എന്റെ സ്വന്തം ദേവൂട്ടി 4 [Trollan] 1099

എന്റെ സ്വന്തം ദേവൂട്ടി 4

Ente Swwantham Devootty Part 4 | Author : Trollan

Previous Part ]

 

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.

കാലും കൈ ഒക്കെ തളരുന്നപോലെ എനിക്ക് തോന്നി. കൈ വിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽ വന്നു. ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്. എന്റെ മസിലുകൾ കോച്ചി പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യം ഇല്ലാത്ത വിധം മുഴുവൻ വെള്ളം.

മരണം ഉറപ്പ്‌ ആയി എന്ന് മനസ് പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ തളർന്നു.

 

എന്ത് ചെയ്യണം എന്ന് ഉള്ള അവസ്ഥ യിൽ ആയി പോയി.

അവിടെ ഉണ്ടായിരുന്ന വീട്ടിലെ രണ്ടാം നിലയിലേക് ഞങ്ങൾ കയറി. ഞാൻ തളർന്നു അവിടെ കിടന്നു പോയി.

കുറച്ച് നേരം റസ്റ്റ്‌ എടുകാം എന്ന് വിചാരിച്ചു. ദേവിക ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഇരിക്കുന്നു.

“ഇനി ഒരുപാട് ദൂരം പോകാൻ ഉണ്ടോ?”

“അറിയില്ല.”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

“ഒരു ടവർ കാണാൻ കഴിയുമോ എന്ന് നോക്കാം. അവിടെ ആണ് വണ്ടി വെച്ചേക്കുന്നത്. റോഡ് ഏതാ എന്ന് ഒന്നും കാണാനും കഴിയുന്നില്ല. എങ്ങോട്ട് ആണ് പോകേണ്ടത് എന്നും മനസിലാകുന്നില്ലല്ലോ ”

നല്ല മഴയും ആണ്. വെള്ളം വീണ്ടും ഉയർന്നു കൊണ്ട് ഇരിക്കുന്നു. ഒഴുക് കുറഞ്ഞു ഇപ്പോൾ വെള്ളം ഉയരുക ആണെന്ന് മനസിലായി.

The Author

166 Comments

Add a Comment
  1. Machine pwoli story aanu inganethanne pokotte .pinne pages kooti ezhuthto pettenu theernpouapole feel .next partinayk Katya waiting

  2. Bro inganey mathi supperaaayikunu kambi katha ippo vendaaa avasanam mathi

  3. bro daivam ningalk thanna ettavum nalla kazhiv enn parayunnath ezhuthan aanen ennik thonnu karanam ningalude kadhakal enik athre eere isthapettu
    iniyum ningalk nallath varatte enn wish cheyyunu bro

    1. അപ്പൊ എനിക്ക് പാടം വരക്കാനും, ട്രോൾ ഉണ്ടാകാനും, പഠിക്കാനും കഴിവ് ഉണ്ടാടെ. വെറുതെ ഇരുന്നപ്പോൾ എഴുതി നോക്കുന്നതാ ഇത്.

  4. Bro വളരെ നന്നായിരുന്നു❤️❤️.

  5. Bro ella pravishyatheyum pole adipoli aayittund adutha part in vendi wait cheyyunnu ❤❤

  6. അജു ഭായ്

    Trollan

    ഈ ഭാഗവും നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ കുറഞ്ഞതോടെ വായിക്കാൻ എളുപ്പം ഉണ്ട്.പേജ് ഇത്രയും ഉള്ളു എങ്കിലും സീൻ ഇല്ല അതികം വൈകിപ്പിക്കാതെ പോസ്റ്റ്‌ ചെയ്താൽ മതി.. Clg ൽ അവനെ കാത്തിരിക്കുന്ന പണി എന്താണെന്ന് അറിയാൻ വെയിറ്റിങ് ?

  7. Muvattupuzhakkaaran

    Bro nalla kadhakk lambi aavashyak illa ippo illa feel kalayaathe munnott povaan kooduthal shredhikku vaayikkaan kaathirikkinna churukkam chela kadhakalil onnaan ith enikk athrakk ishtaay avarde romance vaayikkaan wait cheyth irikkuvaan njn kadha theerkunnathine patti ippozhe aalochikkanda kaaryakram illa college romance marriage ellaam athinte essence kalayaathe ezhuthu sex factor is not mandatary

    1. Muvattupuzhakkaaran

      Aah oru kaaryakram vitt poi bro speed korakkanam avar thaammil illa conversations kurach koodi venam ennoru suggestion ond

  8. മച്ചാനെ സീൻ സാധനം ഒരു രക്ഷയുമില്ല കട്ട സപ്പോർട്ട് ??

