ആൾ കാണുന്ന പോലെ അല്ലാ. മരിക്കുന്ന വരെ ഉള്ള മൊത്തം ലൈഫ് പ്ലാനിങ് രണ്ട് ആളുകളും വാട്സ്ആപ്പ് എഴുതി കുറിച്ചിട്ടു ഉണ്ട് എന്ന് മനസിലായി.”
“അപ്പൊ നമ്മുടെ കാര്യമോ.
നമുക്ക് അങ്ങനെ പ്ലാനിംഗ് ഒന്നും വേണ്ടാ. എല്ലാം വരുന്നത് വരുന്നോടത് വെച്ച് കാണണം. എന്നാ അച്ഛൻ പറഞ്ഞത് ഇല്ലേ ചിലപ്പോൾ സാഹചര്യം അനുസരിച്ചു വിഷമം ആകും നമുക്ക്.”
“എന്നാലും.
എനിക്ക് ഉണ്ട് ലൈഫ് പ്ലാനിംഗ് ഒക്കെ.”
“ആഹാ ”
“അതേ ഹോസ്റ്റലിൽ കയറുന്നില്ലേ ഇങ്ങനെ ഇരുന്നു സമയം 4:30കഴിഞ്ഞുട്ടോ.”
“എന്താണെന്നു അറിയില്ല നിന്നെ ഇട്ടേച് പോകാൻ തോന്നണില്ല.
എന്നെ വീട്ടിലേക് കൊണ്ട് പോകുവോട. ഇന്നലെ രാത്രി ഒന്നും ഉറങ്ങാൻ പോലും കഴിയുന്നില്ല നിന്നെ ഓർത്തിട്ട്.”
ഞാൻ ചിരിച്ചിട്ട്.
“ഒന്ന് ക്ഷേമിക് എന്റെ ദേവൂട്ടി.
ഇങ്ങനെ പോയാൽ നിന്നെ കാണാതെ എനിക്കും നില്കാൻ കഴിയുന്നില്ല വീട്ടിൽ.”
“ഞാൻ പോകുവാ. ഗൗരി അനോഷിക്കും. അവൾ ഉള്ളത് കൊണ്ട് ഫോൺ യൂസ് ചെയാം. വേറെ ആരേലും മീറ്റ് ചെയ്താൽ പണി ആകും.”
“ആർക്.”
“നിനക്ക് തന്നെ.”
“അതേ ഹോസ്റ്റലിൽ ഫോൺ യൂസ് ചെയ്യാൻ കഴിയുന്ന ഒരു കേസ് ആരോ കൊടുത്തിട്ട് ഉണ്ട് വിധി വരും ഈ അടുത്ത മാസം എപ്പോഴെങ്കിലും. അനുകൂലം അവൻ ആണ് ചാൻസ്. പിന്നെ എപ്പോ വേണേൽ വിളികാം നിനക്ക് എന്നെ. ”
“എന്നാ പോകുവാട്ടോ ”
അവൾ എഴുന്നേറ്റു പോയിട്ട്. അവിടെ കുറച്ചു നേരം നിന്നിട്ട് ചുറ്റും നോക്കിട് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ പോയി. ഭാഗ്യം ആരും കണ്ടില്ല. പിന്നെ ബൂട്ടും എല്ലാം ഇട്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി. അവന്മാർ എന്നെ നോക്കിട്ട്
“ഞങ്ങൾ എല്ലാം കണ്ടു.”
Time ariyamoo varunna
3:30 ന് varumayirikkum
ബോസ്സ് അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ? ?
Check upcoming
Nalla kadha thudaranam
Pinna page kootanam vegam next part thudaghanam. PLZZ
???
Aha sooper nalla part ????
?
Poli bro????
?
അടിപൊളി ??
?
സൂപ്പർ ബ്രോ
?
Poli bro?❤️❤️❤️????
?
Next part eppol varum??? Story e oru reethiyilpoyalmathi… Waiting for the next superb part…
ഞാൻ ഇത് വരെ അയച്ചിട്ട് ഇല്ലാ. ഒരു സസ്പെൻസ് നിർത്തി അങ്ങ് തരാം. പേജ് കുട്ടണ്ടേ
Last story ningal post cheyyan ayachitt one wk ayi… Ippol orupadu stories waiting list il anu… Ninghaludey story thanne 3 days eduthu post cheyyan… So njan just onnu chodichathanu mashe..
ഇന്ന് തന്നെ അയച്ചേക്കം ??
