി

  21. പടയാളി ?

    എടാ മോനെ കമ്പി ഇല്ലെങ്കിലും കുഴപ്പമില്ല നീ ഈ ഫ്ലോ ഇൽ അങ് കൊണ്ട് പോയാൽ മതി അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണേ.?
    With Love❤️
    പടയാളി?

  22. Poli machane poli nice story adutha part vegam venam❤️❤️

    1. ?

      നിങ്ങൾ എല്ലാവരും കൊച്ചിക്കാർ ആണോ?

      അല്ലാ ഈ മച്ചാനെ, ബ്രോ എന്നൊക്കെ വിളി കൂടതലും ഞാൻ അറിഞ്ഞേക്കുന്നത് കൊച്ചിയിൽ പോകുമ്പോളാ. ???

      1. ഓൺലൈനിൽ എല്ലാവരും കൊച്ചി കാരാണ് ?

  23. bro ഈ kadha അപ്പുറത്ത് കൂടി ഇടാമോ

  24. പ്വോളി മച്ചാന്നെ

  25. trollan machane…veendum policu…. ninga poliyanu… 4am bhagam pettann vannpole 5am bhagavum pettenn varumenn pratheekshikunnu…
    kurach koodi page kootti ezhuthiyal nannayirunnu vayikunna feel il eth pettenn theernnu poyi….

    1. ???നോക്കാം ബ്രോ.

  26. Nice story bro varutha kambi kayyatti storyda flow kalliyandaa

    1. ????☺️???

Leave a Reply

Your email address will not be published. Required fields are marked *