  9. രുദ്ര ശിവ

    അടിപൊളി മുത്തേ

  10. mininjannu bro upload cheythittund ennu paranjappo thottu nokki irikarnnu nammade chekkan avalem kond rekshapettonnariyan.ee part vayichu.Lesam speed koodi.avarde scnesil korachoode smbashanangal kond vararnnu.
    Kadha valare ishttayi.❤️
    Ini enthokke veruo avo.amal ivre kandunn urappanu.avasanm ivarde kalyana karyam ariyathath amma mathram avathirnna mathiyarnnu??.
    Ammene vallandishttayi.poliyamma.
    Pinne bro edk appan ennum ammachi ennum ezhuthunndello typing mistake avum ennu karuthunnu.
    Next partinayi waiting.

    1. അപ്പൻ ഒക്കെ അച്ഛനെ മോന് സ്നേഹത്തോടെ വിളിക്കുന്നു അമ്മച്ചി ഒക്കെ അമ്മയെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ആണ്.

      പിന്നെ ചവാൻ വെള്ളത്തിൽ കിടകുമ്പോൾ ആണ് സംസാരിച്ചു കൊണ്ട് ഇരിക്കുന്നെ.

      1. Bro, njan kuttapeduthi paranjathalla.avante veettil vannitt samayamundayirunnello,appol samsarikamayirunnu ennanu udhesichath.
        Appan ammachi ennu bro udhesichath manasilayilla.ippol clear ayi.

  11. ഈ കഥ ഇപ്പോൾ ഒന്നും വായിക്കണ്ടാന്ന് വിചാരിച്ചതായിരുന്നു ഫുൾ പാർട്ട്‌ വന്നിട്ട് മതി എന്നായിരുന്നു എന്നും കാണും ഇന്ന് വെറുതെ ഒന്ന് നോക്കിയതാ 4 പാർട്ടും ഒറ്റ ഇരുപ്പിന് തീർത്തു ?????????????????

  12. ജഗ്ഗു ഭായ്

    Pwoliye ????????????????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????♥️♥️♥️♥️♥️?????????????????????????????????????????????????????????????????

  13. പ്രണയ നിലാ മഴയിൽ

    അടിപൊളി ബ്രോ

  14. njan oru cmnt ittirunnu.age nte prblm paranju. athu clear cheythathinu tanx bro

  15. എല്ലാ പ്രാവിശ്യം പോലെ അടിപൊളി ❤️❤️❤️

    Waiting 4 next part ???

  16. Bro ithe pole potte pettennu varunna sexinekkalum nallath ithanu

  17. Nannayittund bro ❤️❤️

  18. Waiting next part

  19. ട്രോളാ
    ഈ പാർട്ടും അടിപൊളി ആയിരുന്നു.. എന്നതാടാ നിനക്ക് കമ്പി എഴുതാൻ മുട്ടി നിക്കുവാ?? ഇത്‌ നല്ലോരു പ്രണയം അല്ലെ അപ്പോൾ കമ്പി വെറുതെ കുത്തി കേറ്റണ്ട. അത് ദേവൂട്ടിയുടെയും ഹരിയുടെയും സ്വകാര്യ നിമിഷങ്ങളിൽ മാത്രം മതി. അതിന് അവരുടെ നിയമപരമായ വിവാഹം വരെ കാത്തിരിക്കാനും ഞങ്ങൾ തയ്യാർ ആണ്. ?. ഇവരുടെ കല്യാണം കഴിഞ്ഞത് വീട്ടിൽ അറിഞ്ഞാൽ?? ???. അല്ല നമ്മുടെ ചെക്കന്റെ സിംഗിൾ പസംഗ ഇമേജ് പോകുമല്ലോ ?. ഒത്തിരി ട്വിസ്റ്റ്‌ ഒക്കെ കൊണ്ടുവന്നു ദേവൂട്ടിയെ കുഴപ്പത്തിൽ ആക്കരുതേ ?. അവൾ പാവമല്ലേ. നമ്മുടെ ചെക്കനല്ലേ അവൾക്കുള്ളു..?. ഒത്തിരി സങ്കടപെടുതാണ്ട് കഥ നല്ല പൈങ്കിളി ആയി പോട്ടേ അത്യന്തികമായി എല്ലാ പ്രേമവും പൈങ്കിളി ആണ്..
    സ്നേഹം മാത്രം. നല്ലൊരു പാർട്ടു തന്നതിന്. ♥♥♥♥♥. ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട്‌ തരുവോ ??. ♥♥♥

  20. mr. trollan the story is going perfectly good. oru nalla posetive feel ee story kk tharaan kazhiyunnund. ini ee ponkaala enthanaavo? mikkavarum avar randu perum bike il varunnath aakum.
    bro, ee story ath dhurantham aakkaruth.
    ee story kadhakal.com il koode upload cheyyukayaanenkil ath mattullavarkk koode recommend cheyyan saadhikkum(kadhakal.com il kambi illaatha stories aan).
    pinne kambi okke oru perin mathi.
    kazhinja kadhayile sreeye pole devoottiye kollaruth. ath aake complicated aakkum.