Ippol 16th vareyulla Stories waiting list il anu…
കഥ send ചെയ്തിട്ട് ഉണ്ട്. അടുത്ത പാർട്ട് എഴുതി തുടങ്ങി വേഗം തന്നെ ഇട്ടോളാം
Upcoming unde
?
?
കമ്പി വേണം എന്നെല്ലാരും പറഞ്ഞാലും…
കമ്പി ഇല്ലാതിരിക്കുന്നത് ഒരു കുറവേ അല്ല..
?
മോനെ ട്രോളാ
ഒരു നല്ല ലവ് സ്റ്റോറി തന്നെ തരണം.. വലിയ ട്വിസ്റ്റ് ഓക്കെ കൊണ്ട് വന്നു കഥ പൊളിക്കരുത്. അതായത് ഹരിയെയും ദേവികയേയും പിരിക്കരുതേ എന്നാ പറഞ്ഞത്.?. അവിഹിതം വേണ്ടേ വേണ്ട ??. എന്തുണ്ടെലും ഹരിയും ദേവികയും തമ്മിൽ മതി.. അമ്മേ കൊണ്ട് ഹരിക്കു ട്വിസ്റ്റ് ഓക്കെ കൊടുത്തോ ???. പക്ഷെ അവളെ കൊല്ലരുത്. നിനക്ക് അങ്ങനെ ഒരു മൈൻഡ് ഉള്ളതുകൊണ്ട് പറഞ്ഞത് ആണ്… ??.
വേഗം അടുത്ത പാർട്ട് പോരട്ടെ ♥♥♥♥♥
????
ഹരിക്കും ദേവിക കും ഈ കഥ തിരുന്നവരെ ഒന്നും സംഭവിക്കില്ല.
ഞാൻ ഇപ്പൊ 2022 ൽ എന്താകും സിറ്റുവേഷൻ എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുവാ കഥ എനിക്ക് 2030വരെ കൊണ്ട് പോകണം എന്ന് ഉണ്ട് ??♂️??♂️??♂️??♂️
നീ 2021 ലെ കാര്യം ആദ്യം നോക്ക്..2030 അപ്പൊ നോക്കാം ??നല്ല കമ്പി കേറ്റിക്കൊ പക്ഷെ ഹരി &ദേവിക മാത്രം മതി.. ???
???. എന്നാ അങ്ങനെ ആവട്ടെ
കമ്പിവേണം എന്നില്ല കഥ ഇതുപോലെ മുന്നോട്ട് പോകട്ടെ❤️❤️❤️
?
ആഹ കളറാണല്ലോ മോനെ പ്രേമം ഒഴുകട്ടെ പിന്നെ ദേവിക്ക് നന്ദി പറഞ്ഞാലൊന്നും പോര അവാളാണ് ശരിക്കും അവരെ ഒന്നിപ്പിക്കാൻ നിയോഗിച്ചവൾ.പിന്നെ ബീച്ചിലും സിനിമക്കൊക്കെ കൊണ്ട് പോകണെ പെണ്ണിനെ.അപ്പൊ പ്രേമാശംസകൾ നേരുന്നു.
സാജിർ?
??കാവ്യാ അല്ലെ ദേവികയെയും ഹരി യെയും ഒന്നുപ്പിച്ചത്.
സോറി പേര് മാറിപ്പോയതാ???
❤❤❤
?
കമ്പി നിർബന്ധം ഇല്ല ബ്രോ അതിനു വേറെ ഒരുപാട് കഥകൾ ഉണ്ട് ഇത് ഇങ്ങനെ പോട്ടെ
?
Kambikal illenkilum kozhapam illa bro
Story nallath aanalo
❤️
?
Kollam bro kalakki
?.
ഞാൻ kollam കാരൻ അല്ലാ കൊച്ചി ടെ 45km ചുറ്റളവിൽ ഉള്ളിൽ ഉള്ള ഒരാൾ ????
Nalla flow und parts ഇത്രയും പെട്ടെന്ന് കിട്ടുന്നത് കൊണ്ട് ഈ flow maintain ചെയ്യുക പൊളിക്കും.
?
Super ❤️
?
Poli saanam.. ❤
?
E partum pollichu adutha part nayi katta waiting
?
കഥ നന്നാവുന്നുണ്ട്… നല്ലൊരു ഫീൽ തന്നെ.. നന്നായി മുന്നോട്ടു പോകു.. ഫുൾ സപ്പോർട്ട്…
?
Superb story ??
?
This is most hit story in recent times ?
?