എന്റെ സ്വന്തം ദേവൂട്ടി 5 [Trollan] 1107

“കാവ്യാ.

അവന് ഒന്നും അറിയില്ലായിരുന്നു.

നീ ആണ് എന്നെ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചേ. അത് ഞാൻ ഒരിക്കലും മറക്കില്ല.”

എന്ന് പറഞ്ഞു കൊണ്ട് അവൾ കാവ്യാ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

കാവ്യാ ആകെ ഞെട്ടി പോയി. എന്ത് പറ്റി ഇവൾക്ക് എന്ന് പറഞ്ഞു. അവളുടെ കണ്ണീർ ഒക്കെ കാവ്യാ തുടച്. ഞാൻ ദേവികയെ എന്നോട് ചേർന്ന് ഇരുത്തി. അവൾ എന്റെ തോളിലേക്കു ചാഞ്ഞു. കാവ്യാ ബെഞ്ചിന്റെ സൈഡിൽ ഇരുന്ന് അവളെ തലോടി.

ദേവിക പറഞ്ഞു തുടങ്ങി അവളുടെ ജീവിതം. എന്നോട് അവൾ ഒന്ന് ഓര്മിപ്പിച്ചത് ഉള്ളെങ്കിലും അവൾക് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല ആ സമയം അമ്മ എപ്പോഴും കൂടെ ഉള്ളത് കൊണ്ട് തന്നെ.

“എല്ലാം നഷ്ടപ്പെട്ട് ആയിരുന്നു ഞാൻ ഓണം ഇന്റെർണൽ എക്സാം കഴിഞ്ഞിട്ട് ഇവിടെ നിന്ന് മടങ്ങുന്നേ. ആരും തുണ ഇല്ലാത്തെ ഒരു പക്ഷേ ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരാൻ കഴിയില്ല എന്ന് എന്റെ മനസിന്‌ ബോധ്യം ആയിരുന്നു.

അവസാനത്തെ ഒരു പ്രതിക്ഷ നീ ആയിരുന്നു ഹരി. അന്ന് ഓണം സെലിബ്രേഷൻ ന് ഞാൻ നിന്റെ അടുത്തേക് വന്നപ്പോൾ നിന്റെ അപ്പോഴത്തെ ആറ്റിട്യൂട് എന്റെ എല്ലാ പ്രതീക്ഷ ആയിരുന്നു തകർന്നത്.

ഇവിടെ നിന്ന് അമ്മായിയുടെ വീട്ടിലേക് പോകുമ്പോൾ ഒരിക്കലും ഇനി തിരിച്ചു വരവില്ല. ചിലപ്പോൾ മരണം ആയിരുന്നു എന്റെ രക്ഷക് വരുക ഉള്ള് എന്ന് കരുതി ഞാൻ മടങ്ങി.

അവിടെ എത്തിയതോടെ എന്റെ കല്യാണം അവിടെ ഫിക്സിഡ് ആയിരുന്നു. എന്നോട് പോലും ചോദിക്കാതെ. അമ്മായിടെ മകന്റെ കൂട്ടുകാരൻ ആയി.

അടുത്ത് ഉള്ള ചേച്ചി ആയിരുന്നു എനിക്ക് ഒരു തുണ ആയി ഉണ്ടായത്. ആ ചേച്ചി അവന്റെ സ്വഭാവം ഒക്കെ എന്നോട് പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാതെ പോയി. എനിക്ക് കല്യാണം വേണ്ടാ എന്ന് പറഞ്ഞപ്പോൾ എന്നെ അടിച്ചു മുറിയിൽ പൂട്ടി ഇട്ട്.

അവസാനം എനിക്ക് ഗതി കേട് കൊണ്ട് സഹിക്കേണ്ടി വന്നു. അമ്മാവൻ ഒന്നും കഴിവ് ഇല്ലാതെ നോക്കി നിൽക്കേണ്ട അവസ്ഥ ആയിരുന്നു.

അങ്ങനെ ഓണം കഴിഞ്ഞു ഉറപ്പിക്കൽ എല്ലാം കഴിഞ്ഞു. അന്ന് അവനെ കണ്ടതോടെ എനിക്ക് പേടി ആയിരുന്നു. അവന്റെ അടുത്ത് നിന്ന് ആൽക്കഹോൾ ന്റെ മണം എനിക്ക് ഭയം ആണ് തന്നത്.

The Author

123 Comments

Add a Comment
  1. Time ariyamoo varunna

    1. 3:30 ന് varumayirikkum

  2. ബോസ്സ് അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ? ?

    1. Check upcoming

  3. Nalla kadha thudaranam
    Pinna page kootanam vegam next part thudaghanam. PLZZ

  4. NJAN THANNE VAYANNAKKARAN?

    Aha sooper nalla part ????

  5. അജു ഭായ്

    അടിപൊളി ??