  21. ബ്രോ നിക് story pinne sex ഒക്കെ ഉണ്ടാവും ഒരു പ്രണയത്തിൽ പക്ഷേ അത് ഒരു കമ്മവെരിയിയിൽ ഉള്ള ഒരു സെക്സ്ഇ
    ആവരുത് ഇഷ്ടപെട്ട ജീവനുതുല്യം സ്നേഹിക്കുന്ന പ്രണനു സ്നേഹത്തിൽ അല്ലിഞ്ഞ സെക്സ്
    ആവും എന്ന്‌ കരുതുന്നു ബ്രോ enway ♥️♥️???♥️ എഴുതിയത് മനസിലായി എന്ന് കരുതുന്നു

  22. അടുത്ത part എന്ന് വരും bro

    1. ഇച്ചിരി പണി ഉണ്ട്. ഉടനെ തന്നെ ഇട്ടേകം

  23. ആൻ്റി കഥകൾ എനുള്ള ടാഗ് മാറ്റ്.

    1. മാറ്റാൻ എനിക്ക് അറിയില്ല. കമ്പിക്കുട്ടൻ ആണ് അതൊക്കെ ഇടുന്നെ

  24. മച്ചാനെ താൻ കലക്കി കിടിലൻ പാർട് പെരുത്തിഷ്ട്ടായി.പ്രേമം പരസ്പ്പരം പങ്കു വച്ചതും വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചതും പൊന്ന് പോലെ നോക്കിയതും ഉമ്മ കൊടുത്തതും എല്ലാറ്റിനുമുപരി കൂടെ എന്നും ഞാൻ ഉണ്ടാകും എന്ന് വാക്ക് കൊടുത്തതും എല്ലാം വേറെ ലെവൽ.പ്രളയം വന്ന സമയത്തു മലയാളികളുടെ ഐക്യം കൂട്ടി ഉറപ്പിച്ചത്പോലെ അവർ ഒന്നാകുന്നതിനും പ്രളയം തന്നെ സാക്ഷിയായി ഒരു പക്ഷെ ദൈവനിശ്ചയം പോലെ അല്ലെ.പിന്നെ ഒന്നായെങ്കിലും റൊമാന്റിക് സീൻസ്‌ വന്നിട്ടില്ല കേട്ടോ അത് ഇനി ഇഷ്ടംപോലെ വേണം.അമൽ ഗ്രൂപ്പിൽ ഇട്ടത് അവന്റെ കൂടെ ബൈക്കിൽ ഉള്ള അവളുടെ ഫോട്ടോ ആവാമല്ലേ.എന്തായാലും ഇനി അല്പം കറക്കം ഒക്കെ ആവാം പ്രേമം ഒഴുകാം.ക്ലാസ്സിലും കോളജിലും ഒക്കെ അറിയട്ടെ ദേവികയും ഹരിയും ഒന്നായത് അപ്പോൾ അവർക്ക് ആരെയും പേടിക്കാതെ പ്രേമിക്കാലോ.ഹരിയുടെ അമ്മക്കും അത്രയും ഇഷ്ടമായല്ലോ മരുമകളെ. പിന്നെ മച്ചാൻ അവസാനം പറഞ്ഞില്ലെ കമ്പി താരം എന്ന്, കമ്പി എന്ന് പ്രണയകഥയിൽ അഭിസംബോധനം ചെയ്യല്ലേ ബ്രോ മിക്ക കഥകളിലും നായകനും നായികയും ശരീരം കൊണ്ടും ഒന്നാവാറുണ്ട് ഇവിടെയും അങ്ങനെ സംഭവിച്ചാലും കുഴപ്പം ഒന്നുമില്ല.അപ്പൊ പ്രണയ ദിനങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

      1. ❤️

  25. നിമാശകമുൻ

    അടുത്ത Part 2 ദിവസത്തിന് അകത്ത് Post ചെയ്യുക എങ്കിലെ ങ്ങ തുടർച്ച വരു.

    1. എടെ ആലോചിച്ചു ഒക്കെ എഴുതണ്ടേ. ??‍♂️??‍♂️

  26. Uff pwoli avarude pranaya dhinangalkk sakshi avan katta waiting

Leave a Reply

Your email address will not be published. Required fields are marked *