  6. രുദ്ര ശിവ

    സൂപ്പർ ബ്രോ

  7. Poli bro?❤️❤️❤️????

  8. Next part eppol varum??? Story e oru reethiyilpoyalmathi… Waiting for the next superb part…

    1. ഞാൻ ഇത് വരെ അയച്ചിട്ട് ഇല്ലാ. ഒരു സസ്പെൻസ് നിർത്തി അങ്ങ് തരാം. പേജ് കുട്ടണ്ടേ

      1. Last story ningal post cheyyan ayachitt one wk ayi… Ippol orupadu stories waiting list il anu… Ninghaludey story thanne 3 days eduthu post cheyyan… So njan just onnu chodichathanu mashe..

        1. ഇന്ന് തന്നെ അയച്ചേക്കം ??

      2. Ippol 16th vareyulla Stories waiting list il anu…

        1. കഥ send ചെയ്തിട്ട് ഉണ്ട്. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി വേഗം തന്നെ ഇട്ടോളാം

  9. കമ്പി വേണം എന്നെല്ലാരും പറഞ്ഞാലും…
    കമ്പി ഇല്ലാതിരിക്കുന്നത് ഒരു കുറവേ അല്ല..

  10. മോനെ ട്രോളാ
    ഒരു നല്ല ലവ് സ്റ്റോറി തന്നെ തരണം.. വലിയ ട്വിസ്റ്റ്‌ ഓക്കെ കൊണ്ട് വന്നു കഥ പൊളിക്കരുത്. അതായത് ഹരിയെയും ദേവികയേയും പിരിക്കരുതേ എന്നാ പറഞ്ഞത്.?. അവിഹിതം വേണ്ടേ വേണ്ട ??. എന്തുണ്ടെലും ഹരിയും ദേവികയും തമ്മിൽ മതി.. അമ്മേ കൊണ്ട് ഹരിക്കു ട്വിസ്റ്റ്‌ ഓക്കെ കൊടുത്തോ ???. പക്ഷെ അവളെ കൊല്ലരുത്. നിനക്ക് അങ്ങനെ ഒരു മൈൻഡ് ഉള്ളതുകൊണ്ട് പറഞ്ഞത് ആണ്… ??.
    വേഗം അടുത്ത പാർട്ട്‌ പോരട്ടെ ♥♥♥♥♥

    1. ????

      ഹരിക്കും ദേവിക കും ഈ കഥ തിരുന്നവരെ ഒന്നും സംഭവിക്കില്ല.

      ഞാൻ ഇപ്പൊ 2022 ൽ എന്താകും സിറ്റുവേഷൻ എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുവാ കഥ എനിക്ക് 2030വരെ കൊണ്ട് പോകണം എന്ന് ഉണ്ട് ??‍♂️??‍♂️??‍♂️??‍♂️

      1. നീ 2021 ലെ കാര്യം ആദ്യം നോക്ക്..2030 അപ്പൊ നോക്കാം ??നല്ല കമ്പി കേറ്റിക്കൊ പക്ഷെ ഹരി &ദേവിക മാത്രം മതി.. ???

        1. ???. എന്നാ അങ്ങനെ ആവട്ടെ

  11. കമ്പിവേണം എന്നില്ല കഥ ഇതുപോലെ മുന്നോട്ട് പോകട്ടെ❤️❤️❤️

  12. ആഹ കളറാണല്ലോ മോനെ പ്രേമം ഒഴുകട്ടെ പിന്നെ ദേവിക്ക് നന്ദി പറഞ്ഞാലൊന്നും പോര അവാളാണ് ശരിക്കും അവരെ ഒന്നിപ്പിക്കാൻ നിയോഗിച്ചവൾ.പിന്നെ ബീച്ചിലും സിനിമക്കൊക്കെ കൊണ്ട് പോകണെ പെണ്ണിനെ.അപ്പൊ പ്രേമാശംസകൾ നേരുന്നു.

    സാജിർ?

    1. ??കാവ്യാ അല്ലെ ദേവികയെയും ഹരി യെയും ഒന്നുപ്പിച്ചത്.

      1. സോറി പേര് മാറിപ്പോയതാ???

  13. പ്രണയ നിലാ മഴയിൽ

    കമ്പി നിർബന്ധം ഇല്ല ബ്രോ അതിനു വേറെ ഒരുപാട് കഥകൾ ഉണ്ട് ഇത് ഇങ്ങനെ പോട്ടെ

  14. Kambikal illenkilum kozhapam illa bro
    Story nallath aanalo
    ❤️

  15. Kollam bro kalakki

    1. ?.

      ഞാൻ kollam കാരൻ അല്ലാ കൊച്ചി ടെ 45km ചുറ്റളവിൽ ഉള്ളിൽ ഉള്ള ഒരാൾ ????

  16. Nalla flow und parts ഇത്രയും പെട്ടെന്ന് കിട്ടുന്നത് കൊണ്ട് ഈ flow maintain ചെയ്യുക പൊളിക്കും.

  17. Poli saanam.. ❤

  18. E partum pollichu adutha part nayi katta waiting

  19. കഥ നന്നാവുന്നുണ്ട്… നല്ലൊരു ഫീൽ തന്നെ.. നന്നായി മുന്നോട്ടു പോകു.. ഫുൾ സപ്പോർട്ട്…

  20. ★彡[ᴍ.ᴅ.ᴠ]彡★

    This is most hit story in recent times ?

Leave a Reply

Your email address will not be published. Required fields are marked *